hamburger
Akshay k

Akshay k

Interior Designer | Malappuram, Kerala

ഒരു വീടിന്റെ നിർമ്മാണവും രൂപകല്പനയും അതിന്നനുസരിച്ച ഇന്റീരിയർ ഡിസൈൻ ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്, . പ്ലാനിങ് , ഡിസൈൻ , ഇന്റീരിയർ ഡിസൈൻ , ലാൻഡ്സ്‌കേപ്പ് ഡിസൈൻ , കോമ്പൗണ്ട് വാൾ ഡിസൈൻ എന്നിവ പ്രസ്തുത സ്ഥലത്തിന്റെ പരിമിതിക്കുള്ളിൽ കൃത്യമായും ഭംഗിയായും കൊണ്ടുവരുന്നതോടപ്പം ഓരോന്നിന്റെയും സ്ഥാനവും സൗകര്യങ്ങളും ക്രമീകരിച്ചു അതിന്റെ ഉപയോഗം നേരവണ്ണമാണെന്നു ഉറപ്പു വരുത്തി ചിലവിന്റെ കൃത്യത വരുത്തി ക്ലയന്റ് ആയി പറഞ്ഞു ഉറപ്പിക്കുമ്പോൾ മാത്രമേ ഒരു project ന്റെ ആദ്യ ഭാഗം അവസാനിക്കുന്നുള്ളു Akshay d’sign Codes +917025009311 http://wa.me/+917025009311
likes
15
comments
0

More like this

Experience the art of interior design , Let's create your dream home !

അന്തേവാസികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്ന സൗകര്യപ്രദവും പ്രവർത്തനപരവുമായ ഇടം സൃഷ്ടിക്കുക എന്നതാണ് ഇന്റീരിയർ ജോലിയുടെ ലക്ഷ്യം. വർണ്ണ സ്കീമുകൾ, ഫർണിച്ചർ ക്രമീകരണം, ലൈറ്റിംഗ് ഡിസൈൻ, മെറ്റീരിയൽ സെലക്ഷൻ തുടങ്ങിയ വിവിധ ഘടകങ്ങൾ ഇതിൽ ഉൾപ്പെടാം. ഇന്റീരിയർ ഡിസൈനർമാർ പലപ്പോഴും അവരുടെ ക്ലയന്റുകളുമായി അടുത്ത് പ്രവർത്തിക്കുകയും സ്ഥലത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കപ്പെടുകയും അത് അവരുടെ നിർദ്ദിഷ്ട ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നു.

മൊത്തത്തിൽ, പ്രവർത്തനപരവും മനോഹരവുമായ ഒരു ലിവിംഗ് അല്ലെങ്കിൽ വർക്കിംഗ് സ്പേസ് സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന വശമാണ് ഇന്റീരിയർ വർക്ക്. നിങ്ങൾ ഒരു ഒറ്റമുറി അപ്‌ഡേറ്റ് ചെയ്യാനോ അല്ലെങ്കിൽ മുഴുവൻ കെട്ടിടവും പുനർരൂപകൽപ്പന ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഉടൻ തന്നെ നമ്മളുമായി ബന്ധപ്പെടുക

WhatsApp :- https://wa.me/message/PVC6CYQTSGCOJ1

#InteriorDesigner #interiirdesignersinthalassery
Experience the art of interior design , Let's create your dream home ! അന്തേവാസികളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്ന സൗകര്യപ്രദവും പ്രവർത്തനപരവുമായ ഇടം സൃഷ്ടിക്കുക എന്നതാണ് ഇന്റീരിയർ ജോലിയുടെ ലക്ഷ്യം. വർണ്ണ സ്കീമുകൾ, ഫർണിച്ചർ ക്രമീകരണം, ലൈറ്റിംഗ് ഡിസൈൻ, മെറ്റീരിയൽ സെലക്ഷൻ തുടങ്ങിയ വിവിധ ഘടകങ്ങൾ ഇതിൽ ഉൾപ്പെടാം. ഇന്റീരിയർ ഡിസൈനർമാർ പലപ്പോഴും അവരുടെ ക്ലയന്റുകളുമായി അടുത്ത് പ്രവർത്തിക്കുകയും സ്ഥലത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കപ്പെടുകയും അത് അവരുടെ നിർദ്ദിഷ്ട ആവശ്യകതകൾ നിറവേറ്റുകയും ചെയ്യുന്നു. മൊത്തത്തിൽ, പ്രവർത്തനപരവും മനോഹരവുമായ ഒരു ലിവിംഗ് അല്ലെങ്കിൽ വർക്കിംഗ് സ്പേസ് സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന വശമാണ് ഇന്റീരിയർ വർക്ക്. നിങ്ങൾ ഒരു ഒറ്റമുറി അപ്‌ഡേറ്റ് ചെയ്യാനോ അല്ലെങ്കിൽ മുഴുവൻ കെട്ടിടവും പുനർരൂപകൽപ്പന ചെയ്യാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഉടൻ തന്നെ നമ്മളുമായി ബന്ധപ്പെടുക WhatsApp :- https://wa.me/message/PVC6CYQTSGCOJ1 #InteriorDesigner #interiirdesignersinthalassery
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ  ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്.  

മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ .  ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്.  എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്.   കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്.  ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ  മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്.   ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്.  കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കു
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്. മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കു

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store