Ph. 7012896540
ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യേണ്ടതിന്റെ പ്രാധാന്യം
ഒരു വീട് നിർമാണത്തിലെ പ്രധാന ഭാഗമാണ് ബത്രൂമും അതിലെ ഫിട്ടിങ്സും. വെള്ളം ലീക്ക് ആയാൽ ഏറ്റവും തലവേദന ബാത്റൂം ലീക്ക് തന്നെ. ഉപയോഗിക്കുന്ന ബാത്റൂം ലീക്ക് പലരും സഹിക്കുകയാണ് പതിവ്. കാരണം ഇത് റിപ്പയർ ചെയ്യുന്നതിന് പണവും സമയവും ആവശ്യമാണ്.
നിർമാണ വേളയിലാണെങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ പിന്നീട് ബാത്റൂം ലീക്ക് വരില്ല.
ബാത്റൂം ലീകിന്റെ പ്രധാന കാരണങ്ങൾ നോക്കാം
സ്ലാബ് ലീക്ക്.
ബാത്ത്റൂമിൽ വെള്ളം ഇറങ്ങി താഴെ ലീക്ക് ആവം. ഇത് പണി കഴിഞ്ഞു 3-4 വർഷം കഴിഞ്ഞേ തുടങ്ങാൻ സാധ്യത ഉള്ളൂ. കാരണം വെള്ളം നിന്നു കോൺക്രീറ്റ് കേടായി ലീക്ക് ആവാൻ സമയം എടുക്കും. Waterproofing ചെയ്താൽ ഇൗ പ്രശ്നം പരിഹരിക്കാം.
Pipe joints
Pipe joints നേരാംവണ്ണം watertight ആയി സീല് ചെയ്തിട്ടില്ലെങ്കിൽ അതിലൂടെ ലീക്ക് വരും. പൈപ്പ് പുറത്തേക്ക് പോകുന്ന ഗ്യാപ് ഏതെങ്കിലും non shrink grout ഉപയോഗിച്ച് സീല് ചെയ്യണം.എന്നിട്ട് വെള്ളം കെട്ടി നിർത്തി ലീക്ക് ഇല്ല എന്ന് ഉറപ്പു വരുത്തുക.
ഇന്ന് കാണുന്ന മറ്റൊരു പ്രധാന ഇഷ്യൂ ആണ് ചുമറിലേക്ക് വെള്ളം കാണിക്കുന്നത്.
ചുമരിലേക്ക് കയറ്റി ഭിത്
Anas nisar
Contractor | Alappuzha
free akupol call me 7012896540
Anas nisar
Contractor | Alappuzha
yes cheyam
Suseel Kumar
Home Owner | Ernakulam
ethrayanu rate? cohin cheyyumo?
Anas nisar
Contractor | Alappuzha
😊😊