sandeep kg
Water Proofing | Kottayam, Kerala
ബേസ്‌മെന്റ് വാട്ടർപ്രൂഫിങ്
=====================
ബേസ്മെന്റ് വാട്ടർപ്രൂഫ് അല്ലെങ്കിൽ എന്ത് സംഭവിക്കും??? ഇങ്ങനെ എത്രപേരു ചിന്തിക്കും നമ്മുടെ യൊക്കെ ചുറ്റുവട്ടത്തുള്ള പല വീട്ടിലേക്കും നോക്കിയാൽ അതിനുള്ള ഉത്തരം കിട്ടും??? പല വീടുകളുടെ അകവും പുറവും, ഒരു മീറ്റർ ഉയരത്തിൽ പല വീടുകളിലും ഭിത്തിയിൽ പെയിന്റും പുട്ടിയും ഇളകി, ആകെ വൃത്തി കേടായി ഇരിക്കുന്നത് കാണാം,,, എന്ത് കൊണ്ട്? ഇങ്ങനെ സംഭവിക്കുന്നു,??? ഉത്തരം കിട്ടാത്ത ചോദ്യം മിക്കവരുടെയും ഉള്ളിൽ നിഴലിക്കുന്നത് കാണാം 🤔ഇ പ്രതിഭാസം ഉണ്ടാകാതെ ഇരിക്കാൻ നമ്മുടെ വീടിന്റെ അടിത്തറ പ്രൂഫിങ് ചെയ്തു സുരക്ഷിതo ആക്കുക, എന്നുള്ള ഒറ്റ പോംവഴി യുള്ളൂ !!!!!
ഇല്ലങ്കിൽ ആണ് റൈസിംഗ് ഡംപ്‌നെസ് കേറി ഭാവിയിൽ 1-2 years ഉള്ളിൽ തന്നെ ഇ പ്രതിഭാസം കണ്ടു തുടങ്ങും 🤔🤔🤔🤔🤔
Any doughts call or wattsap 8891152110 #waterproofing plinth
2
0
More like this