hamburger
SILPIES engineers Vasthu consultants

SILPIES engineers Vasthu consultants

Architect | Malappuram, Kerala

വടക്കോട്ട് ദർശനം വരുന്ന 980 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നില ഉള്ള ചെറിയ വീട്‌ .. നമ്മുടെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ആണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത് .. സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂമുകൾ അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , അടുക്കള , യൂട്ടിലിറ്റി സ്പേസ് എന്നിവ ഈ വീട്ടിൽ ഉണ്ട് .. 62 കോൽ 08 വിരൽ ആകെ ചുറ്റളവ് കല്പിച്ചിരിക്കുന്ന ഈ വീട് ചെയ്യുന്നത് എളങ്കുർ ( മഞ്ചേരി ) ആണ് ..
likes
10
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store