ഇത് കാണുമ്പോൾ
“ഇത് എന്റെ വീട്ടിൽ ചെയ്താൽ എങ്ങനെയിരിക്കും?”
എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടെങ്കിൽ, അതാണ് sign.
ഇത് ready-made design അല്ല.
നിങ്ങളുടെ വീട്ടിലെ space, height, light points, budget —
ഇതെല്ലാം നോക്കി customize ചെയ്ത് ചെയ്യുന്ന work ആണ്.
പൂജാരൂം work last-ൽ ചെയ്യുന്നത് കൊണ്ടാണ്
പല വീടുകളിലും space compromise ആയിപ്പോകുന്നത്.
ഇവിടെ അങ്ങനെ അല്ല.
ആദ്യമേ plan ചെയ്ത് ചെയ്താൽ മാത്രമേ ഇങ്ങനെ clean finish കിട്ടൂ.
1
0
Join the Community to start finding Ideas & Professionals