Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Global Housing
Contractor | Thrissur, Kerala
ഒരു ട്രഡീഷണൽ ഡിസൈൻ
4
1
Comments
Abdul Rasheed
Home Owner | Thrissur
give me more details
More like this
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹1,500 per sqft
Labour + Material
പുതിയ ഒരു 3ഡി ഡിസൈൻ
പുതിയ ഒരു ഡിസൈൻ എങ്ങനെ ഉണ്ട്...?
ഒരു ഐസ്ക്രീം പാർലർ ഡിസൈൻ ചെയ്തപ്പോൾ.....
ഒരു ഐലൻഡ് ടൈപ്പ് മോടുലർ കിച്ചൻ ഡിസൈൻ.
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
ഒരു വീടിന്റെ നിർമ്മാണവും രൂപകല്പനയും അതിന്നനുസരിച്ച ഇന്റീരിയർ ഡിസൈൻ ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്, . പ്ലാനിങ് , ഡിസൈൻ , ഇന്റീരിയർ ഡിസൈൻ , ലാൻഡ്സ്കേപ്പ് ഡിസൈൻ , കോമ്പൗണ്ട് വാൾ ഡിസൈൻ എന്നിവ പ്രസ്തുത സ്ഥലത്തിന്റെ പരിമിതിക്കുള്ളിൽ കൃത്യമായും ഭംഗിയായും കൊണ്ടുവരുന്നതോടപ്പം ഓരോന്നിന്റെയും സ്ഥാനവും സൗകര്യങ്ങളും ക്രമീകരിച്ചു അതിന്റെ ഉപയോഗം നേരവണ്ണമാണെന്നു ഉറപ്പു വരുത്തി ചിലവിന്റെ കൃത്യത വരുത്തി ക്ലയന്റ് ആയി പറഞ്ഞു ഉറപ്പിക്കുമ്പോൾ മാത്രമേ ഒരു project ന്റെ ആദ്യ ഭാഗം അവസാനിക്കുന്നുള്ളു Akshay d’sign Codes +917025009311 http://wa.me/+917025009311
ഒരു സിമ്പിൾ ആൻഡ് ഹംബിൾ ഡിസൈൻ
ഒരു ഡിസൈൻ ചെയ്തു തരാൻ പറ്റുമോ
പുതിയ ഒരു ഡിസൈൻ. എങ്ങനെ ഉണ്ട്...അഭിപ്രായം പറയണേ..
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
3D Exterior Design 1500 sqft house Budget Friendly home നിങ്ങൾ മോഡേൺ contemporary , ട്രഡീഷണൽ രീതിയിൽ നിങ്ങളുടെ സ്വപ്ന ഭവനം🏡 നിർമിക്കുവാൻ ആഗ്രഹിക്കുന്നവരാണോ? ,,കൃത്യമായ രീതിയിൽ സ്പേസ് ഡിസൈൻസ് ,മനസ്സിനുള്ളിലെ കോൺസെപ്റ് ,തീം ഉപയോഗിച്ച് നിങ്ങൾക്കും നിർമിക്കാം അടിപൊളി ഒരു വീട് ,ഞങൾ കൂടെ ഉണ്ട് 🤝 ഇന്റീരിയർ and സ്റ്റീരിയർ ഡിസൈൻസ് , ഫ്ലോർ പ്ലാൻ വസ്തു ഡിസൈൻ , 3ഡി visualisation etc .... ഇപ്പോൾ തന്നെ കോൺടാക്ട് ചെയ്യൂ ..... #3d #exteriordesigns #exterior_Work #ElevationHome #budget_home_simple_interi #budget #1500sqftHouse #1000SqftHouse #budgetkitchen #KeralaStyleHouse #keralastyle #ContemporaryHouse #lumion11pro #sketchupmodeling #Eranakulam #Pathanamthitta #ElevationHome #simple #TraditionalHouse #trendingdesign #likeforlikes #likeandshare
₹2,500
Labour Only
ഒരു സ്റ്റേയർ കേസ് ഡിസൈൻ കാണാം.....
ചെറിയ ഒരു ഡിസൈൻ ബാത്റൂം വർക്ക്
ഒരോ വീട് ഡിസൈനിങ് തീരുമ്പോഴേക്കും ഞാൻ ആ വീട്ടിലെ ഒരു അംഗമായി മാറാറുണ്ട് .. ആ വീട്ടിലെ ഒരാൾ .. ഒരോ ഡിസൈൻ ചെയ്യുമ്പോഴും Client നു ഒത്തിരി സംശയങ്ങൾ ഉണ്ടാവും .. എന്താണ് വാസ്തു ?? എങ്ങനെ വസ്തുവിനെ ശാസ്ത്രീയമായി സമീപിക്കണം .. എങ്ങനെ പ്രകൃതിക്കു അനുസരിച്ചു വീട് നിർമ്മിക്കണം .. എങ്ങനെ പ്രൈവസി ഉള്ള നല്ല ഒരു ഡിസൈൻ ചെയ്യണം .. എന്താണ് വാട്ടർപ്രൂഫിങ് ?? എന്താണ് capillary Action ?? ഓരോ വീടും ആ സ്ഥലത്തിന് അനുസരിച്ചുള്ളതും അതിലുപരി വേറിട്ടതും ഇവിടത്തെ കാലാവസ്ഥക്ക് അനുസരിച്ചതും ആയിരിക്കണം .. ഒരു പുതിയ വ്യത്യസ്തമായ ആശയം ആണോ ആഗ്രഹിക്കുന്നത് .. ഒരു പ്രൊഫഷണൽ ഡിസൈൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ .. Just message us.. #2500 Sqft വരുന്ന ഒരു 5 ബെഡ്റൂം വരുന്ന ഡിസൈൻ#
ട്രഡീഷണൽ മണിച്ചിത്രത്താഴ് ലോക്ക് ഡോർ വർക്ക്
ട്രഡീഷണൽ വീട് കാണാൻ അല്ലേലും നല്ല ഭംഗിയാണ്, അല്ലേ ഫ്രണ്ട്സ്
ഒരു സിമ്പിൾ ലിവിങ് റൂം ഡിസൈൻ.
ഒരു വാൾ ഡിസൈൻ ചെയ്തതാണ്... ഇത് പോലെ ഏത് തരത്തിലും സിമന്റുകൊണ്ട് ഡിസൈൻ ചെയ്തു പൈന്റിങ് ചെയ്തു തരുന്നതാണ്..
പുതിയ ഒരു 3d ഡിസൈൻ ആണ്....3500 square feet
Kolo
Kerala
Contractor
Global Housing
1628536740
Join the Community to
start finding Ideas &
Professionals
Abdul Rasheed
Home Owner | Thrissur
give me more details