Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sanil chakkalakkal
Civil Engineer | Malappuram, Kerala
₹1,700 per sqft
കൊല്ലം ജില്ലയിൽ വെറും 3സെൻ്റിൽ ചെയ്ത ഒരു ചെറിയ വീട് കാണാം
2
0
More like this
Rafeeq Mrt
Architect
ഒരു സുഹൃത്തിനു വേണ്ടി ഡിസൈൻ ചെയ്ത ഒരു ചെറിയ വീട്. നിങ്ങളുടെ പ്ലാനിനനുസരിച്ചുള്ള മനോഹരമായ 3Dകൾക്കു ഞങ്ങളെ കോൺടാക്ട് ചെയ്യാം. Call / whatsapp : 9207416101 #ElevationHome #HomeDecor #HouseDesigns #architecturedesigns #renderlovers #FloorPlans #designer #InteriorDesigner #SmallHomePlans #budget_home_simple_interi #budgethomeplan #keralaplanners
sabilesh kumar
Mason
ഒരു ചെറിയ വീട്
lumrender architect studio
Civil Engineer
മനോഹരമായ ഒരു വീടു കാണാം🥰 കൂടുതൽ പോസ്റ്റ് കാണാൻ ഫോളോ ചെയ്യൂ ..... #plan #FloorPlans #KeralaStyleHouse #keralastyle #keralatraditionalmural #keralaarchitectures #keralahomeplans #keralahusesell #kerala_architecture #keralaveedu #Malappuram #Kozhikode #Idukki #vayanad #Kollam #Kottayam #kochi #Ernakulam
FREZCO BUILDERS
Contractor
DESIGNING | CONSTRUCTION കേരളത്തനിമയിൽ ഒരു 4 ബെഡ്റൂം വീട്. #4BHKHouse #4BHKPlans #newkeralahome
Muhammed Rafeeq PC
Civil Engineer
#complete #HouseDesigns #luxurydesign
₹9,500,000
Labour Only
Rafeeq Mrt
Architect
ഒരു സുഹൃത്തിനു വേണ്ടി ഡിസൈൻ ചെയ്ത ഒരു ചെറിയ വീട്. നിങ്ങളുടെ പ്ലാനിനനുസരിച്ചുള്ള മനോഹരമായ 3Dകൾക്കു ഞങ്ങളെ കോൺടാക്ട് ചെയ്യാം. Call / whatsapp : 9207416101 #ElevationHome #HomeDecor #HouseDesigns #architecturedesigns #renderlovers #FloorPlans #designer #InteriorDesigner #SmallHomePlans #budget_home_simple_interi #budgethomeplan #keralaplanners
SILPIES engineers Vasthu consultants
Architect
ചിലർക്ക് ചെറിയ ചെറിയ സ്വപ്നങ്ങൾ മാത്രേ ഉണ്ടാവുള്ളൂ .. അതിൽ ഒന്നാണ് വീട് എന്ന അവരുടെ സ്വപ്നം .. കേറി കിടക്കാൻ ഒരു കൊച്ചു വീട് .. മെറ്റീരിയൽ കോസ്ററ് ആണെങ്കിൽ കൂടി കൂടി വരുന്ന ഈ സാഹചര്യത്തിൽ അവരുടെ പ്രയത്നത്തിന്റെ ഒരു ചെറിയ തുടക്കം .. 798 Sqft വിസ്തീർണത്തിൽ 47 കോൽ 16 വിരൽ ചുറ്റളവിൽ നിർമ്മിക്കുന്ന 2 ബെഡ് റൂം , സിറ്റ് ഔട്ട് , ഹാൾ , 2 ടോയ്ലറ്റ് , കിച്ചൺ എന്നിവ ഉൾപ്പെടുന്ന ഒരു കുഞ്ഞു ഗൃഹം ..
SILPIES engineers Vasthu consultants
Architect
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes
Safwan T
Architect
വെറും 23 ലക്ഷത്തിന് 3 ബെഡ്റൂമോട് കൂടിയ ഇങ്ങനെ ഒരു വീട് പണിത് കീ നിങ്ങളെ കയ്യിൽ തന്നാലോ… കേരളത്തിൽ എവിടെയും 6-8 മാസം കൊണ്ട് ഫുൾ ഫിനിഷിങ് ചെയ്ത് തരും.... #homedesignideas #HouseConstruction #SmallHomePlans #budgethomes #KeralaStyleHouse
₹2,300,000
Labour Only
AJITH E
Architect
LOW BUDGET MINIMAL CONTEMPORARY HOUSE DESIGN #architecturedesigns #Architect #Architectural&Interior #ContemporaryHouse #HouseConstruction #exteriordesigns #keralahomedesignz #keralahomeplans
Muhammed Musthafa
3D & CAD
ഞാൻ ചെയ്ത ഒരു ചെറിയ 3d work ആണ് വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു👍🫶
Building Designers
Architect
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
Life to Life interio
3D & CAD
നിങ്ങൾ ഒരു വീട് വെക്കുവാൻ ആഗ്രഹിക്കുന്നവർ ആണോ.... 🌍lifetolifeinterio.in 📞7306038324 , 7736877324 lifetolifeinterio #IndoorPlants #InteriorDesigner #Interlocks #WalkInWardrobe #KitchenInterior #LivingRoomInspiration #MixedRoofHouse #50LakhHouse #LivingroomDesigns #LivingRoomTable #40LakhHouse #LandscapeIdeas #LargeKitchen #5LakhHouse #Architect #architecturedesigns #Architectural&Interior #architact #architecturekerala #architectureldesigns #arch #Acrylic #kerala_architecture #architecturedesign #kerala_architecture #ElevationHome #ElevationDesign #CivilEngineer #EastFacingPlan #Ernakulam #EuropeanHouse #Electrician #ernkulam #EuropeanHouse #50LakhHouse
mansoor navas
Architect
ചെറിയൊരു വീട് വെക്കണം അത്യാവശ്യം സൗകര്യങ്ങൾ ഒക്കെയായിട്ട്, ഒരു 1000 sqft താഴെ നല്ലൊരു ബജറ്റ് ഫ്രണ്ട്ലി വീട്...ഇങ്ങനെ ആഗ്രഹിക്കുന്ന എത്ര പേർ ഉണ്ടാകും...? ഇനി മുതൽ നിങ്ങളുടെ സ്വപ്നങ്ങൾക്ക് വഴിയൊരുക്കാൻ ഞങ്ങളുമുണ്ട് നിങ്ങളുടെ വീടിന്റെ ഡിസൈനും ഇത് പോലെ മനഹോരാമകാം കുറഞ്ഞ ഡിസൈൻ ചാർജിൽ 🤝🏼🏡12* *ലക്ഷം രൂപയ്ക്ക്* *_800 SQFT_* _ൽ ഇ വീട് കേരളത്തിൽ എവിടെയും ഫുൾ ഫിനിഷ് ചെയ്തു 🗝️ താക്കോൽ കൈമാറ്റം ചെയ്യുന്നു._contact 8921992208................. D-arc builders. Malappuram,Thrissur.
FASAL Rahman
Civil Engineer
our new project at Edappal
നാടും വീടും 🌎
Architect
ഒരു ചെറിയ വീട് #KeralaStyleHouse #small_homeplans #ElevationHome
₹2,500
Labour Only
SILPIES engineers Vasthu consultants
Architect
വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം പൂവണിയുമ്പോൾ .. കയ്യിൽ ബഡ്ജറ്റ് കുറവാണ് , 3 ബെഡ് റൂം വരുന്ന ചെറിയ മോഡൽ പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചു എടവണ്ണ ഒതായി ഉള്ള ഇക്ക എന്നെ സമീപിച്ചു .. ചെയ്യാലോ നല്ല ഒരു ഡിസൈൻ എന്നു പറഞ്ഞു 1150 Sqft വിസ്തീർണത്തിൽ നിർമിച്ചു നൽകിയ ഒരു കൊച്ചു ഡിസൈൻ .. വീട് ചെറുതാണോ വലുതാണോ എന്നതിൽ അപ്പുറം ചെയ്യുന്നത് നന്നാവുക എന്നതാണ് എല്ലാവരുടെയും സ്വപ്നം .. ഞങ്ങളുടെയും ..😊
വീട് ഒരു സ്വപ്നം
Contractor
വെറും 3000 രൂപയ്ക്ക് 3D Design..! വെറും 3000 രൂപയ്ക്ക് മനോഹരമായ ക്വാളിറ്റി ഉള്ള 3D ഡിസൈൻ ചെയ്യാൻ ഉടൻ തന്നെ കോൺടാക്ട് ചെയ്യൂ.. 8848488062 #kerlatreditional #homedesigne #keralahomeinterial #frontElevation #exteriordesing #ElectricalDesigns #home3d #3DPlans #2d&3dplans #amazingdeals #_homedecor #keralahomein #homedesigne #instadaily #keralahomeinterior #homedesigningideas #homedesignkerala #new_home #frontElevation #3D_ELEVATION #3ddesigns #homedesigning #amazing_elevation
Aneesh Kumar
Painting Works
Akshay N
Architect
ഞാൻ ചെയ്ത പുതിയൊരു 3ഡി elevation. ഇഷ്ടമായെങ്കിൽ അഭിപ്രായങ്ങൾ പറയുമല്ലോ, നിങ്ങളുടെ പ്ലാനിനു അനുയോജ്യമായ 3ഡി ചെറിയ ചിലവിൽ ചെയ്യാൻ വാട്സ്ആപ്പ് ചെയ്യൂ 7012385980 #renderlovers #koło #HomeDecor #ElevationHome #20LakhHouse #30LakhHouse #KeralaStyleHouse #InteriorDesigner
₹2 per sqft
Labour Only
Kolo
Kerala
Civil Engineer
Sanil chakkalakkal
1629544950
Join the Community to
start finding Ideas &
Professionals