സ്വന്തമായി ഒരു വീട്
1313sqft 3 BHK
സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ആണ് ഇന്ന് കൂടുതൽ പേരും ബഡ്ജറ്റ് വീടുകൾ ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.നമ്മൾ ഒരു വീട് നിർമിക്കാൻ ഉദ്ദേശിച്ചാൽ അദ്യം ചെയ്യേണ്ടത് കുറച്ചു വീടുകൾ കാണാൻ പോകണം എന്നാണ്..
എന്നിട്ട് വേണം എഞ്ചിനീയർ or ആർക്കിട്ക്ട് നെയോ കാണേണ്ടത്.... അവിടെ അവരുടെ സർവീസും അതിനു വരുന്ന ചിലവും വെക്തമായി ചോദിച്ചു മനസിലാക്കണം..
അവരോട് നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തുറന്നു പറയുക.. കൂടെ ബഡ്‌ജറ്റും..വീടിന്റെ പ്ലാൻ മാത്രം മതിയോ നിർമാണം തുടങ്ങാൻ നമ്മളിൽ പലർക്കും അറിയാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട് വീടിന്റെ പ്ലാനിന്റെ കൂടെ 3ഡി ഡിസൈൻ ഫർണീ ച്ചർ ഡിസൈൻ ഇലക്ട്രിക് പ്ലബിങ് drwaing സെക്ഷണൽ എലിവേഷൻ മറ്റേരിയൽ ക്വാണ്ടിറ്റി എന്നിവ ചെയുന്നതിലൂടെ നിർമാണസമയത്തെ extra വരുന്ന ചിലവുകൾ, കുറക്കാൻ കഴിയുന്നു. 3D EXTERIOR, INTERIOR, TOP INTERIOR VIEW, ആവശ്യം ഉള്ളവർ കോൺടാക്ട് ചെയ്യുക
നിങ്ങളുടെ പ്ലാൻ വാട്സ്ആപ്പ് ചെയ്യൂ please contact
9633433425.