Living room ലോ Bedroom ലോട്ട് കയറുന്നതിനുമുൻപോ , മറ്റെവിടെയെങ്കിലുമോ സൗകര്യപ്രദമായി Study room ചെയ്തതിന്റെ photos അയക്കാമോ . പ്രത്യേകിച്ച് cement Wall കൊടുക്കണമെന്നില്ല multi wood Separation ഓ cuboard ഓ വെച്ച് Separation ആയാലും മതി.
Study table ഉം chair ഉം Books cuboard ഉം വെക്കത്തക്കവിധം .
Photos അയക്കുമോ