Kolo - Home Design & Consruction App
Muraleedharan K V

Muraleedharan K V

Architect | Malappuram, Kerala

₹2,000,000
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
likes
60
comments
0

More like this

Area.1700.sqft 4BHK.
construction cost.28 lak
വീടിന്റെ പ്ലാൻ ഉണ്ടാക്കിയതിനു ശേഷം വീട് കാണാൻ എങ്ങിനെയിരിക്കും എന്ന കൺഫ്യൂഷനിലാണോ ? വീട് ഡിസൈൻ ചെയ്യാൻ / ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഫ്ലോർ പ്ലാനുമായി ഞങ്ങളെ സമീപിക്കൂ.നിങ്ങൾക്ക് അനുയിജ്യമായ ഡിസൈൻ, വർക്കിംഗ്‌ പ്ലാൻ മെറ്റീരിയൽ ക്വാണ്ടിറ്റി എന്നിവ ഡിസൈൻ ചെയുന്നത് കൊണ്ട് നിർമാണം സമയത്തെ പാഴ് ചിലവുകൾ ഒഴിവാക്കാം.
. നിങ്ങൾക്ക് അനുയിജ്യമായ ഡിസൈൻ നിങ്ങളുമായുള്ള കൃത്യമായ ചർച്ചകളിലൂടെ മനസ്സിലാക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ  നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഡിസൈൻ തയാറാക്കി തരുന്നു
4 bedroom.
3,bathroom
Sit out.
Balcony.
Upper living.
Living.
Dining.
Toilet.
Kitchen.
Work area
Design D-arc. kuttippuram.
MOB/WHATSAPP;- 9633433425
Area.1700.sqft 4BHK. construction cost.28 lak വീടിന്റെ പ്ലാൻ ഉണ്ടാക്കിയതിനു ശേഷം വീട് കാണാൻ എങ്ങിനെയിരിക്കും എന്ന കൺഫ്യൂഷനിലാണോ ? വീട് ഡിസൈൻ ചെയ്യാൻ / ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഫ്ലോർ പ്ലാനുമായി ഞങ്ങളെ സമീപിക്കൂ.നിങ്ങൾക്ക് അനുയിജ്യമായ ഡിസൈൻ, വർക്കിംഗ്‌ പ്ലാൻ മെറ്റീരിയൽ ക്വാണ്ടിറ്റി എന്നിവ ഡിസൈൻ ചെയുന്നത് കൊണ്ട് നിർമാണം സമയത്തെ പാഴ് ചിലവുകൾ ഒഴിവാക്കാം. . നിങ്ങൾക്ക് അനുയിജ്യമായ ഡിസൈൻ നിങ്ങളുമായുള്ള കൃത്യമായ ചർച്ചകളിലൂടെ മനസ്സിലാക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഡിസൈൻ തയാറാക്കി തരുന്നു 4 bedroom. 3,bathroom Sit out. Balcony. Upper living. Living. Dining. Toilet. Kitchen. Work area Design D-arc. kuttippuram. MOB/WHATSAPP;- 9633433425
#ProposedResidentialProject #Proposedresidence 
10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത്‌ എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു ..
            അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും..
             2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ..

അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും ..
Designer: SILPIES Engineers and Vasthu Consultants
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത്‌ എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
സ്വന്തമായി ഒരു വീട്
1313sqft 3 BHK
സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ആണ് ഇന്ന് കൂടുതൽ പേരും ബഡ്ജറ്റ് വീടുകൾ ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.നമ്മൾ ഒരു വീട് നിർമിക്കാൻ ഉദ്ദേശിച്ചാൽ അദ്യം ചെയ്യേണ്ടത് കുറച്ചു വീടുകൾ കാണാൻ പോകണം എന്നാണ്..
എന്നിട്ട് വേണം എഞ്ചിനീയർ or ആർക്കിട്ക്ട് നെയോ കാണേണ്ടത്.... അവിടെ അവരുടെ സർവീസും അതിനു വരുന്ന ചിലവും വെക്തമായി ചോദിച്ചു മനസിലാക്കണം..
അവരോട് നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തുറന്നു പറയുക.. കൂടെ ബഡ്‌ജറ്റും..വീടിന്റെ പ്ലാൻ മാത്രം മതിയോ നിർമാണം തുടങ്ങാൻ നമ്മളിൽ പലർക്കും അറിയാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട്‌ വീടിന്റെ പ്ലാനിന്റെ കൂടെ 3ഡി ഡിസൈൻ ഫർണീ ച്ചർ ഡിസൈൻ ഇലക്ട്രിക് പ്ലബിങ് drwaing സെക്ഷണൽ എലിവേഷൻ മറ്റേരിയൽ ക്വാണ്ടിറ്റി എന്നിവ ചെയുന്നതിലൂടെ നിർമാണസമയത്തെ extra വരുന്ന ചിലവുകൾ, കുറക്കാൻ കഴിയുന്നു. 3D EXTERIOR, INTERIOR, TOP INTERIOR VIEW, ആവശ്യം ഉള്ളവർ കോൺടാക്ട് ചെയ്യുക
നിങ്ങളുടെ പ്ലാൻ വാട്സ്ആപ്പ് ചെയ്യൂ please contact
9633433425.
സ്വന്തമായി ഒരു വീട് 1313sqft 3 BHK സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ആണ് ഇന്ന് കൂടുതൽ പേരും ബഡ്ജറ്റ് വീടുകൾ ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.നമ്മൾ ഒരു വീട് നിർമിക്കാൻ ഉദ്ദേശിച്ചാൽ അദ്യം ചെയ്യേണ്ടത് കുറച്ചു വീടുകൾ കാണാൻ പോകണം എന്നാണ്.. എന്നിട്ട് വേണം എഞ്ചിനീയർ or ആർക്കിട്ക്ട് നെയോ കാണേണ്ടത്.... അവിടെ അവരുടെ സർവീസും അതിനു വരുന്ന ചിലവും വെക്തമായി ചോദിച്ചു മനസിലാക്കണം.. അവരോട് നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തുറന്നു പറയുക.. കൂടെ ബഡ്‌ജറ്റും..വീടിന്റെ പ്ലാൻ മാത്രം മതിയോ നിർമാണം തുടങ്ങാൻ നമ്മളിൽ പലർക്കും അറിയാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട്‌ വീടിന്റെ പ്ലാനിന്റെ കൂടെ 3ഡി ഡിസൈൻ ഫർണീ ച്ചർ ഡിസൈൻ ഇലക്ട്രിക് പ്ലബിങ് drwaing സെക്ഷണൽ എലിവേഷൻ മറ്റേരിയൽ ക്വാണ്ടിറ്റി എന്നിവ ചെയുന്നതിലൂടെ നിർമാണസമയത്തെ extra വരുന്ന ചിലവുകൾ, കുറക്കാൻ കഴിയുന്നു. 3D EXTERIOR, INTERIOR, TOP INTERIOR VIEW, ആവശ്യം ഉള്ളവർ കോൺടാക്ട് ചെയ്യുക നിങ്ങളുടെ പ്ലാൻ വാട്സ്ആപ്പ് ചെയ്യൂ please contact 9633433425.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store