hamburger
muhammed musthafa Ap

muhammed musthafa Ap

Contractor | Malappuram, Kerala

#ക്യാമറ പോയി
likes
2
comments
0

More like this

അതെ നിങ്ങൾക്കൊരു അവസരം. എല്ലാവർക്കും പല രീതിയിൽ ഉള്ള ബിസിനസ്‌ connections ഉണ്ടാകും. direct factory അല്ലെങ്കിൽ quarry. direct കമ്പനിയുടെ owner കൂടെ പോയി visit ചെയ്ത് മെറ്റീരിയൽ ന്റെ quality വിലയിരുത്തി direct വാങ്ങാൻ ഒരു അവസരം ലഭിച്ചാൽ നിങ്ങൾ അത്‌ പ്രയോജനപെടുത്തുമോ. colours marbles അല്ലാട്ടോ.. only white... നിങ്ങളുടെ അഭിപ്രായം എങ്ങനെയായിരിക്കും.. ഇനി 5000 sqft വീട് എടുക്കുന്ന ആൾക്ക് ഇതിനോടാണ് താല്പര്യമെങ്കിൽ നിങ്ങൾ ഏത് ടീമുമായി മുന്നോട്ട് പോകും. അതെല്ലെങ്കിൽ ലോക്കൽ മാർക്കറ്റിൽ നിന്ന് ക്വാളിറ്റി പറഞ്ഞു പറ്റിച്ചു കണ്ട് അത്‌ എടുക്കുമോ. ഞാൻ ഡയറക്റ്റ് ഫെക്റ്ററിയിൽ നിന്ന് എടുക്കുന്ന ആളാണ്‌.. matter കണ്ടാൽ പോരാ. അത്‌ പ്രതികരിക്കണം.. okk #MarbleFlooring #Malappuram #FlooringServices #FlooringSolutions #Kozhikode #kottakkal
അതെ നിങ്ങൾക്കൊരു അവസരം. എല്ലാവർക്കും പല രീതിയിൽ ഉള്ള ബിസിനസ്‌ connections ഉണ്ടാകും. direct factory അല്ലെങ്കിൽ quarry. direct കമ്പനിയുടെ owner കൂടെ പോയി visit ചെയ്ത് മെറ്റീരിയൽ ന്റെ quality വിലയിരുത്തി direct വാങ്ങാൻ ഒരു അവസരം ലഭിച്ചാൽ നിങ്ങൾ അത്‌ പ്രയോജനപെടുത്തുമോ. colours marbles അല്ലാട്ടോ.. only white... നിങ്ങളുടെ അഭിപ്രായം എങ്ങനെയായിരിക്കും.. ഇനി 5000 sqft വീട് എടുക്കുന്ന ആൾക്ക് ഇതിനോടാണ് താല്പര്യമെങ്കിൽ നിങ്ങൾ ഏത് ടീമുമായി മുന്നോട്ട് പോകും. അതെല്ലെങ്കിൽ ലോക്കൽ മാർക്കറ്റിൽ നിന്ന് ക്വാളിറ്റി പറഞ്ഞു പറ്റിച്ചു കണ്ട് അത്‌ എടുക്കുമോ. ഞാൻ ഡയറക്റ്റ് ഫെക്റ്ററിയിൽ നിന്ന് എടുക്കുന്ന ആളാണ്‌.. matter കണ്ടാൽ പോരാ. അത്‌ പ്രതികരിക്കണം.. okk #MarbleFlooring #Malappuram #FlooringServices #FlooringSolutions #Kozhikode #kottakkal
തിരുവനന്തപുരം പള്ളിക്കൽ പുതിയതായി നിർമ്മിക്കുന്ന വീടിന്റെ  കല്ലിടൽ ചടങ് ആണ് നടക്കുന്നത്.
തൃശൂർ കുന്നംകുളത്ത് നിന്നും അത്രയും അകലം പോയി വീട് നിർമ്മിക്കുവാൻ ഞങ്ങൾക്ക് ലഭിക്കുന്ന പ്രചോദനം ഓരോ Client ഉം ഞങ്ങൾക്ക് തരുന്ന സ്നേഹവും വിശ്വാസവും ആണ്. സ്നേഹവും വിശ്വാസവും ഉള്ളിടത്ത് മറ്റൊന്നും പ്രതിസന്ധി ആവില്ലല്ലോ അല്ലെ.
എല്ലാവർക്കും നല്ലൊരു വീട് നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയാനും ദൈവം അനുഗ്രഹിക്കട്ടെ.

Nafeesathul Mizriya Minhajbuilders  #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes    #MINHAJBUILDERS   #Nafeesathulmizriya #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestprice #Houseconstruction #Lintel #Masonry #belt #concreat #roof   https://youtube.com/c/MinhajBuildersNafeesathulMizriya369  #KeralaStyleHouse #MrHomeKerala #keralaarchitectplay button
തിരുവനന്തപുരം പള്ളിക്കൽ പുതിയതായി നിർമ്മിക്കുന്ന വീടിന്റെ കല്ലിടൽ ചടങ് ആണ് നടക്കുന്നത്. തൃശൂർ കുന്നംകുളത്ത് നിന്നും അത്രയും അകലം പോയി വീട് നിർമ്മിക്കുവാൻ ഞങ്ങൾക്ക് ലഭിക്കുന്ന പ്രചോദനം ഓരോ Client ഉം ഞങ്ങൾക്ക് തരുന്ന സ്നേഹവും വിശ്വാസവും ആണ്. സ്നേഹവും വിശ്വാസവും ഉള്ളിടത്ത് മറ്റൊന്നും പ്രതിസന്ധി ആവില്ലല്ലോ അല്ലെ. എല്ലാവർക്കും നല്ലൊരു വീട് നിർമ്മിക്കുവാനും അതിൽ സന്തോഷത്തോടെ കഴിയാനും ദൈവം അനുഗ്രഹിക്കട്ടെ. Nafeesathul Mizriya Minhajbuilders #minhajbuilders #mizalmotivo #motivationalspeaker #motivate #inspiration #nafeesathulmizriya #motivationalquotes #MINHAJBUILDERS #Nafeesathulmizriya #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice #Houseconstruction #Lintel #Masonry #belt #concreat #roof https://youtube.com/c/MinhajBuildersNafeesathulMizriya369 #KeralaStyleHouse #MrHomeKerala #keralaarchitect
നമസ്കാരം..
നിങ്ങൾ ഒരു വീട് നിർമിക്കാൻ നോക്കുന്നവരാണോ..?
നിങ്ങൾക്ക് വേണ്ടത് നിങ്ങളുടെ സ്വപ്നഭവനം യാഥാർഥ്യമാക്കാൻ വിശ്വാസയോഗ്യരായ ഒരു ടീം നെയാണോ..?
എങ്കിൽ വരൂ.. കാസർക്കോട് മുതൽ തിരുവനന്തപുരം വരെ പതിനാല് ജില്ലകളിലായി 80 ൽ അതികം വർക്കുകൾ ഉത്തരവാദിത്തതോടുകൂടി ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച കൺസ്ട്രക്ഷൻ കമ്പനികളിൽ ഒന്നായ Zain Builders നെ പരിചയപ്പെടുക..
Free Plan and Elevation മുതൽ വീടിന്റെ ഫുൾ ഫിനിഷിങ് വർക്ക്‌ നിങ്ങളുടെ ബഡ്ജറ്റിനു അനുസരിച്ചു ചെയ്തു തരുന്നു.
▶️നടന്നുകൊണ്ടിരിക്കുന്ന സൈറ്റ്കൾ നേരിട്ട് പോയി കാണാനുള്ള അവസരം
▶️എക്സ്പീരിയൻസ്ഡ് ആയ സൈറ്റ് സൂപ്പർവൈസർമാർ
▶️ഏറ്റവും മികച്ച ക്വാളിറ്റി മീറ്റിരിയൽ പ്രോവൈഡ് ചെയ്യാൻ കഴിവുള്ള പർച്ചേസ് ടീം
▶️24x7 ടൈം നിങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി എക്സിക്യൂട്ടീവ്സ്
▶️ സംതൃപതരായ ഉപഭോക്താക്കൾ
നമസ്കാരം.. നിങ്ങൾ ഒരു വീട് നിർമിക്കാൻ നോക്കുന്നവരാണോ..? നിങ്ങൾക്ക് വേണ്ടത് നിങ്ങളുടെ സ്വപ്നഭവനം യാഥാർഥ്യമാക്കാൻ വിശ്വാസയോഗ്യരായ ഒരു ടീം നെയാണോ..? എങ്കിൽ വരൂ.. കാസർക്കോട് മുതൽ തിരുവനന്തപുരം വരെ പതിനാല് ജില്ലകളിലായി 80 ൽ അതികം വർക്കുകൾ ഉത്തരവാദിത്തതോടുകൂടി ചെയ്തുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച കൺസ്ട്രക്ഷൻ കമ്പനികളിൽ ഒന്നായ Zain Builders നെ പരിചയപ്പെടുക.. Free Plan and Elevation മുതൽ വീടിന്റെ ഫുൾ ഫിനിഷിങ് വർക്ക്‌ നിങ്ങളുടെ ബഡ്ജറ്റിനു അനുസരിച്ചു ചെയ്തു തരുന്നു. ▶️നടന്നുകൊണ്ടിരിക്കുന്ന സൈറ്റ്കൾ നേരിട്ട് പോയി കാണാനുള്ള അവസരം ▶️എക്സ്പീരിയൻസ്ഡ് ആയ സൈറ്റ് സൂപ്പർവൈസർമാർ ▶️ഏറ്റവും മികച്ച ക്വാളിറ്റി മീറ്റിരിയൽ പ്രോവൈഡ് ചെയ്യാൻ കഴിവുള്ള പർച്ചേസ് ടീം ▶️24x7 ടൈം നിങ്ങളുടെ സംശയങ്ങൾക്ക് മറുപടിയുമായി എക്സിക്യൂട്ടീവ്സ് ▶️ സംതൃപതരായ ഉപഭോക്താക്കൾ
Construction രംഗത്തെ ജോലി സാധ്യതകൾ ഒരുപാട് ഉണ്ട് അതിൽ ഒന്നാണ് ഇന്ന് ഞാൻ ചെയ്ത് കാണിച്ചു തരുന്ന ഈ ജോലി.
നിസ്സാരമായി ചെയ്യാൻ കഴിയുന്നത്
തമിഴ് ഹിന്ദി ആളുകൾ  അധികവും കേരളത്തിൽ ഈ രംഗത്തു ജോലി ചെയ്യുന്നു. ഒരുപാട് മലയാളികളുടെ ജോലി സാധ്യതകൾ ഇല്ലാതാവുന്നു. നമ്മുടെ പണം അയൽ നാടുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ജോലികൾ തേടി നമ്മുടെ മാതാപിതാക്കളേ യൊക്കെ വിട്ട് അയൽ നാടുകളിലും അയൽ രാജ്യങ്ങളിലും പോയി ജോലി ചെയ്യുന്ന പ്രിയ സഹോദരങ്ങൾക്ക് ഒരുപാട് ജോലി സാധ്യതകൾ ഉണ്ട് ഈ കേരളത്തിൽ. നമ്മുടെ മക്കളെ യും മാതാപിതാക്കളെയും കുടുംബങ്ങളെയും പിരിഞ്ഞിരിക്കാതെ ചെയ്യാൻ കഴിയുന്നവ.

#MINHAJBUILDERS  #Nafeesathulmizriyaminhajbuilders  #mizalmotivo  #veed  #completed_house_construction  #Completion  #completed_house_interior  #completedhome  #my_work  #veedu  #BestBuildersInKerala  #besthome   #Best_designers  #bestquality  #bestpriceplay button
Construction രംഗത്തെ ജോലി സാധ്യതകൾ ഒരുപാട് ഉണ്ട് അതിൽ ഒന്നാണ് ഇന്ന് ഞാൻ ചെയ്ത് കാണിച്ചു തരുന്ന ഈ ജോലി. നിസ്സാരമായി ചെയ്യാൻ കഴിയുന്നത് തമിഴ് ഹിന്ദി ആളുകൾ അധികവും കേരളത്തിൽ ഈ രംഗത്തു ജോലി ചെയ്യുന്നു. ഒരുപാട് മലയാളികളുടെ ജോലി സാധ്യതകൾ ഇല്ലാതാവുന്നു. നമ്മുടെ പണം അയൽ നാടുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ജോലികൾ തേടി നമ്മുടെ മാതാപിതാക്കളേ യൊക്കെ വിട്ട് അയൽ നാടുകളിലും അയൽ രാജ്യങ്ങളിലും പോയി ജോലി ചെയ്യുന്ന പ്രിയ സഹോദരങ്ങൾക്ക് ഒരുപാട് ജോലി സാധ്യതകൾ ഉണ്ട് ഈ കേരളത്തിൽ. നമ്മുടെ മക്കളെ യും മാതാപിതാക്കളെയും കുടുംബങ്ങളെയും പിരിഞ്ഞിരിക്കാതെ ചെയ്യാൻ കഴിയുന്നവ. #MINHAJBUILDERS #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store