hamburger
SILPIES engineers Vasthu consultants

SILPIES engineers Vasthu consultants

Architect | Malappuram, Kerala

#ഒരു പ്രവാസിയുടെ സ്വപ്നം##മങ്കട പെരിന്തൽമണ്ണയിൽ നിർമിക്കുന്ന #contemporary സ്റ്റൈലിൽ ഉള്ള ഒരു #സിംപിൾ ആയ നിർമാണം# GROUND FLOOR: SIT OUT LIVING DINING COURTYARD PRAYER SPACE 2 BED ATTACHED TOILET KITCHEN WORK AREA FIRST FLOOR 2 BED WITH A COMMON TOILET BALCONY
likes
17
comments
0

More like this

വെറും 6 സെന്റ് സ്ഥലത്തു അതായത് 13.5 m വീതിയും 18 m നീളവും ഉള്ള സ്ഥലത്തു നിർമ്മാണം ആരംഭിച്ച കിഴക്ക് ദർശനം വരുന്ന 2000 Sqft വിസ്തീർണം വരുന്ന നാല് ബെഡ് റൂമോട് കൂടിയ വീട്‌ .. 
                 ബെഡ് റൂമുകൾ എല്ലാം 13 അടി വീതിയും 11 .5 അടി വീതിയും ഉള്ളതാണ്‌ കൊടുത്തിട്ടുള്ളത് .. ക്ലൈന്റ് ന്റെ ആവശ്യ പ്രകാരം മാക്സിമം സൗകര്യങ്ങൾ ഉൾപ്പെടുത്തി എല്ലാം ഉൾ കൊള്ളിച്ചാണ് ഡിസൈൻ ചെയ്തിട്ടുള്ളത് ..
               
                ഇത് പോലുള്ള വീതി കുറവുള്ള സ്ഥലത്തു നിർമ്മാണം കഴിയുമോ എന്ന് ആശയ കുഴപ്പത്തിൽ ആണ് ക്ലൈന്റ് ആദ്യം എത്തിയത് എങ്കിലും ഇപ്പോൾ അദ്ദേഹം ഒത്തിരി സന്തോഷവാൻ ആണ് ..

Ground Floor
- Sit Out
- ⁠Living
- ⁠Dining 
- ⁠Wash Area
- ⁠2 Bed rooms 1 attached 
       Toilet and 1 Common Toilet
- Kitchen 
- Work Area

First Floor
- Balcony
- ⁠Upper Living 
- ⁠2 Bed with attached toilet

#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#ar
വെറും 6 സെന്റ് സ്ഥലത്തു അതായത് 13.5 m വീതിയും 18 m നീളവും ഉള്ള സ്ഥലത്തു നിർമ്മാണം ആരംഭിച്ച കിഴക്ക് ദർശനം വരുന്ന 2000 Sqft വിസ്തീർണം വരുന്ന നാല് ബെഡ് റൂമോട് കൂടിയ വീട്‌ .. ബെഡ് റൂമുകൾ എല്ലാം 13 അടി വീതിയും 11 .5 അടി വീതിയും ഉള്ളതാണ്‌ കൊടുത്തിട്ടുള്ളത് .. ക്ലൈന്റ് ന്റെ ആവശ്യ പ്രകാരം മാക്സിമം സൗകര്യങ്ങൾ ഉൾപ്പെടുത്തി എല്ലാം ഉൾ കൊള്ളിച്ചാണ് ഡിസൈൻ ചെയ്തിട്ടുള്ളത് .. ഇത് പോലുള്ള വീതി കുറവുള്ള സ്ഥലത്തു നിർമ്മാണം കഴിയുമോ എന്ന് ആശയ കുഴപ്പത്തിൽ ആണ് ക്ലൈന്റ് ആദ്യം എത്തിയത് എങ്കിലും ഇപ്പോൾ അദ്ദേഹം ഒത്തിരി സന്തോഷവാൻ ആണ് .. Ground Floor - Sit Out - ⁠Living - ⁠Dining - ⁠Wash Area - ⁠2 Bed rooms 1 attached Toilet and 1 Common Toilet - Kitchen - Work Area First Floor - Balcony - ⁠Upper Living - ⁠2 Bed with attached toilet #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #ar

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store