Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Mashkoor Mashkoor epoxy
Flooring | Ernakulam, Kerala
ഹായ് ഇങ്ങനെ ആരുടെയെങ്കിലും ബാത്റൂമിന്റെ സൈഡ് ഭിത്തിയിൽ കാണുന്നുണ്ടെങ്കിൽ മടിക്കാതെ വിളിച്ചോളൂ ഇത് ബാത്രൂം ലീക്ക് ആണ് ഉറപ്പായും മാറ്റി തരാം 8848681928)(9633505080wsp)
6
0
More like this
Mashkoor Mashkoor epoxy
Flooring
ഇങ്ങനെ ആർകെങ്കിലും ബാത്റൂമിന്റെ സൈഡ് ഭിത്തിയിൽ കാണുന്നുണ്ടെങ്കിൽ വിളിച്ചോളൂ 8848681928
Anas nisar
Contractor
ph. 7012896540 ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരു വീട് നിർമാണത്തിലെ പ്രധാന ഭാഗമാണ് ബത്രൂമും അതിലെ ഫിട്ടിങ്സും. വെള്ളം ലീക്ക് ആയാൽ ഏറ്റവും തലവേദന ബാത്റൂം ലീക്ക് തന്നെ. ഉപയോഗിക്കുന്ന ബാത്റൂം ലീക്ക് പലരും സഹിക്കുകയാണ് പതിവ്. കാരണം ഇത് റിപ്പയർ ചെയ്യുന്നതിന് പണവും സമയവും ആവശ്യമാണ്. നിർമാണ വേളയിലാണെങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ പിന്നീട് ബാത്റൂം ലീക്ക് വരില്ല. ബാത്റൂം ലീകിന്റെ പ്രധാന കാരണങ്ങൾ നോക്കാംസ്ലാബ് ലീക്ക്. ബാത്ത്റൂമിൽ വെള്ളം ഇറങ്ങി താഴെ ലീക്ക് ആവം. ഇത് പണി കഴിഞ്ഞു 3-4 വർഷം കഴിഞ്ഞേ തുടങ്ങാൻ സാധ്യത ഉള്ളൂ. കാരണം വെള്ളം നിന്നു കോൺക്രീറ്റ് കേടായി ലീക്ക് ആവാൻ സമയം എടുക്കും. Waterproofing ചെയ്താൽ ഇൗ പ്രശ്നം പരിഹരിക്കാം. Pipe joints Pipe joints നേരാംവണ്ണം watertight ആയി സീല് ചെയ്തിട്ടില്ലെങ്കിൽ അതിലൂടെ ലീക്ക് വരും. പൈപ്പ് പുറത്തേക്ക് പോകുന്ന ഗ്യാപ് ഏതെങ്കിലും non shrink grout ഉപയോഗിച്ച് സീല് ചെയ്യണം.എന്നിട്ട് വെള്ളം കെട്ടി നിർത്തി ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തുക. ഇന്ന് കാണുന്ന മറ്റൊരു പ്രധാന ഇഷ്യൂ ആണ് ചുമറിലേക്ക് വെള്ളം കാണിക്കുന്നത്. ചുമരിലേക്ക് കയറ്റി ഭിത്
sandeep kg
Water Proofing
ബേസ്മെന്റ് വാട്ടർപ്രൂഫിങ് ===================== ബേസ്മെന്റ് വാട്ടർപ്രൂഫ് അല്ലെങ്കിൽ എന്ത് സംഭവിക്കും??? ഇങ്ങനെ എത്രപേരു ചിന്തിക്കും നമ്മുടെ യൊക്കെ ചുറ്റുവട്ടത്തുള്ള പല വീട്ടിലേക്കും നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും??? പല വീടുകളുടെ അകവും പുറവും, ഒരു മീറ്റർ ഉയരത്തിൽ പല വീടുകളിലും ഭിത്തിയിൽ പെയിന്റും പുട്ടിയും ഇളകി, ആകെ വൃത്തി കേടായി ഇരിക്കുന്നത് കാണാം,,, എന്ത് കൊണ്ട്? ഇങ്ങനെ സംഭവിക്കുന്നു,??? ഉത്തരം കിട്ടാത്ത ചോദ്യം മിക്കവരുടെയും ഉള്ളിൽ നിഴലിക്കുന്നത് കാണാം 🤔ഇ പ്രതിഭാസം ഉണ്ടാകാതെ ഇരിക്കാൻ നമ്മുടെ വീടിന്റെ അടിത്തറ പ്രൂഫിങ് ചെയ്തു സുരക്ഷിതo ആക്കുക, എന്നുള്ള ഒറ്റ പോംവഴി യുള്ളൂ !!!!! ഇല്ലങ്കിൽ ആണ് റൈസിംഗ് ഡംപ്നെസ് കേറി ഭാവിയിൽ 1-2 years ഉള്ളിൽ തന്നെ ഇ പ്രതിഭാസം കണ്ടു തുടങ്ങും 🤔🤔🤔🤔🤔 Any doughts call or wattsap 8891152110 #waterproofing plinth
Mashkoor Mashkoor epoxy
Flooring
Glass epoxy and washing epoxy works cal. 8848681928 2mm സ്പൈസർ ഗ്യാപ്പിൽ ടൈൽസിന്റെ അതെ കളറിൽ കറ പിടിക്കാത്ത glass epoxy വർക്ക് ആണ് ചെയ്തിരിക്കുന്നത് വർക്ക് ആവശ്യം ഉള്ളവർ മടിച്ചു നില്കാതെ വിളിച്ചോളൂ
Cuckoos Nest Design Build Life Construction
Architect
ഇത് മേരി വില്ല. ഇവിടെ ചെന്നാൽ ഒരു റിസോർട്ടിൽ പോയ അനുഭൂതി ആണ്.❤️ വളരെ നന്ദി മേരി ആന്റി ഇങ്ങനെ ഒരു വർക് ഞങ്ങളെ ഏല്പിച്ചതിന്.🙏🙏🙏
Mastercraft Engineering Developers
Contractor
From vision to reality, We build the extraordinary. എല്ലാവരുടെയും ഒരു സ്വപ്നം ആണ് വീട്. നിലവിൽ അതിനു വരുന്ന ചിലവ് നോക്കിയാലോ വളരെ കൂടുതൽ. അവിടെ ആണ് ഞങ്ങൾ നിങ്ങൾ ക്കു വേണ്ടി ഒരു നല്ല പ്ലാൻ നും ആയി വരുന്നത്. നിങ്ങൾ ടെ ചിലവ് കുറച്ചു നല്ല Quality യിൽ വീട് നിർമിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാo. അത് എങ്ങനെ ചെയാം എന്ന് അറിയാൻ നിങ്ങൾ ഞങ്ങളെ contact ചെയ്യു എന്നിട്ട് തീരുമാനിക്കു ഇത് ചെയണോ വേണ്ടയോ എന്ന്. നിങ്ങൾ ക്കു ലക്ഷങ്ങളുടെ ചിലവ് ഞങ്ങൾ കുറച്ചു തരാം. Mastercraft Engineering Developers Build your dream with us #mastercraftengineeringdevlopers #mastercraftbuilders #thrissur #contest #construction #viral #trending #design #engineering #homedecor #home #homesweethome #houses #kerala #godsowncountry #contemporary #meta
Ullas Udhayan
Civil Engineer
3 നിലയിൽ 3 സഹോദരിമാർക്ക് ഒരുമിച്ചു താമസിക്കാൻ വേണ്ടി പണിയുന്ന വീട് ആണ് ഇത്. ഓരോരുത്തർക്കും 2.5സെന്റ് സ്ഥലം ആണ് ഉണ്ടായിരുന്നത്. ആ സ്ഥല പരിമിതി മറികടക്കാൻ വേണ്ടി ആണ് ഇങ്ങനെ ഒരു ആശയം കണ്ടുപിടിച്ചത്. ഇപ്പോൾ നല്ല സൗകര്യം ഉള്ള ഒരു വീടായി ഇത്. GARUDA constructions 75th project., ഇങ്ങനെ ഒരു പ്രൊജക്റ്റ് ലഭിച്ചതിൽ അഭിമാനം തോനുന്നു
sudhi narayanan
Plumber
ഇത് ഒരു വാസ്തു അജാരി എന്റെ സ്ഥലത്ത് കുറ്റി അടിച്ച പ്ലാൻ ആണ്, എല്ലാരും പറയുന്നു ഇത് തെറ്റാണ് എന്ന് ഇങ്ങനെ വരാൻ പാടില്ല എന്നും, എനിക്ക് ഇതിന് കുറിച്ച് അറിയില്ല,അറിയുന്നവർ ആരെങ്കിലും ഇതിന് കുറിച്ച് ഒന്ന് പറഞ്ഞു തന്ന് സഹായിക്കാമോ please 🙏 # പ്ലാൻസ്, #KeralaStyleHouse #keralahomeplans #BestBuildersInKerala #all_kerala
ROBIN DAYANANDAN
Building Supplies
✨ "Luxury ഒരു ചോയ്സ് അല്ല… ഇത് ഒരു lifestyle ആണ് നിങ്ങളുടെ bathroom-നെ Blue North Bath style-il മാറ്റി നോക്കൂ." ✨ #BlueNorthBath #BathroomDesign #LuxuryLiving #HomeStyle 🔹 Blue North – നിങ്ങളുടെ ബാത്ത്റൂം & ഹോം സൊല്യൂഷൻസ് പങ്കാളി 🔹 ✅ Sanitaryware, Bath Fittings, Bathroom Accessories & Kitchen Sinks – കേരളത്തിൽ എവിടെയും ഫ്രീ സൈറ്റ് ഡെലിവറി 🚚 ✅ Free Detailed Estimate – വീടു പണി / റീനോവേഷൻ ചെയ്യുന്നവർക്ക് ബ്രാൻഡഡ് ഐറ്റംസോടെ 🏡 ✅ Bathroom Designing – മോഡേൺ, സ്റ്റൈലിഷ് & പ്രായോഗികം 💡 ✅ Plumbing Services – വിശ്വാസ്യതയും പ്രൊഫഷണലിസവും 🔧 📲 ഇന്ന് തന്നെ മെസ്സേജ് ചെയ്യൂ… നിങ്ങളുടെ സ്വപ്ന ബാത്ത്റൂം ഞങ്ങൾ ഡിസൈൻ ചെയ്യും!
Anas nisar
Contractor
Ph. 7012896540 ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഒരു വീട് നിർമാണത്തിലെ പ്രധാന ഭാഗമാണ് ബത്രൂമും അതിലെ ഫിട്ടിങ്സും. വെള്ളം ലീക്ക് ആയാൽ ഏറ്റവും തലവേദന ബാത്റൂം ലീക്ക് തന്നെ. ഉപയോഗിക്കുന്ന ബാത്റൂം ലീക്ക് പലരും സഹിക്കുകയാണ് പതിവ്. കാരണം ഇത് റിപ്പയർ ചെയ്യുന്നതിന് പണവും സമയവും ആവശ്യമാണ്. നിർമാണ വേളയിലാണെങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ പിന്നീട് ബാത്റൂം ലീക്ക് വരില്ല. ബാത്റൂം ലീകിന്റെ പ്രധാന കാരണങ്ങൾ നോക്കാം സ്ലാബ് ലീക്ക്. ബാത്ത്റൂമിൽ വെള്ളം ഇറങ്ങി താഴെ ലീക്ക് ആവം. ഇത് പണി കഴിഞ്ഞു 3-4 വർഷം കഴിഞ്ഞേ തുടങ്ങാൻ സാധ്യത ഉള്ളൂ. കാരണം വെള്ളം നിന്നു കോൺക്രീറ്റ് കേടായി ലീക്ക് ആവാൻ സമയം എടുക്കും. Waterproofing ചെയ്താൽ ഇൗ പ്രശ്നം പരിഹരിക്കാം. Pipe joints Pipe joints നേരാംവണ്ണം watertight ആയി സീല് ചെയ്തിട്ടില്ലെങ്കിൽ അതിലൂടെ ലീക്ക് വരും. പൈപ്പ് പുറത്തേക്ക് പോകുന്ന ഗ്യാപ് ഏതെങ്കിലും non shrink grout ഉപയോഗിച്ച് സീല് ചെയ്യണം.എന്നിട്ട് വെള്ളം കെട്ടി നിർത്തി ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തുക. ഇന്ന് കാണുന്ന മറ്റൊരു പ്രധാന ഇഷ്യൂ ആണ് ചുമറിലേക്ക് വെള്ളം കാണിക്കുന്നത്. ചുമരിലേക്ക് കയറ്റി ഭിത്
Anas nisar
Contractor
GEE FIX 4010 Ph. 7012896540 ഞാൻ എവിടെ പറയാൻ പോകുന്നത് ജി ഫിക്സ് വാട്ടർ പ്രൂഫ് നേ കുറച്ചു ആണ്. ഒരുപാട് ഫ്രിണ്ട്സ് എന്നോട് വാട്ടർ പ്രൂഫിനെ കുറച്ചു സംശയം ചോദിച്ചിട്ടുണ്ട് അതിനെ കുറിച്ച് ആണ് ഞാൻ എവിടെ പറയാൻ പോകുന്നത് ഒരു പുതിയ വിട് ആണെകിൽ അവിടെ എങ്ങനാ ആണ് വാട്ടർ പ്രൂഫിങ് ചെയേണ്ടത് ടോയ്ലറ്റ് വാൾ ആണ് എങ്കിൽ സിമന്റ് കൊണ്ട് നന്നായി തേക്കുക. അതിനു ശേഷം ജി ഫിക്സ് ന്റെ വാട്ടർ പ്രൂഫിങ് ചെയുക അതിനു ശേഷം സിമന്റ് ഉപയോഗിച്ചു ഗം ഉപയോഗിച്ച് ടൈൽസ് ഓടിക്കുക പിന്നെ വെള്ളം ലിക് ചെയ്യില്ല ഇങ്ങനെ ചെയ്യാത്തതുകൊണ്ടാണ് വെള്ളം ലീക്ക് ആകുന്നത് ഇനി ഞാൻ പറയാൻ പോകുന്നത് വീടിന്റെ മുകളിൽ എങ്ങനെയാണ് വാട്ടർപ്രൂഫ് ചെയ്യേണ്ടത് രണ്ട് രീതിയിൽ വാട്ടർപ്രൂഫിങ് ചെയ്യാം വാർപ്പ് കഴിഞ്ഞതിനുശേഷം ജി ഫിക്സ് വാട്ടർപ്രൂഫ് ചെയ്യുക അതിനുശേഷം സിമന്റ് ഉപയോഗിച്ച് സ്ളോപ് ചെയ്ത് തേക്കുക അല്ലെങ്കിൽ വാർപ്പ് കഴിഞ്ഞതിനുശേഷം സിമന്റ് ഇട് സ്ളോപ് ചെയ്തതിനുശേഷം വാട്ടർപ്രൂഫിങ് ചെയ്യുക ഇത് ജി ഫിക്സ് വാട്ടർ പ്രൂഫ് മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യുന്നതിനെ കുറിച്ച് ആണ് ഞൻ പറഞ്ഞു തന്നത. ജി ഫിക്സ് വാട്ടർ പ്രൂഫിങ് കേരളത്തിൽ എല്ലായിടത്തും വന്നു ചെയ്
kiran waterproof
Water Proofing
വാട്ടർ പ്രൂഫിങ്ങ് - അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ സുഹൃത്തുക്കളെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വീടിന്റെ ലീക്കേജ്. ലീക്ക് വരാതിരിക്കാൻ ചില ടിപ്സ് ഇതാ ഒരു വീട് പണി പ്ലാൻ ചെയ്യുമ്പോൾ തന്നെ വെള്ളം അകത്തു കയറാൻ സാധ്യതയുള്ള ഭാഗങ്ങൾ നമ്മളുടെ മനസ്സിൽ വേണം. പ്രധാനമായും നനവ് വരാൻ സാധ്യതയുള്ള ഭാഗങ്ങൾ ഇതൊക്കെ എന്ന് നോക്കാം വീടിന്റെ താഴെ മുതൽ മുകളിലേക്ക് നോക്കാം പ്ലിന്ത്ത്- നനവുള്ള അല്ലെങ്കിൽ വെള്ളക്കെട്ടിൽ സ്ഥലങ്ങളിൽ raising dampness ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ചുമരുകളിലേക്ക് ഈർപ്പം വലിക്കുകയും ചുമരിലെ പെയിൻറ് ഇളക്കുകയും ചെയ്യും. പ്ലിന്ത്ത് ബീം Waterproofing ചെയ്താൽ ഇൗ പ്രശനം ഒഴിവാക്കാം. ബാത്ത്റൂമിൽ നിന്നും ഇതുപോലെ റൈസിംഗ് dampness വരാം. ടോയ്ലറ്റ് വാട്ടർ പ്രൂഫ് ചെയ്യുന്നതാണ് അതിന് പ്രതിവിധി. അക്രിലിക് പോളിമർ പോലുള്ള കോട്ടിങ് കൊടുക്കണം. ഇനി ഫസ്റ്റ് ഫ്ളോർ നോക്കിയാൽ അവിടെ ലീകിന് സാധ്യതയുള്ളത് ബാത്റൂം, ബാൽക്കണി തുടങ്ങിയവയാണ്. വാട്ടർ പ്രൂഫ് ചെയ്യേണ്ടത് മദർ സ്ലാബിൽ ആണ്. അങ്ങനെ ചെയ്യുന്ന വാട്ടർ പ്രൂഫ് കൂടുതൽ കാലം നിലനിൽക്കും. പ്ലാസ്റ്റർ ചെയ്ത ശേഷം വാട്ടർ പ്രൂഫ് ചെയാമെങ്കിലും ചെലവ് കൂടുതലും life
Kolo
Kerala
Flooring
Mashkoor Mashkoor epoxy
1621677117
Join the Community to
start finding Ideas &
Professionals