കോൺക്രീറ്റിന് ഉപയോഗിക്കുന്ന മെറ്റെൽ സൈസ് അളവുകൾ കാൽ , അര, മുക്കാൽ,ഒന്നര ഇഞ്ചു് എന്നിങ്ങനെ അല്ലാതെ mm ആയി ഈ മെറ്റ ലുകളെ പറയുമ്പോൾ ഏതൊക്ക യാണ് എന്ന് പറഞ്ഞു തരാമോ
(1inh=2.54 cm) 25.4 mm
3/4 inch=19.05 mm (round off 20 mm)
1/2 inch =12.7 mm(round off 12mm)
1/4 inch=6.35 mm(round off 6 mm)
appol 1.5 inch ethra ennu parayoo
Raheem P
Contractor | Kozhikode
20mm
Sreenivasan Nanu
Contractor | Ernakulam
(1inh=2.54 cm) 25.4 mm 3/4 inch=19.05 mm (round off 20 mm) 1/2 inch =12.7 mm(round off 12mm) 1/4 inch=6.35 mm(round off 6 mm) appol 1.5 inch ethra ennu parayoo