Kolo - Home Design & Consruction App
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

Construction രംഗത്തെ ജോലി സാധ്യതകൾ ഒരുപാട് ഉണ്ട് അതിൽ ഒന്നാണ് ഇന്ന് ഞാൻ ചെയ്ത് കാണിച്ചു തരുന്ന ഈ ജോലി. നിസ്സാരമായി ചെയ്യാൻ കഴിയുന്നത് തമിഴ് ഹിന്ദി ആളുകൾ അധികവും കേരളത്തിൽ ഈ രംഗത്തു ജോലി ചെയ്യുന്നു. ഒരുപാട് മലയാളികളുടെ ജോലി സാധ്യതകൾ ഇല്ലാതാവുന്നു. നമ്മുടെ പണം അയൽ നാടുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ജോലികൾ തേടി നമ്മുടെ മാതാപിതാക്കളേ യൊക്കെ വിട്ട് അയൽ നാടുകളിലും അയൽ രാജ്യങ്ങളിലും പോയി ജോലി ചെയ്യുന്ന പ്രിയ സഹോദരങ്ങൾക്ക് ഒരുപാട് ജോലി സാധ്യതകൾ ഉണ്ട് ഈ കേരളത്തിൽ. നമ്മുടെ മക്കളെ യും മാതാപിതാക്കളെയും കുടുംബങ്ങളെയും പിരിഞ്ഞിരിക്കാതെ ചെയ്യാൻ കഴിയുന്നവ. #MINHAJBUILDERS #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome  #Best_designers #bestquality #bestprice
likes
692
comments
16

Comments


shayaan  cs
shayaan cs

Home Owner | Riyadh

മാഷാ അല്ലാഹ്..... ഒരുപാട് സൗഭാഗ്യങ്ങൾ അല്ലാഹു നൽകട്ടെ.... ആമീൻ

Shibin G
Shibin G

Interior Designer | Pathanamthitta

madom ur great

Nazeer kayaradi
Nazeer kayaradi

Home Owner | Palakkad

സൂപ്പർ.

SAS flooring kochi
SAS flooring kochi

Flooring | Ernakulam

👍👍👍

Krishnan   morthi
Krishnan morthi

Painting Works | Kasaragod

👌👍

shamsu dheen
shamsu dheen

Home Owner | Palakkad

മാഷാ അല്ലാഹ്..... ഒരുപാട് സൗഭാഗ്യങ്ങൾ അല്ലാഹു നൽകട്ടെ.... ആമീൻ oru disain veracheroo 5lks lothungunna oru veedinte engenekke cost korakkm ennoru aidiakarnu

krishna  kichu
krishna kichu

Home Owner | Alappuzha

❤️

MOHAMMED  SALIHE
MOHAMMED SALIHE

Civil Engineer | Malappuram

malayalikk 800+ kodukkumbo tamizhan 700 nu cheyyum. 1 roopa laabham evide kittiyaalum avide kidannu marikkunna aalukalaan malayalikal. means njanum ningalum adangunna samooham

Renjith Raju
Renjith Raju

Home Owner | Kozhikode

oru vandi eduth malayaliye vechu nokku.appolariyaaam.

SANKAR A
SANKAR A

3D & CAD | Thiruvananthapuram

ithe polulla work contact chyan pattiya number undoo,


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store