GEE FIX 4010
Ph. 7012896540
ഞാൻ എവിടെ പറയാൻ പോകുന്നത് ജി ഫിക്സ് വാട്ടർ പ്രൂഫ് നേ കുറച്ചു ആണ്.
ഒരുപാട് ഫ്രിണ്ട്സ് എന്നോട് വാട്ടർ പ്രൂഫിനെ കുറച്ചു സംശയം ചോദിച്ചിട്ടുണ്ട്
അതിനെ കുറിച്ച് ആണ് ഞാൻ എവിടെ പറയാൻ പോകുന്നത്
ഒരു പുതിയ വിട് ആണെകിൽ അവിടെ എങ്ങനാ ആണ് വാട്ടർ പ്രൂഫിങ് ചെയേണ്ടത്
ടോയ്ലറ്റ് വാൾ ആണ് എങ്കിൽ സിമന്റ് കൊണ്ട് നന്നായി തേക്കുക. അതിനു ശേഷം ജി ഫിക്സ് ന്റെ വാട്ടർ പ്രൂഫിങ് ചെയുക അതിനു ശേഷം
സിമന്റ് ഉപയോഗിച്ചു
ഗം ഉപയോഗിച്ച് ടൈൽസ് ഓടിക്കുക
പിന്നെ വെള്ളം ലിക് ചെയ്യില്ല ഇങ്ങനെ
ചെയ്യാത്തതുകൊണ്ടാണ് വെള്ളം ലീക്ക് ആകുന്നത്
ഇനി ഞാൻ പറയാൻ പോകുന്നത് വീടിന്റെ മുകളിൽ എങ്ങനെയാണ് വാട്ടർപ്രൂഫ് ചെയ്യേണ്ടത് രണ്ട് രീതിയിൽ വാട്ടർപ്രൂഫിങ് ചെയ്യാം വാർപ്പ് കഴിഞ്ഞതിനുശേഷം ജി ഫിക്സ് വാട്ടർപ്രൂഫ് ചെയ്യുക അതിനുശേഷം സിമന്റ് ഉപയോഗിച്ച് സ്ളോപ് ചെയ്ത് തേക്കുക
അല്ലെങ്കിൽ വാർപ്പ് കഴിഞ്ഞതിനുശേഷം സിമന്റ് ഇട് സ്ളോപ് ചെയ്തതിനുശേഷം വാട്ടർപ്രൂഫിങ് ചെയ്യുക
ഇത് ജി ഫിക്സ് വാട്ടർ പ്രൂഫ് മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യുന്നതിനെ കുറിച്ച് ആണ് ഞൻ പറഞ്ഞു തന്നത. ജി ഫിക്സ് വാട്ടർ പ്രൂഫിങ് കേരളത്തിൽ എല്ലായിടത്തും വന്നു ചെയ്
Anas nisar
Contractor | Alappuzha
thank you
arun sangeeth
Service Provider | Kannur
super
Anas nisar
Contractor | Alappuzha
gee fix
BM m
Home Owner | Alappuzha
എന്ത് മെറ്റീരിയൽ