hamburger
ഇത് ഒരു ഡയറിംഗ് ഹാളിലെ ഒരു ഡിസൈൻ ആർച്ചാണ്
likes
0
comments
0

More like this

SILPIES engineers
SILPIES engineers Vasthu consultants
Architect
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന്‌ ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
SILPIES engineers
SILPIES engineers Vasthu consultants
Architect
ഒരോ വീട്‌ ഡിസൈനിങ് തീരുമ്പോഴേക്കും ഞാൻ ആ വീട്ടിലെ ഒരു അംഗമായി മാറാറുണ്ട് .. ആ വീട്ടിലെ ഒരാൾ .. ഒരോ ഡിസൈൻ ചെയ്യുമ്പോഴും Client നു ഒത്തിരി സംശയങ്ങൾ ഉണ്ടാവും .. എന്താണ് വാസ്തു ?? എങ്ങനെ വസ്തുവിനെ ശാസ്ത്രീയമായി സമീപിക്കണം .. എങ്ങനെ പ്രകൃതിക്കു അനുസരിച്ചു വീട് നിർമ്മിക്കണം .. എങ്ങനെ പ്രൈവസി ഉള്ള നല്ല ഒരു ഡിസൈൻ ചെയ്യണം .. എന്താണ് വാട്ടർപ്രൂഫിങ് ?? എന്താണ്‌ capillary Action ?? ഓരോ വീടും ആ സ്ഥലത്തിന് അനുസരിച്ചുള്ളതും അതിലുപരി വേറിട്ടതും ഇവിടത്തെ കാലാവസ്ഥക്ക് അനുസരിച്ചതും ആയിരിക്കണം .. ഒരു പുതിയ വ്യത്യസ്തമായ ആശയം ആണോ ആഗ്രഹിക്കുന്നത് .. ഒരു പ്രൊഫഷണൽ ഡിസൈൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ .. Just message us.. #2500 Sqft വരുന്ന ഒരു 5 ബെഡ്‌റൂം വരുന്ന ഡിസൈൻ#
mansoor
mansoor navas
Architect
5 സെന്റിലെ വലിയ വീട്.1231 sqft 3BHK. രാകേഷ് മനീഷ എന്നിവർക്ക് വേണ്ടി 5 സെന്റ് പ്ലോട്ടിൽ ഡിസൈൻ ചെയ്ത 1231sqft 3BHK. വീട്.20 ലക്ഷം രൂപയാണ് ഇതിന്റെ ചിലവ് കണക്കാക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്‌റൂം വിത്ത്‌ അറ്റാച്ചഡ് ടോയ്ലറ്റ്. സിറ്റൗറ്റ്, ഹാൾ, കിച്ചൻ എന്നിവയാണ്. ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്‌റൂം hall ബാത്രൂം, ബാൽക്കണി എന്നിവയാണ് ഉള്ളത്. ഇത് ഒരു ബജറ്റ്‌ ഹോം ആയി ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്. വീട് നിർമാണത്തിന് മുന്നേ നിങ്ങളുടെ സങ്കല്പത്തിലുള്ള വീട് നിങ്ങൾക് മുന്നിൽ എത്തിക്കുവാനും അനാവശ്യമായ ചിലവുകൾ ഒഴിവാക്കുവാൻ വേണ്ടിയുമാണ് 3D ഡിസൈൻ ചെയ്യുന്നത്.3ഡി ഡിസൈൻന്റെ കൂടെ EIDപ്രമാണിച്ച് SPACE PLAN, WORKING DRAWING എന്നിവ കൂടി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: D-arc kuttippuram. Call/WhatsApp : 8921992208.
Sreejith
Sreejith Tk
Civil Engineer
2500 ചതുരശ്ര അടിയിൽ കേരള ശൈലിയിലുള്ള നാലുകെട്ട് വീടിന്റെ ഡിസൈൻ ചില ആളുകൾ എപ്പോഴും പരമ്പരാഗത വീടുകൾ ഇഷ്ടപ്പെടുന്നു. ഞങ്ങൾ പരമ്പരാഗത കേരള ശൈലിയിലുള്ള നാലുകെട്ട് വീട് ഡിസൈൻ ഞങ്ങൾ ചെയ്യുന്നതിൽ വളരെ അധികം പ്രാധ്യാനം കൊടുക്കുന്നു.എല്ലാ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്തി . ഈ വീട് നോക്കാം, ഇത് ഒരു 2500 Sqft ഉള്ള വീടാണ് തോന്നുന്നു. ഇത് എക്സ്പോസ്ഡ് Laterate ഉപയോഗിച്ചു നിർമ്മക്കുന്നത് കൊണ്ട് ഔട്ട്ഡോർ ലുക്കിൽ നിന്ന് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഈ വീടിന് ഒരു വലിയ ഇരിപ്പിടമുണ്ട്, കൂടാതെ രണ്ട് പ്രവേശന കവാടങ്ങളും ഉണ്ട്. ഈ വീട്ടിൽ 4 കിടപ്പുമുറികൾ , കോർട്യാർഡ് ലിവിംഗ്, Dinning തുടങ്ങിയവയുണ്ട്. നല്ല സൗകര്യങ്ങളുള്ള ഒരു അടുക്കളയുണ്ട്, അതിൽ യൂട്ടിലിറ്റി ഏരിയയും (Work are)ഉൾപ്പെടുന്നു.
₹5,000,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store