Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
sabilesh kumar
Mason | Kozhikode, Kerala
ഒരു ചെറിയ വീട്
1
0
More like this
കൊല്ലം ജില്ലയിൽ വെറും 3സെൻ്റിൽ ചെയ്ത ഒരു ചെറിയ വീട് കാണാം
₹1,700 per sqft
Labour Only
ഒരു സുഹൃത്തിനു വേണ്ടി ഡിസൈൻ ചെയ്ത ഒരു ചെറിയ വീട്. നിങ്ങളുടെ പ്ലാനിനനുസരിച്ചുള്ള മനോഹരമായ 3Dകൾക്കു ഞങ്ങളെ കോൺടാക്ട് ചെയ്യാം. Call / whatsapp : 9207416101 #ElevationHome #HomeDecor #HouseDesigns #architecturedesigns #renderlovers #FloorPlans #designer #InteriorDesigner #SmallHomePlans #budget_home_simple_interi #budgethomeplan #keralaplanners
സാധാരണക്കാരൻ്റെ ചെറിയ സ്വപ്നങ്ങൾ ചിറക് മുളക്കുമ്പോൾ.. #1388 sq ft ൽ പണിയുന്ന 3 ബെഡ് റൂമുകളോടു കൂടിയ സുന്ദരമായ ചെറിയ വീട്.# #beautifulhouse #Plot Area : 4.5 cent
സ്വന്തമായി ഒരു വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്.. നല്ല സുരക്ഷിതമായ വീടിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല.. നിങ്ങൾ ഒരു പ്രവാസിയാണോ…? അതോ ഉദ്യാഗന്ഥനാണോ..? വീട് വെക്കാനുള്ള പ്ലാനിങ്ങിലാണോ….? പ്ലാൻ തയ്യാറാക്കണം , അപ്പ്രൂവൽ എടുക്കണം , മേസ്തിരിയെ കണ്ടെത്തണം , ജോലിക്കാരെ കാണണം എന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട ടെൻഷൻ അടിക്കേണ്ട എല്ലാം ഒരിടത്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ വീടു വെക്കുന്നതിനുള്ള Plan വരക്കുന്നത് മുതൽ താക്കോൽ കൈമാറുന്നതുവരെ എല്ലാം ഞങ്ങൾ ഏറ്റെടുക്കുന്നു. Leeha builders pvt ltd.. Kannur ✅ High Quality Materials. ✅️Experienced Supervisors ✅Experienced Workers ✅Interior & Exterior Works ✅Renovation,Commercial, Industrial,Residential Landscape,Structure work Call for more information: Ph: -9778404126

ഒരു ചെറിയ വീട് #KeralaStyleHouse #small_homeplans #ElevationHome
₹2,500
Labour Only
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
ചെറിയ ഒരു വീട്
ചെറിയ ഒരു വീട്,,,,
സ്വന്തമായി ഒരു വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്.. നല്ല സുരക്ഷിതമായ വീടിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല.. നിങ്ങൾ ഒരു പ്രവാസിയാണോ…? അതോ ഉദ്യാഗന്ഥനാണോ..? വീട് വെക്കാനുള്ള പ്ലാനിങ്ങിലാണോ….? പ്ലാൻ തയ്യാറാക്കണം , അപ്പ്രൂവൽ എടുക്കണം , മേസ്തിരിയെ കണ്ടെത്തണം , ജോലിക്കാരെ കാണണം എന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട ടെൻഷൻ അടിക്കേണ്ട എല്ലാം ഒരിടത്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ വീടു വെക്കുന്നതിനുള്ള Plan വരക്കുന്നത് മുതൽ താക്കോൽ കൈമാറുന്നതുവരെ എല്ലാം ഞങ്ങൾ ഏറ്റെടുക്കുന്നു. Leeha builders pvt ltd.. Kannur ✅ High Quality Materials. ✅️Experienced Supervisors ✅Experienced Workers ✅Interior & Exterior Works ✅Renovation,Commercial, Industrial,Residential Landscape,Structure work Call for more information: Ph: -9778404126
ഒരു ചെറിയ വീട് തുടങ്ങി
640 SQFT | ചെറിയ ഒരു വീട് | വീടിന്റെ 3D ചെയ്യാൻ താല്പര്യം ഉള്ളവർ വിളിക്കുക | 854709440 # #ketalahomes #KeralaStyleHouse #keralatraditionalmural #keralamuralpainting #kerahomedesigns #ElevationHome #keralastyle #homedecoration #homesweethome
ഞാൻ ചെയ്ത ഒരു ചെറിയ 3d work ആണ് വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു👍🫶
ഒരു ചെറിയ Work #lighting #light #Electrician #electricalwork #Electrical #newwork
₹1,500
Labour Only
വടക്കോട്ട് ദർശനം വരുന്ന 980 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നില ഉള്ള ചെറിയ വീട് .. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ആണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത് .. സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂമുകൾ അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , അടുക്കള , യൂട്ടിലിറ്റി സ്പേസ് എന്നിവ ഈ വീട്ടിൽ ഉണ്ട് .. 62 കോൽ 08 വിരൽ ആകെ ചുറ്റളവ് കല്പിച്ചിരിക്കുന്ന ഈ വീട് ചെയ്യുന്നത് എളങ്കുർ ( മഞ്ചേരി ) ആണ് ..
ഒരു സുഹൃത്തിനു വേണ്ടി ഡിസൈൻ ചെയ്ത ഒരു ചെറിയ വീട്. നിങ്ങളുടെ പ്ലാനിനനുസരിച്ചുള്ള മനോഹരമായ 3Dകൾക്കു ഞങ്ങളെ കോൺടാക്ട് ചെയ്യാം. Call / whatsapp : 9207416101 #ElevationHome #HomeDecor #HouseDesigns #architecturedesigns #renderlovers #FloorPlans #designer #InteriorDesigner #SmallHomePlans #budget_home_simple_interi #budgethomeplan #keralaplanners
ചിലർക്ക് ചെറിയ ചെറിയ സ്വപ്നങ്ങൾ മാത്രേ ഉണ്ടാവുള്ളൂ .. അതിൽ ഒന്നാണ് വീട് എന്ന അവരുടെ സ്വപ്നം .. കേറി കിടക്കാൻ ഒരു കൊച്ചു വീട് .. മെറ്റീരിയൽ കോസ്ററ് ആണെങ്കിൽ കൂടി കൂടി വരുന്ന ഈ സാഹചര്യത്തിൽ അവരുടെ പ്രയത്നത്തിന്റെ ഒരു ചെറിയ തുടക്കം .. 798 Sqft വിസ്തീർണത്തിൽ 47 കോൽ 16 വിരൽ ചുറ്റളവിൽ നിർമ്മിക്കുന്ന 2 ബെഡ് റൂം , സിറ്റ് ഔട്ട് , ഹാൾ , 2 ടോയ്ലറ്റ് , കിച്ചൺ എന്നിവ ഉൾപ്പെടുന്ന ഒരു കുഞ്ഞു ഗൃഹം ..
ഇതുപോലെ ഒരു വീട് കംപ്ലീറ്റ് ചെയ്യാൻ ഏകദേശം ഒരു square ഫീറ്റിനു എത്ര രൂപ വരെ മേടിക്കാം. #
സ്വന്തമായി ഒരു വീട് എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്.. നല്ല സുരക്ഷിതമായ വീടിനേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല.. നിങ്ങൾ ഒരു പ്രവാസിയാണോ…? അതോ ഉദ്യാഗന്ഥനാണോ..? വീട് വെക്കാനുള്ള പ്ലാനിങ്ങിലാണോ….? പ്ലാൻ തയ്യാറാക്കണം , അപ്പ്രൂവൽ എടുക്കണം , മേസ്തിരിയെ കണ്ടെത്തണം , ജോലിക്കാരെ കാണണം എന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട ടെൻഷൻ അടിക്കേണ്ട എല്ലാം ഒരിടത്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ വീടു വെക്കുന്നതിനുള്ള Plan വരക്കുന്നത് മുതൽ താക്കോൽ കൈമാറുന്നതുവരെ എല്ലാം ഞങ്ങൾ ഏറ്റെടുക്കുന്നു. Leeha builders pvt ltd.. Kannur ✅ High Quality Materials. ✅️Experienced Supervisors ✅Experienced Workers ✅Interior & Exterior Works ✅Renovation,Commercial, Industrial,Residential Landscape,Structure work Call for more information: Ph: -9778404126
വീട് എന്ന സാധാരണക്കാരന്റെ സ്വപ്നം പൂവണിയുമ്പോൾ .. കയ്യിൽ ബഡ്ജറ്റ് കുറവാണ് , 3 ബെഡ് റൂം വരുന്ന ചെറിയ മോഡൽ പ്ലാൻ ഉണ്ടോ എന്ന് ചോദിച്ചു എടവണ്ണ ഒതായി ഉള്ള ഇക്ക എന്നെ സമീപിച്ചു .. ചെയ്യാലോ നല്ല ഒരു ഡിസൈൻ എന്നു പറഞ്ഞു 1150 Sqft വിസ്തീർണത്തിൽ നിർമിച്ചു നൽകിയ ഒരു കൊച്ചു ഡിസൈൻ .. വീട് ചെറുതാണോ വലുതാണോ എന്നതിൽ അപ്പുറം ചെയ്യുന്നത് നന്നാവുക എന്നതാണ് എല്ലാവരുടെയും സ്വപ്നം .. ഞങ്ങളുടെയും ..😊
Kolo
Kerala
Mason
sabilesh kumar
1629359546
Join the Community to
start finding Ideas &
Professionals