Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Sumesh p
Contractor | Kottayam, Kerala
കണ്ണൂരിൽ മരം വിലകുറവ് ഉള്ള മില്ല് എവിടാ...94.9575.0560
0
0
More like this
lini santhosh
Home Owner
വില കുറവ് ഉള്ള ടൈൽസ് കട പറയാമോ ആലപ്പുഴയിൽ
Manaf Hussain
Home Owner
കീർത്തി റൂഫിങ്സ് എന്ന ceramic മേച്ചിൽ ഓടുകൾ വിലകുറവ് ഉണ്ടെന്നു പറയുന്നു. അപ്പോൾ ക്വാളിറ്റി മോശം ആയിരിക്കുമോ ?
സിറാജ് പി ഇ
Home Owner
വീടിന്റെ കടള പണിയാൻ ഏറ്റവും വിലകുറഞ്ഞ മരം ഏതാണ് ഏകദേശം എന്തു വില വരും
Annamma P
Home Owner
വീടിന്റെ മരം കേടു വരുന്നതിനു എന്തേലും മാർഗ്ഗമുണ്ടോ ?
Akhil K
Home Owner
ഊഞ്ഞാലിന് ഒറ്റ പലകയാക്കി കൊടുക്കുവാൻ നല്ല മരം ഏതാണ്?
Arun sivan
Contractor
80 inch & 70 inch വണ്ണം ഉള്ള തേക്ക് മരം വിൽപനക്ക് 180 CFT call 8848906476
Rose mary
Home Owner
കീർത്തി റൂഫിങ്സ് എന്ന ceramic മേച്ചിൽ ഓടുകൾ വിലകുറവ് ഉണ്ടെന്നു പറയുന്നു. അപ്പോൾ ക്വാളിറ്റി മോശം ആയിരിക്കുമോ ?
Saju T Madhavan
Carpenter
ഒരു വീടുപണിയുന്ന അവസരത്തിൽ കട്ടിള - ജനലുകൾ തുടങ്ങി വാർഡുറോബുകൾ തുടങ്ങിയുള്ള ഇന്റീരിയറുകൾക്കായി പലരും മരം അല്ലാതെയുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചു കാണുന്നുണ്ട് .... നിങ്ങളുടെ അഭിപ്രായമെന്താണ് ഈ കാര്യത്തിൽ? മരം മോശമാണെന്ന് കരുതിയിട്ടാണോ ഇങ്ങനെ ? അല്ലെങ്കിൽ മറ്റു വസ്തുക്കൾ മരത്തേക്കാൾ മികച്ചതാണെന്ന് കരുതുന്നുണ്ടോ? അഭിപ്രായം പറഞ്ഞോളു.
Deepa Prasad
Home Owner
വാൾ ഷെൽഫിനു പറ്റിയ നല്ല മരം ഏതാണ്?
Reeba Lijo
Home Owner
ഞങ്ങളുടെ വീട്ടിൽ കുറച്ചു മരം കൊടുക്കാൻ ഉണ്ട്...7 ആഞ്ഞിലി മരം 1 മഹാഗണി... വീട് വെക്കുന്നവരോ ഫർണിച്ചർ shop കാരോ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ വാങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അതു ഉപകാരപ്പെടും.. ആങ്ങള വീടുവെക്കാൻ വേണ്ടി ആണ്. സ്ഥലം പത്തനംതിട്ട ജില്ല...കൈപ്പട്ടൂർ.. പേര്.. റോബിൻ ബാബു.. number :+91 80788 09676
Annamma P
Home Owner
എപ്പോക്സി ഫ്ളോറിങ് ടൈലിനെ കാളും വില കുറവ് ആണോ?
kalam kv
Home Owner
മയിൽ എള്ള് എന്ന മരം നല്ലതാണോ? നിലവിൽ ലഭ്യമാകുന്ന ചീപ് ആൻഡ് ബെസ്റ്റ് മരം ഏതാണ്??
RAKESH P M PM
Home Owner
വീടിനു വെക്കുവാൻ steel windows ആണോ നല്ലത്, മരം കൊണ്ടുള്ള window &കട്ടിള ആണോ നല്ലത്
Vishnupriya Rejeesh
Home Owner
വിൻഡോ ചെയ്യുമ്പോൾ അലുമിനിയം, മരം, യുപിവിസി ഇവയിൽ ഏതാണ് ബെസ്റ്റ് റേറ്റും അറിയണം എന്നുണ്ട് സ്ഥലം എറണാകുളം N.പറവൂർ
Pradeep Mohanan
Home Owner
വീട് തെക്കോട്ട് ദർശനം വരുന്ന രീതിയിലാണ് സ്ഥലം. sunlight പകൽ മുഴുവനും കിട്ടുമല്ലോ. അതുകൊണ്ട് മുൻവശത്തെ കട്ടിള, വാതിൽ, ജനൽ കട്ടിള. ജനൽ വാതിലുകൾ എന്നിവ മരം കൊണ്ടുള്ളതാവുമ്പോൾ പ്രശ്നമുണ്ടോ. ചൂട് തുടർച്ചയായി കിട്ടുമ്പോൾ മരം അതിനെ resist ചെയ്യുമോ
Lejish K
Contractor
എല്ലാ വിധ building materials ഉം quality ലും പരമാവധി വിലകുറവ് ലും എറണാകുളം ജില്ലയിൽ എവിടെ യും supply ചെയ്യാൻ കഴിയുന്ന വർ ബന്ധപ്പെടുക.
merin arun
Home Owner
വീടിൻ്റെ കട്ടിള ജലകങ്ങളുടെ പണികൾക്ക് മയിലെള്ള് മരം ഉപയോഗിച്ചവർ ഉണ്ടോ?
Paul Joseph
Home Owner
വീട് പണിക്കു മരം വാങ്ങുമ്പോൾ എന്തെല്ലാം ശ്രെദ്ധിക്കണം ?
Renjumon Mathai
Home Owner
കട്ടിള ജനൽ ready made( മരം ). കോട്ടയം dealers ഉണ്ടോ? rate ഒക്കെ ഇപ്പോൾ എത്ര വരും 🤔
ANOOP VR
Home Owner
വീടിന്റെ കന്നി മൂലയിൽ കൂവളം മരം വരുന്നത് ഉത്തമം ആണോ?
Kolo
Kerala
Contractor
Sumesh p
1628970306
Join the Community to
start finding Ideas &
Professionals