hamburger
Ullas Udhayan

Ullas Udhayan

Civil Engineer | Thrissur, Kerala

3 നിലയിൽ 3 സഹോദരിമാർക്ക് ഒരുമിച്ചു താമസിക്കാൻ വേണ്ടി പണിയുന്ന വീട് ആണ് ഇത്. ഓരോരുത്തർക്കും 2.5സെന്റ് സ്ഥലം ആണ് ഉണ്ടായിരുന്നത്. ആ സ്ഥല പരിമിതി മറികടക്കാൻ വേണ്ടി ആണ് ഇങ്ങനെ ഒരു ആശയം കണ്ടുപിടിച്ചത്. ഇപ്പോൾ നല്ല സൗകര്യം ഉള്ള ഒരു വീടായി ഇത്. GARUDA constructions 75th project., ഇങ്ങനെ ഒരു പ്രൊജക്റ്റ്‌ ലഭിച്ചതിൽ അഭിമാനം തോനുന്നു
likes
6
comments
0

More like this

HEAVEN DESIGNS AND PLANS
HEAVEN DESIGNS AND PLANS 3D STUDIO
3D & CAD
Budjet Homes... ഒരു വീട് ഒറ്റനില ആയും രണ്ടുനിലആയും ഡിസൈൻ ചെയ്‌തു കൊടുത്ത വീട് ആണ്... ഇപ്പോ താഴെ മാത്രം എടുക്കാൻ ആണ് ക്ലൈന്റ് ഉദ്ദേശിക്കുന്നത് ഭാവിയിൽ മുകളിലോട്ടുഎടുക്കുമ്പോൾ താഴത്തെ നിലയും മുകളിലെ നിലയും ഒരുപോലെവരുന്നതിനും മുകളിലോട്ട് എടുക്കുമ്പോൾ അധിക ചെലവ് വരാതെ ഇരിക്കാനും മുന്പേ തന്നെ രണ്ടു രീതിയിൽ ചെയ്യിപ്പിച്ച ഒരു വീട് ആണ് ഇത്... ഇതുപോലെ നിങ്ങളുടെ വീടും ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ കോൺടാക്ട് ചെയ്യാവുന്നത് ആണ് : https://wa.me/917594895365 #KeralaStyleHouse #keralahomedecor #keralahomeinterior #keralastyle #InteriorDesigner #exteriordesigns #interiordesignkerala #instahome #keralaarchitectures #Architectural&Interior #architecturedesigns #kerala_architecture #archkerala #best_architect #architecture_lovers #best_architect #keralam #keralahomeinterior #keralagallery #keralahomedesignz #keralahomeconcepts

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store