Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Dreamarrow Landscaping
Gardening & Landscaping | Malappuram, Kerala
എന്റെ stonil tile cleaner വീണ് yellow shade വന്നു അത് clear ചെയ്യാൻ പറ്റോ?
2
1
Comments
Ragesh Uk
Flooring | Kozhikode
illa
More like this
Suhail Km Sugu
Home Owner
എന്റെ വീട് ഒറ്റ നിലയാണ് അത് രണ്ട് നില ആക്കണം ചെലവ് എത്രവരും. ചെറിയ ചിലവിൽ ചെയ്യാൻ ആളുകൾ ഉണ്ടോ.
Akhi Akhi
Home Owner
ഫൌണ്ടേഷൻ ചെയ്ത ഒരു റൂം ഇൽ അറ്റാച്ഡ് bathroom ആഡ് ചെയ്യാൻ പറ്റോ.....?
Manoj manu 9846053646
Interior Designer
കൊല്ലം വന്നു ഇന്റീരിയർ വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ contact ചെയ്യൂ 9846053646,.... multiwood with mica
Hari Krishan
Home Owner
cladding brick work gap filling method engane aanu filling material brick mugalil aayal clean cheyyan satha tile cleaner mathiyo
Sree kumar
Home Owner
നല്ല ക്വാളിറ്റി steel stair ചെയ്യുന്നവർ ഉണ്ടോ കോഴിക്കോട് എന്റെ വീട്ടിലേക്കു ചെയ്യാൻ ആണ്
Fathima Nizam
Home Owner
പ്രവാസി ആയ എനിക്ക് നാട്ടിൽ വരാതെ എന്റെ പേരിൽ സ്ഥലം വാങ്ങാൻ പറ്റോ
Fathimath Suhra sidheeq
Home Owner
ആലുവ അടുപുള്ള അടുക്കള്ള സെറാമിക് (ഓട്) പോലെ ഷീറ്റ് ചെയ്യാൻ പറ്റോ. ഏത് ഷീറ്റ് ആൺ നല്ലത്
Nidhin Mohan
Home Owner
mat finished tile clean cheyyan pattiya nalla wetfloor cleaner ethaanennu suggest cheyyamo? household cleaning nu aanu..
meenu sandy
Home Owner
എന്റെ മാതാപിതാക്കളുടെ പേരിലുള്ള 22 cent സ്ഥലം എന്റെ പേരിൽ ഇന്ന് രജിസ്റ്റർ ചെയ്തു. അവിടെ വീട് വയ്ക്കണം. കൃഷി ഭവനിൽ അന്വേഷിച്ചപ്പോൾ അത് ഡാറ്റാ bankil ഉൾപ്പെട്ടതാണ് but converted ആണെന്ന് പറഞ്ഞു. അത് തരം തിരിക്കാൻ ഇനി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം. ഞാൻ ഒരു വികലാംഗ ആണ്.
Shareef S
Home Owner
എന്റെ വീട് കോഴിക്കോട് കൊയിലാണ്ടിയാണ്. വീടിന്റെ interior and furniture work ഏറ്റെടുത്ത് ചെയ്യാൻ പറ്റിയ designers
Dhinil Dharmapalan
Home Owner
പുതുതായി നിർമ്മാണത്തിലിരിക്കുന്ന എന്റെ വീട്ടിൽ ബിറ്റുമിൻ ഷീറ്റ് വാട്ടർപ്രൂഫിംഗും സ്ക്രീഡും ചെയ്തിട്ടുണ്ട്. ഇപ്പോൾ പലയിടത്തും വിള്ളലുണ്ട്. അത് ശരിയാക്കാൻ എന്ത് ചെയ്യാൻ കഴിയും?
Sreekumar Sankar
Home Owner
വീട്ടിലെ ceilingil ചെറിയ ഒരു ബ്രേക്ക് വന്നു. ഇനി ഏതു ചെയ്യണം? അത് അങ്ങനെ തന്നെ വിട്ടാൽ അത് ഭാവിയിൽ പ്രശ്നം ആവുമോ?
Vijaya menon
Home Owner
എന്റെ വീടിന്റെ തറക്ക് പൊക്കം കുറവാണു.. അത് പ്രശ്നം ആകുമോ ?
Deepak Rajendran
Home Owner
എന്റെ വീടിന്റെ ഒരു സൈഡ് ഈമഴയത്തു കുറച്ചു താഴ്ന്നു പോയി? അത് ഇനി എങ്ങനെ ശരിയാകാം?
Rayan dadu
Home Owner
ഓപ്പൺ ടെറസ്സ് പ്ലാസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഏത് വാട്ടർ പ്രൂഫ് ആണ് ചെയ്യാൻ നല്ലത് അത് എങ്ങിനെ ആണ് ചെയ്യണ്ടത്
shahana subair
Home Owner
വീട് വാർത്തതിന് ശേഷം റൂമിൽ റാക്ക് ചെയ്യാൻ പറ്റോ
Sarath KC
Home Owner
എന്റെ പ്ലോട്ട് 3.5 സെന്റ് ആണ്. വീതി 7 മീറ്റർ എ ഉള്ളൂ. നെയ്ബർ consent കിട്ടും. അങ്ങനെ ആണെങ്കിൽ 0.6മീറ്റർ വിട്ട് വിൻഡോ വെക്കാൻ പറ്റോ?
Anas Thottathil
Home Owner
എന്റെ വീടിന്റെ sitout Concrete floor ആണ്. അത് Polish ചെയ്യുന്ന ആരെങ്കിലുമുണ്ടോ
Asif Mohammed
Home Owner
കെട്ടിട നിർമാണ തൊഴിലാളി സെസ് നിയമം എന്ന് പറയുന്ന ഒരു നിയമ പ്രകാരം ഇപ്പോൾ നോട്ടീസ് വന്നു പണം അടക്കണമെന്ന് പറയുന്നു .. അത് എന്താണ് ? അങ്ങനെ നമ്മൾ അടക്കണമോ ?
ebin babu
Home Owner
ഹായ് എന്റെ വീട് renovation ചെയ്യാൻ പ്ലാൻ ഉണ്ട് പാലക്കാട് ആണ് സ്ഥലം architectures ആരേലും ഉണ്ടോ...? 🙂
Kolo
Kerala
Gardening & Landscaping
Dreamarrow Landscaping
1629326132
Join the Community to
start finding Ideas &
Professionals
Ragesh Uk
Flooring | Kozhikode
illa