hamburger
Building Designers

Building Designers

Architect | Malappuram, Kerala

₹1,500 per sqftLabour + Material
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
likes
347
comments
6

Comments


SHEEBA SHANIL
SHEEBA SHANIL

Service Provider | Idukki

20 ലക്ഷത്തിൽ ഇങ്ങനെയൊരു വീട് എങ്ങനെ ചെയ്തെടുക്കാൻ പറ്റുന്ന എന്നുള്ളത് എൻറെ ഒരു സംശയമാണ് . 1260 സ്ക്വയർ ഫീറ്റ് വീട് പണിതു കൊണ്ടിരിക്കുന്ന എനിക്കിപ്പോൾ 26 ലക്ഷം രൂപ ചെലവായി എനിക്കദ്ഭുതമാണ്

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

front columns good looking

Ajith aji
Ajith aji

Home Owner | Palakkad

eth wall aria ethra sqft varum

eth wall aria ethra sqft varum
Subash L
Subash L

Service Provider | Alappuzha

contractor phone number pls

Subash L
Subash L

Service Provider | Alappuzha

പ്ലാൻ ഉണ്ടോ

SUDHEESH ALPETTA
SUDHEESH ALPETTA

Carpenter | Malappuram

sitout അടിപൊളി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store