Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Decoline interior design studio
Interior Designer | Malappuram, Kerala
ലിവിങ് റൂം
5
0
More like this
ഒരു സിമ്പിൾ ലിവിങ് റൂം ഡിസൈൻ.
ഈ വീട് ഞാൻ പണി യുമ്പോൾ കന്നി മൂലയിൽ ലിവിങ് റൂം ആണ് എന്തെങ്കിലും കുഴപ്പം ഉണ്ടോ
ചിറ്റൂരിന്റെ മണ്ണിൽ ജയേഷ് ഏട്ടന്റെ വീട് 🥰 ട്രെഡിഷണൽ കേരള സ്റ്റൈലിൽ നിർമിച്ച വീടിന് 2500 സ്ക്ഫ്റ്റ് ഏരിയ ഉണ്ട്. നാല് ബെഡ്‌റൂം, ലിവിങ് റൂം, ഡിന്നിന്, കിച്ചൻ, വർക്ക് ഏരിയ എന്നിവയും കൂടാതെ മുൻപിൽ വിശാലമായ വരാന്തയും നൽകിയിരിക്കുന്നു. Eng : Sudeep Chammannur 9567345114 #traditionalkeralahomedesign #chittur #architectsinkerala #architectsinpalakkad #architectural #traditionalarchitecture #
ഭവനനിർമ്മാണത്തിൽ ചിലവ് വളരെയധികം കൂടിയ ഈ കാലഘട്ടത്തിൽ.. സ്ഥലപരിമിതിയും സാമഗ്രികളുടെ വിലക്കയറ്റവും രൂക്ഷമായി ഉയരുന്ന ഈ ചുറ്റുപാടിൽ.. സാധാരണക്കാരന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള ഒരു ബഡ്ജറ്റ് ഹോം... ഒറ്റ നിലയായി 1000 sq.ft.ൽ 3ബെഡ്‌റൂം (അറ്റാച്ഡ് ബാത്റൂമോട് കൂടി),സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ, വർക്ക് ഏരിയ എന്നിവ ഉൾപ്പെടുന്ന മനോഹരമായ ഭവനം........ പുട്ടി വർക്ക്, കർട്ടൻ, എൽ ഇ ഡി ലൈറ്റുകൾ, ജി എം സ്വിച്ചുകൾ, ഫിനോലെക്സ് വയറുകൾ, തുടങ്ങി ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചുള്ള ഫുൾ ഫിനിഷിങ് വർക്കുകൾ.... SQFT 1699/- രൂപ മുതൽ നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാമ്പത്തികവും അനുസരിച്ച് ഇത്തരത്തിലുള്ള വീടുകൾ നിർമ്മിക്കാം... വിശ്വാസം വരുന്നില്ലേ.. ഞങ്ങളുമായി ബന്ധപ്പെടൂ നിങ്ങളുടെ സ്വപ്നഭവനം.... ഞങ്ങളുടെ ഉത്തരവാദിത്തം... റംഷാദ്. എ നെസ്റ്റ് ബിൽഡേഴ്സ് & ഡിസൈനേഴ്സ് 9074768593
₹1,699 per sqft
Labour + Material
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
ലിവിങ് റൂം പാസ്സേജ് കളിൽ വിരിക്കാൻ പറ്റിയ ഒരു വുഡൻ ടൈൽ
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
വളരെ ലളിതമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിൽ എന്നെ സമീപിച്ച എന്റെ ക്ലൈന്റ് .. വലിയ ചെലവ് വരാത്ത ഒരു ഡിസൈൻ .. അതായിരുന്നു എടുത്തു പറഞ്ഞ കാര്യം .. അത്യാവശ്യം സൗകര്യവും പ്രൈവസി ഉള്ളതുമായ പ്ലാൻ ആവണം .. 1200 Sqft വിസ്തീർണത്തിൽ തെക്ക് ദർശനത്തിൽ 62 കോൽ 08 വിരൽ ചുറ്റളവിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ മെയിൻ സ്ളാബ് വാർപ് ആയിരുന്നു ഇന്ന് ..
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന് ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
1700 sq ഫീറ്റ് ഹോം, മൂന്ന് ബെഡ് റൂം.രണ്ട് ലിവിങ് റൂം, മൂന്ന് ബാത്രൂം.... #ElevationHome
യാദൃച്ഛികമായി പരിചയപെട്ട പ്രദീപേട്ടൻ .. പട്ടാമ്പി കൊടിക്കുന്ന് ക്ഷേത്രത്തിന്റെ തൊട്ടടുതാണ് കഴിഞ്ഞ ദിവസം നിർമ്മാണം പൂർത്തിയായ ഈ വീട് .. 3 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് ,അടുക്കള , സ്റ്റോർ റൂം , വർക്ക് ഏരിയ , പൂജ റൂം എന്നിവ അടങ്ങുന്ന ഈ വീട്ടിൽ ചെറിയൊരു കോർട്യാർഡ് ഉണ്ട് .. ഇന്നലെ എന്നെ വിളിച്ചു ഒത്തിരി സന്തോഷമായി എല്ലാവർക്കും ഇഷ്ടമായി ഈ സിമ്പിൾ ഡിസൈൻ എന്ന് പറഞ്ഞു തന്ന സ്നേഹ സമ്മാനങ്ങൾ എനിക്ക് ഇപ്പോഴും ഒരുപാട് സന്തോഷം തരുന്നു അതിനോടൊപ്പം ഇവിടെ എത്താൻ കാരണമായ അച്ഛന്റെ ഓർമ്മക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ട് ❤️
Living room renovation ലിവിങ് റൂം റിനോവേഷൻ നിങ്ങളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും ബഡ്ജറ്റും മനസ്സിലാക്കി പ്ലാനിനു യോജിക്കുന്ന രീതിയിൽ ഉചിതമായ EXTERIOR & INTERIOR 3D DESIGN.. ചെയ്തു നൽകുന്നു.... കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക :- 9562717826 #interiordesign #exteriordesign #interiordesign #design #home #rennovations #walkthrough #house #newhomesdesign #dreamhomesdesign #Budjecthomes #villas #apartments #LivingroomDesigns #LivingRoomDecors #interiordesigers
515 ചതുരശ്ര അടിയിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് , കിച്ചൻ , കോമൺ ടോയ്ലറ്റ് . ഒരു സിമ്പിൾ ബഡ്ജറ്റ് ഹോം. #Thrissur #simpleexterior #simple #home #budgethomepackages
₹1,000,000
Labour + Material
EPISODE-1ചരിവ് ഉള്ള ഭൂമിയ മണ്ണ് ഇടിച്ച് നിരത്താതെ, ഭൂമിയെ രണ്ട് തട്ടുകളായി തിരിച്ച് ഉണ്ടാക്കിയ വീട്. മൊത്തം 2200 ചതുരശ്ര മീറ്റർ __ നാല് എപ്പിസോഡുകളായിട്ടാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്!! 4 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം 4 എണ്ണം ലിവിങ് ഡൈനിങ് പ്രയർ വാഷ് ഏരിയ വരാന്ത രണ്ട് എണ്ണം യാർഡ് #kerala #architecture #interior #keralahomeplanners #keralainteriordesign #ellevation #malappuram #kozhikode #homedesign #homedecor #elevation #toilet #bath #brick #construction #building #municipality #realestate #plots
ഒരു ലിവിങ് റൂം ടെക്സ്റ്റ്ർ പെയിന്റ് cealing പ്ലൈ with vineer and ലൈറ്റ് അറേൻജ്
₹78,000
Labour Only
ചിറ്റൂരിന്റെ മണ്ണിൽ ജയേഷ് ഏട്ടന്റെ വീട് 🥰 ട്രെഡിഷണൽ കേരള സ്റ്റൈലിൽ നിർമിച്ച വീടിന് 2500 സ്ക്ഫ്റ്റ് ഏരിയ ഉണ്ട്. നാല് ബെഡ്‌റൂം, ലിവിങ് റൂം, ഡിന്നിന്, കിച്ചൻ, വർക്ക് ഏരിയ എന്നിവയും കൂടാതെ മുൻപിൽ വിശാലമായ വരാന്തയും നൽകിയിരിക്കുന്നു. Eng : Sudeep Chammannur 9567345114 #traditionalkeralahomedesign #chittur #architectsinkerala #architectsinpalakkad #architectural #traditionalarchitecture #
ഭവനനിർമ്മാണത്തിൽ ചിലവ് വളരെയധികം കൂടിയ ഈ കാലഘട്ടത്തിൽ.. സ്ഥലപരിമിതിയും സാമഗ്രികളുടെ വിലക്കയറ്റവും രൂക്ഷമായി ഉയരുന്ന ഈ ചുറ്റുപാടിൽ.. സാധാരണക്കാരന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള ഒരു ബഡ്ജറ്റ് ഹോം... ഒറ്റ നിലയായി 1000 sq.ft.ൽ 3ബെഡ്‌റൂം (അറ്റാച്ഡ് ബാത്റൂമോട് കൂടി),സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചൺ, വർക്ക് ഏരിയ എന്നിവ ഉൾപ്പെടുന്ന മനോഹരമായ ഭവനം........ പുട്ടി വർക്ക്, കർട്ടൻ, എൽ ഇ ഡി ലൈറ്റുകൾ, ജി എം സ്വിച്ചുകൾ, ഫിനോലെക്സ് വയറുകൾ, തുടങ്ങി ബ്രാൻഡഡ് മെറ്റീരിയൽ ഉപയോഗിച്ചുള്ള ഫുൾ ഫിനിഷിങ് വർക്കുകൾ.... SQFT 1699/- രൂപ മുതൽ നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാമ്പത്തികവും അനുസരിച്ച് ഇത്തരത്തിലുള്ള വീടുകൾ നിർമ്മിക്കാം... വിശ്വാസം വരുന്നില്ലേ.. ഞങ്ങളുമായി ബന്ധപ്പെടൂ നിങ്ങളുടെ സ്വപ്നഭവനം.... ഞങ്ങളുടെ ഉത്തരവാദിത്തം... റംഷാദ്. എ നെസ്റ്റ് ബിൽഡേഴ്സ് & ഡിസൈനേഴ്സ് 9074768593
₹1,699 per sqft
Labour + Material
പഴയ വീടിന് പുത്തൻ ഡിസൈൻ നൽകിയപ്പോൾ. നിലവിൽ വീട് 1200 s q ഫീറ്റ് ആണ്. മുകളിൽ രണ്ട് ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം കൂടെ ലിവിങ് ഏരിയയും സെറ്റ് ചെയ്ത്. വീട് ഇപ്പോൾ മൊത്തം 2000 sq ഫീറ്റ് ആണ്. റെനോവേഷൻ വർക്ക് ആയതുകൊണ്ട് പ്രധീക്ഷിക്കുന്ന കോസ്റ്റ് 14 ലക്ഷം ആണ്. https://youtu.be/BL_36Q_U_IQ
പെരിന്തൽമണ്ണ ആനമങ്ങാട് ഉള്ള structure വർക്ക് കമ്പ്ലീറ്റ് ആയ സൈറ്റ് .. നിലവിൽ ഉണ്ടായിരുന്ന പഴയ വീടിന്റെ തറയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പടിഞ്ഞാറു ദർശനം വരുന്ന രീതിയിൽ ചുറ്റളവിലെ തെറ്റുകളും ശരിയാക്കി ചെയ്ത 4 ബെഡ് റൂം വരുന്ന ചെറിയ കോർട്ട് യാർഡ് ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ .. ബെഡ് റൂം - 20 കോൽ 08 വിരൽ ഉള്ളളവ് ലിവിങ് -21 കോൽ ഡൈനിങ്ങ് - 21 കോൽ കിച്ചൻ- 15 കോൽ 16 വിരൽ വർക്ക് ഏരിയ - 15 കോൽ
Kolo
Kerala
Interior Designer
Decoline interior design studio
1609512914
Join the Community to
start finding Ideas &
Professionals