Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Architouch Design
Architect | Malappuram, Kerala
1700 sq ഫീറ്റ് ഹോം, മൂന്ന് ബെഡ് റൂം.രണ്ട് ലിവിങ് റൂം, മൂന്ന് ബാത്രൂം.... #ElevationHome
2
1
Comments
Architouch Design
Architect | Malappuram
www.architouch.in
More like this
മല്ലപ്പള്ളിയിൽ പൂർത്തീകരിച്ച വീട്, 2400 sq ഫീറ്റ്, 4 ബെഡ് റൂം, contomparary ഡിസൈൻ ♥️
2200 sq ഫീറ്റ് വീടിന്റെ എലിവേഷൻ
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട് .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട് .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട് അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട് നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട് കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട് ..
പഴയ വീടിന് പുത്തൻ ഡിസൈൻ നൽകിയപ്പോൾ. നിലവിൽ വീട് 1200 s q ഫീറ്റ് ആണ്. മുകളിൽ രണ്ട് ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം കൂടെ ലിവിങ് ഏരിയയും സെറ്റ് ചെയ്ത്. വീട് ഇപ്പോൾ മൊത്തം 2000 sq ഫീറ്റ് ആണ്. റെനോവേഷൻ വർക്ക് ആയതുകൊണ്ട് പ്രധീക്ഷിക്കുന്ന കോസ്റ്റ് 14 ലക്ഷം ആണ്. https://youtu.be/BL_36Q_U_IQ
515 ചതുരശ്ര അടിയിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് , കിച്ചൻ , കോമൺ ടോയ്ലറ്റ് . ഒരു സിമ്പിൾ ബഡ്ജറ്റ് ഹോം. #Thrissur #simpleexterior #simple #home #budgethomepackages
₹1,000,000
Labour + Material
New Project @ Calicut. Area :- 1700 sq feet 3 bhk #exteriordesigns #architecturedesigns #tropicalhouse #tropicaldesign #claddingwork #naturalstone #industrialdesign #TexturePainting
3300 sq feet.. flat മോഡൽ വീട്,,4 ബെഡ് rooms... #ElevationHome
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന് ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
1400 sq ഫീറ്റ് 3 ബെഡ് റൂം. ഇഷ്ടമായോ.. ഡിസൈൻ ആവിശ്യം ഉള്ളവർ കോൺടാക്റ്റ് ചെയ്യുമല്ലോ
1700 sq ft 3 bhk Kottayam
₹1,700 per sqft
Labour Only
എന്റെ ഒരു 900 sq വീട് ആണ് ഇത് വർക്ക് ഏരിയ എടുത്തത് കൂടി ചേർത്ത് (ഈ പ്ലാനിൽ ഇല്ല ) 1000 sq ഉണ്ട് ഇത് പഴയ രീതിയിൽ ചെയ്തത് ആണ് 10 വർഷം മുൻപ് ഇതിൽ stair case പിന്നെ ഒരു റൂം ലിവിങ് റൂം ആക്കി മാറ്റാനും പറ്റുമോ ഇത് എങ്ങിനെ മാറ്റാൻ പറ്റും
യാദൃച്ഛികമായി പരിചയപെട്ട പ്രദീപേട്ടൻ .. പട്ടാമ്പി കൊടിക്കുന്ന് ക്ഷേത്രത്തിന്റെ തൊട്ടടുതാണ് കഴിഞ്ഞ ദിവസം നിർമ്മാണം പൂർത്തിയായ ഈ വീട് .. 3 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് ,അടുക്കള , സ്റ്റോർ റൂം , വർക്ക് ഏരിയ , പൂജ റൂം എന്നിവ അടങ്ങുന്ന ഈ വീട്ടിൽ ചെറിയൊരു കോർട്യാർഡ് ഉണ്ട് .. ഇന്നലെ എന്നെ വിളിച്ചു ഒത്തിരി സന്തോഷമായി എല്ലാവർക്കും ഇഷ്ടമായി ഈ സിമ്പിൾ ഡിസൈൻ എന്ന് പറഞ്ഞു തന്ന സ്നേഹ സമ്മാനങ്ങൾ എനിക്ക് ഇപ്പോഴും ഒരുപാട് സന്തോഷം തരുന്നു അതിനോടൊപ്പം ഇവിടെ എത്താൻ കാരണമായ അച്ഛന്റെ ഓർമ്മക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ട് ❤️
എറണാകുളം ജില്ലയിലെ കാലടിയിൽ ഓണമ്പിള്ളി എന്ന സ്ഥലത്തു (40 സെൻറ് ) സിദ്ധിഖ് സാറിനും (മംഗളം റൈസ്മിൽ ഓണർ) കുടുംബത്തിനും വേണ്ടി ഞങൾ നിർമിക്കുന്ന ഇരുനില വീടാണിത്. ഇരുനില വീടാണെങ്കിലും കാഴ്ച്ചയിൽ മൂന്നു നില തോന്നിപ്പിക്കുന്ന രീതിയിലാണ് ഞങൾ ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. 9962 സ്ക്വാർ ഫീറ്റിൽ ഏഴ് വലിയ ബെഡ്‌റൂം, അറ്റാച്ചഡ് ബാത്രൂം, വിശാലമായ സിറ്റ് ഔട്ട് , ലിവിങ് , ഫോയർ , ഡൈനിങ്ങ് ഹാൾ , ഫാമിലി ലിവിങ് , പ്രയർ റൂം , ഫാമിലി കോർട്ടിയാർഡ് , കുട്ടികൾക്കു വേണ്ടി തയാറാക്കിയ കോർട്ടിയാർഡ് , സൗകര്യപ്രദമായ മൂന്ന് കിച്ചണുകൾ, മുകളിലെ നിലയിൽ ഹോം തീയറ്റർ, സ്വിമ്മിങ് പൂള് എന്നിവ സജ്ജികരിച്ചിരിക്കുന്നു. ഈ വീട് ഫുള്ളി ഓട്ടോമേഷനാണ് ഈപ്പോൾ പൂട്ടി വർക്ക് കഴിഞു സില്ലിങ് വർക്കുകളും, ബാത്രൂം ടൈൽ വർക്കുകളും നടന്നുകൊണ്ടിരിക്കുന്നു. സിദ്ധിഖ് സാറിനോട് ഈ വര്ഷം ഡിസംബർ മാസത്തിൽ കൈമാറാം എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വീടിൻ്റെ എക്സ്റ്റീരിയർ കേരളതനിമ നിലനിർത്തി ഇപ്പോഴത്തെ ട്രെൻഡിലേക് കൊണ്ടുവന്നു. പ്ലോട്ടിന് അനിസരിച്ചുള്ള പ്രിലിമിനറി ഡ്രായിങ് ചെയ്തപ്പോൾ തന്നെ ക്ലെയ്ൻറ്റിന് അത് ഇഷ്ടപ്പെടുകയും അടുത്ത ആഴ്ച തന്നെ പണി തുടങ്ങുവാനു നിർദേ
₹3,000 per sqft
Labour + Material
കോഴിക്കോട് കുറ്റ്യാടിയിലെ ഒരു വർക്ക് 2400 sq ഫീറ്റ്❤️ #ElevationHome
new 3d 1700 sq #render3d3d #3DPlans
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് .. കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ .. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam #beautifulhome
വളരെ ലളിതമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിൽ എന്നെ സമീപിച്ച എന്റെ ക്ലൈന്റ് .. വലിയ ചെലവ് വരാത്ത ഒരു ഡിസൈൻ .. അതായിരുന്നു എടുത്തു പറഞ്ഞ കാര്യം .. അത്യാവശ്യം സൗകര്യവും പ്രൈവസി ഉള്ളതുമായ പ്ലാൻ ആവണം .. 1200 Sqft വിസ്തീർണത്തിൽ തെക്ക് ദർശനത്തിൽ 62 കോൽ 08 വിരൽ ചുറ്റളവിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ മെയിൻ സ്ളാബ് വാർപ് ആയിരുന്നു ഇന്ന് ..
28 ലക്ഷം രൂപയിൽ 3 ബെഡ് റൂം വീട് 6 സെന്റിൽ 165 ദിവസങ്ങൾ കൊണ്ട് നിർമ്മിക്കാം വിളിക്കുക +91 8848 788 791 3 ബെഡ് റൂം 3 ടോയ്ലറ്റ് സിറ്റ് ഔട്ട് ഡ്രോയിങ് റൂം ഡൈനിങ് റൂം യൂട്ടീലിറ്റി ടെറസ് വെറ്റ് ഏരിയ ഡ്രൈ തിരിച്ചുള്ള ടോയ്ലെറ്റ് , വര്ക്ക് ഏരിയ ഫസ്റ്റ് ഫ്ളോർ ലിവിങ് ബാൽക്കണി സ്റ്റൈർ റൂo കിച്ചൺ വാഷ് ഏരിയ വിത്ത് കൗണ്ടര് മോത്തം നിര്മ്മാണ ചിലവ് 28 ലക്ഷം രൂപ നിർമ്മാണ സമയം 165 പ്രവര്ത്തന ദിവസങ്ങള്.. ഏരിയ 1350 SQFT വിശിദവിവരങ്ങൾക്ക് Indian Time 9. 00 AM to 9.00 PM +91 8848 788 791, +91 7736 139 383 newlifebld@gmail.com New Life Builders Malappuram ponnani. Thrissur mannalamkunnu. #Thrissur #Malappuram #ponnani
Kolo
Kerala
Architect
Architouch Design
1629218454
Join the Community to
start finding Ideas &
Professionals
Architouch Design
Architect | Malappuram
www.architouch.in