അതെ നിങ്ങൾക്കൊരു അവസരം. എല്ലാവർക്കും പല രീതിയിൽ ഉള്ള ബിസിനസ് connections ഉണ്ടാകും. direct factory അല്ലെങ്കിൽ quarry. direct കമ്പനിയുടെ owner കൂടെ പോയി visit ചെയ്ത് മെറ്റീരിയൽ ന്റെ quality വിലയിരുത്തി direct വാങ്ങാൻ ഒരു അവസരം ലഭിച്ചാൽ നിങ്ങൾ അത് പ്രയോജനപെടുത്തുമോ. colours marbles അല്ലാട്ടോ.. only white... നിങ്ങളുടെ അഭിപ്രായം എങ്ങനെയായിരിക്കും.. ഇനി 5000 sqft വീട് എടുക്കുന്ന ആൾക്ക് ഇതിനോടാണ് താല്പര്യമെങ്കിൽ നിങ്ങൾ ഏത് ടീമുമായി മുന്നോട്ട് പോകും. അതെല്ലെങ്കിൽ ലോക്കൽ മാർക്കറ്റിൽ നിന്ന് ക്വാളിറ്റി പറഞ്ഞു പറ്റിച്ചു കണ്ട് അത് എടുക്കുമോ. ഞാൻ ഡയറക്റ്റ് ഫെക്റ്ററിയിൽ നിന്ന് എടുക്കുന്ന ആളാണ്.. matter കണ്ടാൽ പോരാ. അത് പ്രതികരിക്കണം.. okk #MarbleFlooring #Malappuram #FlooringServices #FlooringSolutions #Kozhikode #kottakkal
0
0
Join the Community to start finding Ideas & Professionals