hamburger
Mani Bey Beypore

Mani Bey Beypore

Gardening & Landscaping | Kozhikode, Kerala

“Mistakes are the portals of creativity "☯️ Dreamcatch Decor Of Spaces 9847522529 New work @ Westmahe Beypore വീടിന്റെ മുൻപിൽ ഒരു fish pond വേണം എന്ന ആഗ്രഹത്തിൽ House owner ഉണ്ടാക്കിയ pond ആണ് ആദ്യത്തേത്. പിന്നീട് അത് എങ്ങനെ ഭംഗിയാക്കും എന്ന ആലോചനയിലാണ് ഞങ്ങളെ contact ചെയ്യുന്നത്. Site പോയി നോക്കിയപ്പോൾ ചെറിയ Space ഉള്ളൂ. ആദ്യം തോന്നിയ design ഇതാണ്. പിന്നീട് വരച്ച് കാണിച്ചപ്പോൾ അവരും OK ആണ്.final touch കഴിഞ്ഞ് വെള്ളം നിറച്ച് fountain on ആക്കിയപ്പോൾ അവരും ഞങ്ങളും ഹാപ്പി😍 Do you want to decor your space? We always love to hear from you! Contact us @9847522529 #dreamcatch_decor_of_spaces #pondscaping #LandscapeGarden #waterfountains #RockGarden #exterior_Work #pond #fishpond #fishtank #gardendesigner
likes
4
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store