Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Rahul c
Interior Designer | Malappuram, Kerala
ഒരു സിമ്പിൾ ലിവിങ് റൂം ഡിസൈൻ.
10
0
More like this
515 ചതുരശ്ര അടിയിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് , കിച്ചൻ , കോമൺ ടോയ്ലറ്റ് . ഒരു സിമ്പിൾ ബഡ്ജറ്റ് ഹോം. #Thrissur #simpleexterior #simple #home #budgethomepackages
₹1,000,000
Labour + Material
ലിവിങ് റൂം പാസ്സേജ് കളിൽ വിരിക്കാൻ പറ്റിയ ഒരു വുഡൻ ടൈൽ
ലിവിങ് റൂം
കുറഞ്ഞ ചെലവിൽ ഒരു സിമ്പിൾ സ്റ്റഡി ടേബിൾ🙋♂️
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
ഒരു സിമ്പിൾ ആൻഡ് ഹംബിൾ ഡിസൈൻ
വളഞ്ചേരിയിലുള്ള സുഹൃത്തു സുഹൈലിന് വേണ്ടി ഡിസൈൻ ചെയ്തുകൊടുത്ത ഒരു സിമ്പിൾ വീട് #HouseDesigns #architecturedesigns #Architectural&Interior #veed #KeralaStyleHouse #keralaarchitectures
hi🙋♂️ ഒരു സിമ്പിൾ ടിവി യൂണിറ്റ്
യാദൃച്ഛികമായി പരിചയപെട്ട പ്രദീപേട്ടൻ .. പട്ടാമ്പി കൊടിക്കുന്ന് ക്ഷേത്രത്തിന്റെ തൊട്ടടുതാണ് കഴിഞ്ഞ ദിവസം നിർമ്മാണം പൂർത്തിയായ ഈ വീട് .. 3 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് ,അടുക്കള , സ്റ്റോർ റൂം , വർക്ക് ഏരിയ , പൂജ റൂം എന്നിവ അടങ്ങുന്ന ഈ വീട്ടിൽ ചെറിയൊരു കോർട്യാർഡ് ഉണ്ട് .. ഇന്നലെ എന്നെ വിളിച്ചു ഒത്തിരി സന്തോഷമായി എല്ലാവർക്കും ഇഷ്ടമായി ഈ സിമ്പിൾ ഡിസൈൻ എന്ന് പറഞ്ഞു തന്ന സ്നേഹ സമ്മാനങ്ങൾ എനിക്ക് ഇപ്പോഴും ഒരുപാട് സന്തോഷം തരുന്നു അതിനോടൊപ്പം ഇവിടെ എത്താൻ കാരണമായ അച്ഛന്റെ ഓർമ്മക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ട് ❤️
വടകര ഉള്ളൊരു അമ്പലത്തിനു വേണ്ടി ചെയ്ത ഒരു സിമ്പിൾ 3D ഡിസൈൻ ❤❤😍 നിങ്ങളുടെ വീട്ന്റെ 3D ഡിസൈൻ നിങ്ങൾ ഇഷ്ടപ്പെടുന്നത് പോലെ ചെയ്യാം 🙏🥰🥰 For 3D design | PLAN Wa.me/+917012385980 #keralastyle #industrialdesign #indoorcourtyad #templedoor #3d #koło #viralkolo
₹2 per sqft
Labour Only
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന് ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
ഒരു ലിവിങ് റൂം ടെക്സ്റ്റ്ർ പെയിന്റ് cealing പ്ലൈ with vineer and ലൈറ്റ് അറേൻജ്
₹78,000
Labour Only
#ബെഡ് റൂം ഡിസൈൻ
ഒരു സിമ്പിൾ 3D ഡിസൈൻ ❤❤😍 നിങ്ങളുടെ വീട്ന്റെ 3D ഡിസൈൻ നിങ്ങൾ ഇഷ്ടപ്പെടുന്നത് പോലെ ചെയ്യാം 🙏🥰🥰 For 3D design | PLAN Wa.me/+917012385980 #HomeDecor #keralahomedesignz #koloapp #ElevationHome #HouseDesigns #InteriorDesigner
₹2 per sqft
Labour Only
1700 sq ഫീറ്റ് ഹോം, മൂന്ന് ബെഡ് റൂം.രണ്ട് ലിവിങ് റൂം, മൂന്ന് ബാത്രൂം.... #ElevationHome
മഹരമായ ഒരു സിമ്പിൾ ലിവിങ് സ്പേസ് Location : Palakkad 0091-9496-361476 #LivingroomDesigns #InteriorDesigner #modernhome #koloviral #simple #attractivehouse
ഒരു സിമ്പിൾ ഇന്റീരിയർ വർക്ക്
hi🙋♂️ പുതിയ വർക്ക് ഒരു സിമ്പിൾ ബെഡ്റൂം...
വളരെ ലളിതമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിൽ എന്നെ സമീപിച്ച എന്റെ ക്ലൈന്റ് .. വലിയ ചെലവ് വരാത്ത ഒരു ഡിസൈൻ .. അതായിരുന്നു എടുത്തു പറഞ്ഞ കാര്യം .. അത്യാവശ്യം സൗകര്യവും പ്രൈവസി ഉള്ളതുമായ പ്ലാൻ ആവണം .. 1200 Sqft വിസ്തീർണത്തിൽ തെക്ക് ദർശനത്തിൽ 62 കോൽ 08 വിരൽ ചുറ്റളവിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ മെയിൻ സ്ളാബ് വാർപ് ആയിരുന്നു ഇന്ന് ..
ഈ വീട് ഞാൻ പണി യുമ്പോൾ കന്നി മൂലയിൽ ലിവിങ് റൂം ആണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Kolo
Kerala
Interior Designer
Rahul c
1628550521
Join the Community to
start finding Ideas &
Professionals