Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rajesh Raju
Home Owner | Palakkad, Kerala
ഒരു ഡിസൈൻ ചെയ്തു തരാൻ പറ്റുമോ
6
0
More like this
Abdul Rashid
Architect
ഈ പ്ലനിനോത്ത ഒരു നല്ല FF പ്ലാനും elevation design എങ്ങനെ കൊടുക്കാം എന്ന് പറഞ്ഞു തരാൻ പറ്റുമോ
പ്രബീഷ് പ്രബീഷ്
Mason
ഇത് ഒരു ഡയറിംഗ് ഹാളിലെ ഒരു ഡിസൈൻ ആർച്ചാണ്
Dream Homes Kerala
Flooring
ചെറിയ ഒരു ഡിസൈൻ ബാത്റൂം വർക്ക്
Asif Asif
Contractor
സ്റ്റീൽ ഫർണിച്ചറുകൾ ഡിസൈൻ ചെയ്തു കൊടുക്കുന്നു കോൺടാക്ട്
muhmmed ajmal
Home Automation
കസ്റ്റമേഴ്സ് റോളർ ബ്ലൈൻഡ് ഡിസൈൻ ചെയ്തു കൊടുക്കുന്നു 9562994992
Akhil tv AK
Civil Engineer
9 lakh ബഡ്ജറ്റിൽ ഒരു പൂർത്തിയാകാൻ പറ്റുന്ന ഒരു നല്ല പ്ലാൻ and 3d ചെയ്തു തരാൻ പറ്റുന്ന ആരേലും ഉണ്ടോ
Shiju Chembankunnu
Mason
നല്ലതുപോലെ ഡിസൈൻ ചെയ്തു കൊടുക്കുന്നു
Najeeb Nazar
3D & CAD
പുതിയ ഒരു ഡിസൈൻ. എങ്ങനെ ഉണ്ട്...അഭിപ്രായം പറയണേ..
baiju pk
Interior Designer
അങ്ങനെ ഒരു ഡിസൈൻ കടലും കടന്നു അങ്ങ് ദുബായ്
SILPIES engineers Vasthu consultants
Architect
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
Sudhi Balan
Mason
ഒരു വാൾ ഡിസൈൻ ചെയ്തതാണ്... ഇത് പോലെ ഏത് തരത്തിലും സിമന്റുകൊണ്ട് ഡിസൈൻ ചെയ്തു പൈന്റിങ് ചെയ്തു തരുന്നതാണ്..
Nisha mp
Architect
ഒരു clint നു വേണ്ടി ചെയ്ത Plan ആണിത് .ഇതുപോലെ ആർക്കെങ്കിലും ത്രീഡി യോ പ്ലാനോ വേണമെങ്കിൽ നിങ്ങൾക്കു ചെയ്തു തരാൻ തയ്യാറാണ്. discuss ചെയ്തു കൊണ്ട് തന്നെ നിങ്ങളുടെ അഭിരുചി അനുസരിച്ച് ചെയ്തു തരുന്നതാണ്. നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം Plot Sketch ഉം requirement ഉം അയക്കുക .wtz up (nine four OO eight one six nine one two )
SHANAVAS Tanur
Painting Works
Gi pipe ന് വുഡ് ഡിസൈൻ ചെയ്തു
Najeeb Nazar
3D & CAD
പുതിയ ഒരു ഡിസൈൻ 3 ബെഡ്റൂം അഭിപ്രായം പറയാമോ..?
Lakshmi നാരായണ
Carpenter
#മിതമായ നിരക്കിൽ നിങ്ങളുടെ വീടിനു അനുയോജ്യമായ ഡിസൈൻ ചെയ്തു കൊടുക്കുന്നു
₹1,000
Labour Only
Raju PetsR
Home Owner
ഞാൻ ചെയ്ത ഒരു ചെറിയ മതിലിനെ വർക്ക് ഒരു പോസ്റ്റിന് വൃത്തികേട് മാറ്റാൻ ചെറിയ രീതിയിൽ ഡിസൈൻ ചെയ്തു വർക്ക്
Najeeb Nazar
3D & CAD
പുതിയ ഒരു ഡിസൈൻ എങ്ങനെ ഉണ്ട്...?
rajesh kp
Painting Works
ഇനി ഡോറുകൾ ഡിസൈൻ ചെയ്തു മനോഹരമാക്കാൻ വിളിക്കു
suresh master
Interior Designer
കരിങ്കല്ല് ടെക്ചർ... coloum ഡിസൈൻ ചെയ്തു കരിങ്കല്ല് texture ചെയ്തു natural ഫീൽ നൽകുന്നു...
Lakshmi നാരായണ
Carpenter
കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീടിന് അനുയോജ്യമായ ഡിസൈൻ ചെയ്തു സുന്ദരമാകുന്നു
₹4.8
Labour Only
Join the Community to
start finding Ideas &
Professionals