Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
SILPIES engineers Vasthu consultants
Architect | Malappuram, Kerala
സാധാരണക്കാരൻ്റെ ചെറിയ സ്വപ്നങ്ങൾ ചിറക് മുളക്കുമ്പോൾ.. #1388 sq ft ൽ പണിയുന്ന 3 ബെഡ് റൂമുകളോടു കൂടിയ സുന്ദരമായ ചെറിയ വീട്.# #beautifulhouse #Plot Area : 4.5 cent
33
1
Comments
Jibin Thankachan
Home Owner | Thrissur
plan..?
More like this
Completed residential project at manjeri Area: 1400SQFT Plot area- 4.5 cent
Client :- Mr. Rashid Plot Area :- 10 Cent Area :- 2850 Sqft Location :- Vazhikadav 4Bed with attached 📞9747 687 112 #KeralaStyleHouse #koloapp #keraladesigns #nilambur #vazhikadav #Malappuram #contracting #LandscapeDesign #architecturedesigns #4BHKHouse #interiordesing
₹2,000
Labour Only
ഹായ് സുഹൃത്തുക്കളെ.. ഇത് ഞങ്ങൾ ആലപ്പുഴ ജില്ലയിൽ ജിനു പ്രസാദിന് വേണ്ടി ചെയ്ത 1863 സ്കൊയർഫീറ്റിൽ 3 ബെഡ് റൂമുകളോടു കൂടിയ മനോഹരമായ ഒരു പ്ലാനും ഡിസൈനും.... Location : Alappuzha • 3 bedroom • 3 common bathroom • Living • Dining • Sitout • Open kitchen • Inner courtyard നിങ്ങളുടെ സ്വപ്നം ചെറുതോ വലുതോ ആവട്ടെ... ഇതാ ഞങ്ങളിലൂടെ.. മികച്ച പ്ലാനിംഗ്, EXTERIOR, INTERIOR DESIGNING, CONSTRUCTION ഞങ്ങൾ ചെയ്തു തരുന്നു, ഗുണനിലവാരം കുറയാതെ തന്നെ... നിങ്ങള് ആഗ്രഹിക്കുന്ന രീതിയില് .. കുറഞ്ഞ ചിലവില്.. ചുരുങ്ങിയ സമയത്തിനുള്ളില്... കേരളത്തിൽ എവിടെയും നിര്മ്മിച്ചു നല്കുന്നു .. കൂടുതൽ വിവരങ്ങള്ക്കു ഞങ്ങളെ ബന്ധപ്പെടുക. KP BUILDERS AND DEVELOPERS Dubai mall, Edakkara, Malappuram 9809211320
ഞങ്ങളുടെ ഒരു client ന് വേണ്ടി തയ്യാറാക്കിയ 4 ബെഡ് റൂമുകളോടു കൂടിയ(3 attached) 1940 സ്കൊയർഫീറ്റിൽ ഒതുങ്ങിയ മനോഹരമായ ഒരു 3D ഡിസൈൻ. GROUND FLOOR: sitout, Living Room, Dining Room, 2 Bedroom, 3 Toilet, Kitchen work area FIRST FLOOR: Upper living, 2 Bedroom, 2 Toilet 1 Balcony നിങ്ങളുടെ സ്വപ്ന ഭവനങ്ങളുടെ PLAN-EXTERIOR & INTERIOR 3D DESIGN ,CONSTRUCTION ,ഞങ്ങൾ ചെയ്തു തരാം. ഗുണനിലവാരം കുറയാതെ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ . ചുരുങ്ങിയ ചിലവിൽ....ചുരുങ്ങിയ സമയത്തിനുള്ളിൽ... കേരളത്തിലെവിടെയും നിർമ്മിച്ചു നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക KP Builders&Developers 9809211320 Edakkara,Malappuram,Dubai mall
MY FIRST POST ON KOLO 😍 New Project : 4 BHK HOUSE plinth area : 1400 sq feet plot area : 3 cent place : Palakkad
ഞങ്ങളുടെ ഒരു client ന് വേണ്ടി തയ്യാറാക്കിയ 3 ബെഡ് റൂമുകളോടു കൂടിയ മനോഹരമായ ഒരു പ്ലാനും 3D ഡിസൈനും. നിങ്ങളുടെ സ്വപ്ന വീടുകളുടെ PLAN-EXTERIOR & INTERIOR 3D DESIGN ,CONSTRUCTION ,ഞങ്ങൾ ചെയ്തു തരാം. ഗുണനിലവാരം കുറയാതെ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ . ചുരുങ്ങിയ ചിലവിൽ....ചുരുങ്ങിയ സമയത്തിനുള്ളിൽ... കേരളത്തിലെവിടെയും നിർമ്മിച്ചു നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക KP Builders&Developers 9809211320 Edakkara,Malappuram,Dubai mall #KeralaStyleHouse #architecturedesigns #keralaarchitectures #keralahomeplans #ElevationHome #keralagallery #viralkolo #keralahomeplaners #
ഹായ് സുഹൃത്തുക്കളെ.. ഇത് ഞങ്ങൾ മുഹമ്മദ് അലിക്ക് വേണ്ടി തയ്യാറാക്കിയ 2498 സ്കൊയർഫീറ്റിൽ 4 ബെഡ് റൂമുകളോടു കൂടിയ മനോഹരമായ ഒരു ഡിസൈൻ... • 4 bedroom ( with 4 attached bathroom) • Living • Dining • Sitout • Prayer • Kitchen • store • work area • common toilet നിങ്ങളുടെ സ്വപ്നം ചെറുതോ വലുതോ ആവട്ടെ... ഇതാ ഞങ്ങളിലൂടെ.. മികച്ച പ്ലാനിംഗ്, EXTERIOR, INTERIOR DESIGNING, CONSTRUCTION ഞങ്ങൾ ചെയ്തു തരുന്നു, ഗുണനിലവാരം കുറയാതെ തന്നെ... നിങ്ങള് ആഗ്രഹിക്കുന്ന രീതിയില് .. കുറഞ്ഞ ചിലവില്.. ചുരുങ്ങിയ സമയത്തിനുള്ളില്... കേരളത്തിൽ എവിടെയും നിര്മ്മിച്ചു നല്കുന്നു .. കൂടുതൽ വിവരങ്ങള്ക്കു ഞങ്ങളെ ബന്ധപ്പെടുക. KP BUILDERS AND DEVELOPERS 9809211320
വാസ്തു കറക്ഷൻ ചെയ്യാൻ വേണ്ടി ആണ് ഞാൻ ഈ സുഹൃത്തിന്റെ വീട്ടിൽ പോയത് .. അതെല്ലാം നോക്കി ചെറിയ മാറ്റങ്ങൾ ഉള്ളതെല്ലാം പറഞ്ഞു കൊടുത്തു .. അപ്പോഴാണ് അവർക്കു ചെറിയ ഒരു റെനോവേഷൻ വേണം എന്നും മുകളിലേക്ക് 2 ബെഡ് റൂം എടുക്കണം എന്നും ആവശ്യപ്പെട്ടത് .. അങ്ങനെ അവരുടെ ഇഷ്ടത്തിനനുസരിച്ചു ചെയ്ത മുകളിൽ ഒരു ബാൽക്കണി ,ചെറിയൊരു ഹാൾ , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തി താഴെ ചെറിയ ഡിസൈൻസ് മാറ്റങ്ങൾ വരുത്തി , പോർച് അത് പോലെ നിർത്തി പൊളിക്കലുകൾ മാക്സിമം ഒഴിവാക്കി കൊണ്ട് വീടിന് അധികം പരിക്ക് പറ്റാതെ ചെയ്ത വേറിട്ടൊരു സിമ്പിൾ Renovation വർക്ക് .. #HouseRenovation #beautifull #beautifulhomes
Call +91 96 33 85 31 84 To bring your Imagination to Reality Designed by : HAZEL HOMES Client Name : JOJI P JOSEPH Area : (2624 SQ FT) Land Area : 60 cent Location :THODUPUZHA 4 BED WITH TOILETS , DRESSING AREA, LIVING ROOM,FAMILY LIVING , DINING ROOM, UPPER LIVING , KITCHEN , WORK AREA , PRAYER UNIT, UTILITY AREA , SITOUT , UPPER BALCONY , DOUBLE HEIGHT VIEW #houseplan #home designing #interior design # exterior design #landscapping #Construction
മനോഹരമായി 2100 Sqft ൽ ഒരുക്കിയ ഒരു full-contemporary house with 4Bhk #Architect #ContemporaryHouse #4BHKPlans #Palakkad #CivilEngineer #home3ddesigns #boxtypeelevation
ഇത് മലപ്പുറം ജില്ലയിൽ നിലമ്പൂരില് ജോണി ചേട്ടന് വേണ്ടി നിർമ്മിക്കാൻ പോകുന്ന 2700 സ്കൊയർഫീറ്റിൽ 4 ബെഡ് റൂമുകളോടു കൂടിയ മനോഹരമായ ഒരു design... നിങ്ങളുടെ സ്വപ്നം ചെറുതോ വലുതോ ആവട്ടെ... ഇതാ ഞങ്ങളിലൂടെ.. മികച്ച പ്ലാനിംഗ്, EXTERIOR, INTERIOR DESIGNING, CONSTRUCTION ഞങ്ങൾ ചെയ്തു തരുന്നു, ഗുണനിലവാരം കുറയാതെ തന്നെ... നിങ്ങള് ആഗ്രഹിക്കുന്ന രീതിയില് .. ചുരുങ്ങിയ സമയത്തിനുള്ളില്... കേരളത്തിൽ എവിടെയും നിര്മ്മിച്ചു നല്കുന്നു .. കൂടുതൽ വിവരങ്ങള്ക്കു ഞങ്ങളെ ബന്ധപ്പെടുക. KP BUILDERS AND DEVELOPERS Dubai mall, Edakkara, Malappuram 9809211320
Area :- 3750 sqft Plot Area :- 20 cent Location :- Nilambur 5 Bed rooms with attached bath Conbuilt Projects +91 9747 687 112 #keralaarchitectures #koloapp #nilambur #Malappuram #calicut #Thrissur #kochi #turkeyproject #structurework #luxuryvillas #interiordesignkerala
₹2,250
Labour + Material
The Quantum Abode: Rajendran’s Modern Retreat" Experience a 3200 sq. ft. contemporary home in Thrissur, where cutting-edge design meets functionality, reflecting Rajendran’s scientific mindset and passion for modern architecture
വാടകക്ക് കൊടുക്കുവാൻ വേണ്ടി പണിയുന്ന ചെറിയ വീടുകൾ 650 Sq feet #NAFEESATHULMIZRIYA #MINHAJBUILDERS #Nafeesathulmizriyaminhajbuilders #Nafeesathulmizriyamizalvilla@gmail #mizalmotivo
3 ബെഡ് സിംഗിൾ ഫ്ളോർ ഹൗസ്
₹1,850 per sqft
Labour + Material
Ongoing project 5BHK Construction area -5500sqft Plot area-36 cent Location -keralakundu
Style : Modern Tropical Client : Mr _ Mubashir Location : Areekode ITI Plot Area : 5 cent . Floor Area : 1920 sqft : 4BHK #Architect #instagramreels #tropicalhouse #HouseDesigns #HomeDecor #keralastyle #keralahomeplans
#budgethomes #EASTFACING # Location : #Thrissur # AREA : 880 Sq Ft Only GROUND FLOOR: SIT OUT LIVING DINING COURT YARD PRAYER SPACE 2 BED ROOM ATTACHED WITH TOILET KITCHEN
കൊല്ലം ജില്ലയിൽ വെറും 3സെൻ്റിൽ ചെയ്ത ഒരു ചെറിയ വീട് കാണാം
₹1,700 per sqft
Labour Only
#1250 sq ft house #plan #Contract work #estimate #SUPERVISION #interior work for contact 6282499568
₹1,900,000
Labour Only
Kolo
Kerala
Architect
SILPIES engineers Vasthu consultants
1628633277
Join the Community to
start finding Ideas &
Professionals
Jibin Thankachan
Home Owner | Thrissur
plan..?