hamburger
Global Housing

Global Housing

Contractor | Thrissur, Kerala

ഒരു സിമ്പിൾ ആൻഡ് ഹംബിൾ ഡിസൈൻ
likes
15
comments
1

Comments


sumesh  c
sumesh c

Flooring | Kannur

Red Stone cladding Kannur

Red Stone cladding Kannur

More like this

പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന്  ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. 
       ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം  എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു ..
      ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു ..
      രണ്ട്  Colour മാത്രം ആണ് ഈ വീടിന്‌ ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊   #WestFacingPlan  #budgetfriendly  #simpledesign
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന്‌ ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
2- കലയും സാങ്കേതികതയും 
ആർക്കിടെക്റൽ  എഞ്ചിനീറിങ് ഒരു കലയും 
സിവിൽ എഞ്ചിനീറിങ് ഒരു ടെക്‌നോളജിയും
ആണ് എന്ന നിലയ്ക്ക് തീർച്ചയായും വീടുകൾ ഡിസൈൻ ചെയ്യേണ്ടത് കലാബോധമുള്ളൊരു ഒരു ആർക്കിടെക്റ്റും അത് പണിയേണ്ടത് സാങ്കേതിക ബോധമുള്ളൊരു സിവിൽ എഞ്ചിനീയറുമാണ്.

ഈ വ്യത്യാസങ്ങളറിയാതെയാണ് പലരും ഒരു എഞ്ചിനീറിങ് ബിരുദധാരിയെ വീടുകൾ ഡിസൈൻ ചെയ്യാൻ ഏൽപ്പിക്കാറുണ്ട്.. വീടുകളുടെ ഭംഗി അതിന്റെ ഫ്ലോർ പ്ലാൻ ഡിസൈനിൽ ആരംഭിക്കുന്നു. ഒരു കലാപരമായി ഡിസൈൻ ചെയ്ത ഫ്ലോർ പ്ലാൻ മാത്രമേ ഫൈനൽ ഫിനിഷിങ്ങിൽ ഭംഗിയുറ്റതാക്കാനാവൂ..

എത്രയധികം പണം മുടക്കി വാൾ ക്ലാഡിങ്ങും, വുഡൻ പാനലിങ്ങും ടെക്സ്ചർ പെയിന്റും ചെയ്താലും ഫ്ലോർ പ്ലാൻ ഡിസൈനിങ്ങിലെ പരിമിതി മറികടക്കാനുമാവില്ല..
 അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക നിർമ്മിതികളും തേങ്ങയെത്ര അരച്ചിട്ടും രുചിയേറാത്തൊരു ചേമ്പിലക്കറി പോലെ വികൃതരൂപങ്ങളായി നിലനിൽക്കുന്നതും..

വീട് നിർമ്മാണത്തിലെ ടിപ്സ് ആൻഡ് ട്രിക്സ് തുടരും..

സസ്നേഹം
മിറാൻഡസ് - ഐക്ക
6282291677
2- കലയും സാങ്കേതികതയും ആർക്കിടെക്റൽ എഞ്ചിനീറിങ് ഒരു കലയും സിവിൽ എഞ്ചിനീറിങ് ഒരു ടെക്‌നോളജിയും ആണ് എന്ന നിലയ്ക്ക് തീർച്ചയായും വീടുകൾ ഡിസൈൻ ചെയ്യേണ്ടത് കലാബോധമുള്ളൊരു ഒരു ആർക്കിടെക്റ്റും അത് പണിയേണ്ടത് സാങ്കേതിക ബോധമുള്ളൊരു സിവിൽ എഞ്ചിനീയറുമാണ്. ഈ വ്യത്യാസങ്ങളറിയാതെയാണ് പലരും ഒരു എഞ്ചിനീറിങ് ബിരുദധാരിയെ വീടുകൾ ഡിസൈൻ ചെയ്യാൻ ഏൽപ്പിക്കാറുണ്ട്.. വീടുകളുടെ ഭംഗി അതിന്റെ ഫ്ലോർ പ്ലാൻ ഡിസൈനിൽ ആരംഭിക്കുന്നു. ഒരു കലാപരമായി ഡിസൈൻ ചെയ്ത ഫ്ലോർ പ്ലാൻ മാത്രമേ ഫൈനൽ ഫിനിഷിങ്ങിൽ ഭംഗിയുറ്റതാക്കാനാവൂ.. എത്രയധികം പണം മുടക്കി വാൾ ക്ലാഡിങ്ങും, വുഡൻ പാനലിങ്ങും ടെക്സ്ചർ പെയിന്റും ചെയ്താലും ഫ്ലോർ പ്ലാൻ ഡിസൈനിങ്ങിലെ പരിമിതി മറികടക്കാനുമാവില്ല.. അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക നിർമ്മിതികളും തേങ്ങയെത്ര അരച്ചിട്ടും രുചിയേറാത്തൊരു ചേമ്പിലക്കറി പോലെ വികൃതരൂപങ്ങളായി നിലനിൽക്കുന്നതും.. വീട് നിർമ്മാണത്തിലെ ടിപ്സ് ആൻഡ് ട്രിക്സ് തുടരും.. സസ്നേഹം മിറാൻഡസ് - ഐക്ക 6282291677

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store