ഫൈസൽക്ക വന്നപ്പോൾ രണ്ട് നിർദ്ദേശങ്ങൾ ആണ് വെച്ചത് .. ഒരു സൈഡിലേക്ക് സ്ലോപ് ഉള്ളതും ഫ്ലാറ്റ് ആയ റൂഫ് പാറ്റേൺ ഉപയോഗിച്ചുള്ളതും ആയ ഒരു കോംബോ , മോഡേൺ സിമ്പിൾ വീട് ..
ആകെ വിസ്തീർണം : 2150 Sqft
പ്ലോട്ട് : 9.5 സെന്റ്
ദർശനം : വടക്ക്
ചുറ്റളവ് : 75 കോൽ 16 വിരൽ
Project Details :
Ground Floor:
Sit out , Living , Dining , 2 Bed with attached Toilet , Prayer room, Kitchen , Store room , Work area and Utility Space
First Floor:
Balcony , 2 Bed with attached toilet , Upper living . #beautifulhomes #simple #SlopingRoofHouse #FlatRoof #modernhouse
lsmail E
Home Owner | Kannur
ഈ വീട് പണിതിട്ടുള്ളത് എവിടെയാണ് ? ഇതിന്റെ ചെലവ് എത്ര വരും. ?