Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
baiju pk
Interior Designer | Malappuram, Kerala
₹78,000
ഒരു ലിവിങ് റൂം ടെക്സ്റ്റ്ർ പെയിന്റ് cealing പ്ലൈ with vineer and ലൈറ്റ് അറേൻജ്
2
0
More like this
ഒരു സിമ്പിൾ ലിവിങ് റൂം ഡിസൈൻ.
one cealng work gypsam and plywood with vineer finish
vineer & multiwood paintin polish works...
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന് ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
ലിവിങ് റൂം പാസ്സേജ് കളിൽ വിരിക്കാൻ പറ്റിയ ഒരു വുഡൻ ടൈൽ
🙋♂️hi... ഒരു ലിവിങ് പാർട്ടീഷൻ
Arelia , turtle Vine and more 🌹
false cealing ജിപ്സം board and plywood and vineer finish
Living room renovation ലിവിങ് റൂം റിനോവേഷൻ നിങ്ങളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും ബഡ്ജറ്റും മനസ്സിലാക്കി പ്ലാനിനു യോജിക്കുന്ന രീതിയിൽ ഉചിതമായ EXTERIOR & INTERIOR 3D DESIGN.. ചെയ്തു നൽകുന്നു.... കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക :- 9562717826 #interiordesign #exteriordesign #interiordesign #design #home #rennovations #walkthrough #house #newhomesdesign #dreamhomesdesign #Budjecthomes #villas #apartments #LivingroomDesigns #LivingRoomDecors #interiordesigers
ലിവിങ് റൂം
hi🙋♂️... ഒരു ലിവിങ് പാർട്ടിഷൻ
1700 sq ഫീറ്റ് ഹോം, മൂന്ന് ബെഡ് റൂം.രണ്ട് ലിവിങ് റൂം, മൂന്ന് ബാത്രൂം.... #ElevationHome
വളരെ ലളിതമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിൽ എന്നെ സമീപിച്ച എന്റെ ക്ലൈന്റ് .. വലിയ ചെലവ് വരാത്ത ഒരു ഡിസൈൻ .. അതായിരുന്നു എടുത്തു പറഞ്ഞ കാര്യം .. അത്യാവശ്യം സൗകര്യവും പ്രൈവസി ഉള്ളതുമായ പ്ലാൻ ആവണം .. 1200 Sqft വിസ്തീർണത്തിൽ തെക്ക് ദർശനത്തിൽ 62 കോൽ 08 വിരൽ ചുറ്റളവിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ മെയിൻ സ്ളാബ് വാർപ് ആയിരുന്നു ഇന്ന് ..
8 സെന്റിൽ ചെയ്യാൻ പറ്റുന്ന ഒരു മനോഹരമായ വീടിൻറെ ഡിസൈനാണ് ഇത് താഴത്തെ നില 1200 സ്ക്വയർ ഫീറ്റും മുകളിലത്തെ നില 900 സ്ക്വയർ ഫീറ്റും വരുന്നു ഗ്രൗണ്ട് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും. ലിവിങ്ങും ഡൈനിങ്ങും ഒരു ഓപ്പൺ സ്പേസിലാണ് ഉള്ളത് , ലിവിങ് ഡൈനിങ്ങിനും ഇടയിൽ പ്രൈവസിക്ക് വേണ്ടി ഡെക്കറേറ്റീവ് പാർട്ടീഷൻ നൽകാവുന്നതാണ് ഓപ്പൺ സ്റ്റെയർ കേസിനോട് അറ്റാച്ച്ഡ് ആയിട്ട് ഒരു കോറ്റിയാടും നൽകിയിട്ടുണ്ട് ഫസ്റ്റ് ഫ്ലോറിൽ അറ്റാച്ച്ഡ് ബാത്റൂമോട് കൂടിയ രണ്ടു ബെഡ്റൂമും ഒരു ലിവിങ് സ്പേസും ഉണ്ട്, അപ്പർ ലിവിങ് സ്പേസിനോട് അറ്റാച്ച് ചെയ്തിട്ട് ഒരു മനോഹരമായ ബാൽക്കണി ഉണ്ട് ഇത്രയും മനോഹരമായ വീടിന് കണക്കാക്കുന്ന ബഡ്ജറ്റ് ഏകദേശം 38 ലക്ഷം മുതൽ 45 ലക്ഷം വരെയാണ് Concept By F LINE ARCHITECTS +91 9995927888, +91 8589998181 #HomeDecor #homesweethome #exteriordecor #KeralaStyleHouse #keralahomeplans
playwood with vineer
gypsum ceiling with vineer paneling
ഈ വീട് ഞാൻ പണി യുമ്പോൾ കന്നി മൂലയിൽ ലിവിങ് റൂം ആണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ
രണ്ടു നിലയിലായി പണിയണം. മുകളിലത്തെ നിലയിലേക്ക് ആണ് റോഡ് സൗകര്യം ഉള്ളത് തറ നിരപ്പിൽ നിന്നും ഏകദേശം എട്ടടിയോളം ഹൈറ്റ് ഉണ്ട് റോഡിലേക്ക് ചെറിയ ഒരു കാർപോർച്ചും( മുറ്റം ആണ് ഉദ്ദേശിച്ചത്) മുകളിൽ രണ്ടു ബെഡ്റൂമും ഒരു ലിവിങ് ഹാൾ ഒരു attachd ബാത്റൂമും ഒരു ചെറിയ ഓപ്പൺ ടെറസ്( പുറകിൽ) വരുന്ന രീതിയിൽ ഒരു പ്ലാൻ വരച്ചു തരുമോ
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
Kolo
Kerala
Interior Designer
baiju pk
1624209431
Join the Community to
start finding Ideas &
Professionals