hamburger
SILPIES engineers Vasthu consultants

SILPIES engineers Vasthu consultants

Architect | Malappuram, Kerala

യാദൃച്ഛികമായി പരിചയപെട്ട പ്രദീപേട്ടൻ .. പട്ടാമ്പി കൊടിക്കുന്ന് ക്ഷേത്രത്തിന്റെ തൊട്ടടുതാണ് കഴിഞ്ഞ ദിവസം നിർമ്മാണം പൂർത്തിയായ ഈ വീട്‌ .. 3 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് ,അടുക്കള , സ്റ്റോർ റൂം , വർക്ക് ഏരിയ , പൂജ റൂം എന്നിവ അടങ്ങുന്ന ഈ വീട്ടിൽ ചെറിയൊരു കോർട്യാർഡ് ഉണ്ട് .. ഇന്നലെ എന്നെ വിളിച്ചു ഒത്തിരി സന്തോഷമായി എല്ലാവർക്കും ഇഷ്ടമായി ഈ സിമ്പിൾ ഡിസൈൻ എന്ന് പറഞ്ഞു തന്ന സ്നേഹ സമ്മാനങ്ങൾ എനിക്ക് ഇപ്പോഴും ഒരുപാട് സന്തോഷം തരുന്നു അതിനോടൊപ്പം ഇവിടെ എത്താൻ കാരണമായ അച്ഛന്റെ ഓർമ്മക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ട് ❤️
likes
9
comments
0

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store