Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sanil chakkalakkal
Civil Engineer | Malappuram, Kerala
തൃശൂർ ജില്ലയിലെ മിസ്റ്റർ ഖാദർ എന്നിവർക്ക് നിർമിക്കുന്ന വീടിന്റെ മോഡൽ ആണ് ഇത്.ഒരു കേരള ടൈപ്പ് മതി എന്നാ പാർട്ടിയുടെ ആഗ്രഹം പൂർണമായും ഉൾക്കൊണ്ട് ചെയ്തു കൊടുത്തതാണ് ഇത്
34
1
Comments
kalyan Elevators
Service Provider | Ernakulam
❤❤👌👌
More like this
Sanil chakkalakkal
Civil Engineer
മലപ്പുറം ജില്ലയിലെ വേങ്ങര എന്നാ സ്ഥലത്ത് മിസ്റ്റർ വിവേക് എന്നിവർക്ക് നിർമിക്കുവാൻ പോകുന്ന വീടിന്റെ മോഡൽ ആണ് ഇത് .കേവലം 900 സ്ക്വെർഫീറ്റ് വരുന്ന വീടിന്റെ മൊത്തം ചെലവ് വരുന്നത് 18 ലക്ഷം രൂപയാണ് വിത്ത് പൊർച് ആൻഡ് സ്റ്റൈർ കേസ് ഏരിയ
faizal faizal
3D & CAD
# ഭാവി വീടിന്റെ മോഡൽ ഓർത്ത് ഇനി ആശങ്ക വേണ്ട കുറഞ്ഞ ചിലവിൽ ഡിസൈൻ നിർമാണമാണ് നിങ്ങൾആഗ്രഹിക്കുന്നത്എങ്കിൽ നിങ്ങളുടെ പ്ലാൻ താഴെകാണുന്ന നമ്പറിലേക് വാട്സ്ആപ്ചെയ്യൂ ചിലവുകുറഞ്ഞരീതിയിൽ ഡിസൈൻ ചെയ്യാൻ Faizal (licenced engineer) 8111914314(whatsapp #KeralaStyleHouse #HouseDesigns #keralatraditionalmural #TraditionalHouse #ContemporaryHouse
Sahya Deepak
Civil Engineer
new one at changaramkulam
RenderLand 3D
3D & CAD
#KeralaStyleHouse #keralastyle #keralaarchitectures #Tresswork #trendingdesign #budget_homes #simple #Simplestyle #modernhouses
Naseerudheen KENZ
Civil Engineer
#kenz # 2850sqft #Parappanangadi
Sanil chakkalakkal
Civil Engineer
എറണാംകുളം ജില്ലയിൽ മിസ്റ്റർ സകീർ ഹുസൈൻ എന്നിവർക്ക് നിർമിക്കുവാൻ പോകുന്ന വീട്.പാർട്ടി പറഞ്ഞ രീതിയിൽ തന്നെ അതിന്റെ മോഡൽ ചെയുകയും ചെയ്തു.റൗണ്ട് റൂഫ് രീതിയുടെ കൂടെ ഒരു കേരള സ്റ്റ്യ്ലും കൂടെ ഉൾപ്പെടുത്തി 3200 സ്ക്വെർ ഫീറ്റ് ആണ് വീട് മൊത്തം വരുന്നത്
Sanil chakkalakkal
Civil Engineer
4 കിടപ്പുമുറികളോട് കൂടി 1754 ചതുരശ്രയടിയിൽ മലപ്പുറം ജില്ലയിലെ തിരൂർ എന്ന സ്ഥലത്തു മിസ്റ്റർ പ്രശാന്ത് രാജ് എന്നിവർക് നിർമ്മികുന്ന ഈ വീടിന് ഏകദേശം ഇന്റീരിയർ ഉൾപ്പെടാതെ 29 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. Plan condent: * 4 Bed *Living * Sit out * Pooja * Dining * Isolated Kitchen * Store * 3attached Toilet and 1 common toilet * Seen Below * Hall * Balcony കേരളത്തിൽ എവിടെയും വീടിന്റെയും ബിൽഡിംഗിന്റെയും മുഴുവൻ വർക്ക് കുറഞ്ഞ ചെലവിൽ ചെയുന്നു ,അതുപോലെതന്നെ കുറഞ്ഞ ചെലവിൽ പ്ലനുകൽ വാസ്തു പ്രകരവും,ബിൽഡിംഗ് പെർമിറ്റ് ,3d ഇമേജ്,ഇന്റീരിയർ അതുപോലെതന്നെ ഡിറ്റേൽഡ് ഡ്രോയിങ് തുടങ്ങിയവ ചെയ്തു കൊടുക്കുന്നു Supervision അടിസ്ഥാനത്തിലും ചെയുന്നു
Jm Architects
Architect
#keralahome #kerala #interiordesign #architecture #keralahomes #keralainteriordesign #keralahomedesign #keralahomedesigns #keralahousedesign #keralahouses #architect #home #calicut #homedesignideas #kozhikode #kozhikottukar #keralahouse #washingstone #exteriordesigns #keralaveedu #fencings #malayalam #claddingstone #naturalstonetiles #naturalstones #naturalstoneslabs #naturalstonedesign #naturalstonesteps #naturalstone #keralaarchitecture
Building Designers
Architect
Owner : Renjith Place : Punnapra Alappuzha Area : 1700 sqft Estimate : 27 lakhs+10% supervision (excluding interior work) Type : 3BHK Duplex Workstage: Lintel Concrete വർക്ക് സൈറ്റ് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ 8943154034 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക (4) Engineer : Muraleedharan KV Building designers Chelari AM tower Thenhippalam (po) Malappuram (dt) Phone : 04942400202 Mob : 9895018990 #homesweethome #myhome #veedu #homedesign #home #Veedu #homedecor #keralahomestyle #homedecoration #വീട് #budgethome #budgethome #architecturaldesign #keralahomes #architect #interiør
₹2,700,000
Labour + Material
Vasthu Kshethra
Civil Engineer
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ). വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,
Sanil chakkalakkal
Civil Engineer
മറ്റോരു പുതിയ സൃഷ്ടി,പാലക്കാട് ജില്ലയിൽ പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ മോഡൽ ആണ് ഇത്.2850 സ്ക്വെർ ഫീറ്റ് ആണ് വരുന്നത്
Sanil chakkalakkal
Civil Engineer
ഒറ്റ നോട്ടത്തിൽ തന്നെ ആരും കണ്ടാലും ഒന്ന് നോക്കി നിൽക്കണം അതായിരുന്നു മിസ്റ്റർ സന്തോഷിന്റെ ആകെ ആവിശ്യം.അത് ഉൾകൊള്ളുന്ന രീതിയിൽ ചെയുത ഒരു മോഡൽ
VECTOR HOME 3D DESIGNS
Architect
*നിങ്ങളുടെ കയ്യിലുള്ള വീടിന്റെ🏡 പ്ലാൻ അനുസരിച്ചു 3d ഡിസൈൻ ചെയ്തുകൊടുക്കുന്നു* *Contact No: WhatsApp* *only 8592024800* WhatsApp link👇🏻 https://wa.me/qr/RO2SRTWNI5EHN1 *3D exterior visualisation* *Interior Designg* *Site servies*🏡 SERVICES ALL OVER KERALA 🏡 . . . . . . . #keralahomes #keraladesigners #kerala#kerala #keralaarchitecture #keralaplanner #keralagram #architecture_hunter #architecturephotography #architecturelovers #home #exterior_design #keralagodsowncountry #design #keralainteriordesign #homedesignideas #onlinehome
Ajmal Dzine builders
Architect
Upcoming renovation project @ Thekkumpadam … For Mr: shivan & family #HouseRenovation #ElevationHome #3d #HouseDesigns #ElevationHome
CONCEPT ARC
Interior Designer
പ്ലാൻ അനുസരിച്ചു 3d വരക്കാൻ വിളിക്കൂ.. 7356682048 #architecturedesigns #3dvisualizer #CivilEngineer #Architect #HouseDesigns #LandscapeIdeas #ketalahomes #history #archylove #Contractor #freekeralahomeplans
Sanil chakkalakkal
Civil Engineer
തനി നാടൻ സ്റ്റൈൽ അതും വെറും 1800 സ്ക്വെർ ഫീറ്റിൽ,തൃശൂർ ജില്ലയിലെ ഒരു സാധാരണ മനുഷ്യൻ.ആയാളുടെ ഒരു ആഗ്രഹം സഫലമാക്കുവാൻ പോകുന്നു.
Musfir Alikkakath
Civil Engineer
#architecture #architectureplusdesign #archi #europe #lumion #lumion11 #London #uk #Londondesign #Europeanarchitecture #residentialdesign #home #homedesign #archidaily #greenmax #lomdonhomes #archilover #architecturephotography #greenmaxdesignstudio #lumion12 #lumionrender #architecturaldesign #Europeanstyle #natural #naturephotography #contemporaryhome #britainstyle #ukhome #tropical
DESIGN HOUSE
Architect
https://instashop.whoogle.in/DESIGN-HOUSE--ENGINEERS--CONTRACTORS #HouseDesigns #LivingroomDesigns #KeralaStyleHouse #keralatraditionalmural #Thrissur #Ernakulam #Eranakulam #ElevationHome #designhouse #50LakhHouse
VisualLines Designs
Architect
Renovation work Budget Home #keralahomeplanners #khp #fkhp #interiordesign #interior #interiordesigner #homedecoration #homedesign #home #homedesignideas #keralahomes #homedecor #homes #homestyling #traditional #kerala #homesweethome #3ddesign #3ddrawing #3ddesigns #3ddesigner #architecturedesign #keralaarchitecture #minimalist #contemporary #contemporaryhome #budgethome #budgetfriendly #HouseRenovation #renovation
SILPIES engineers Vasthu consultants
Architect
#Renovation# പഴയ മോഡലിൽ ഉള്ള വീടുകൾ പുതിയ മോഡലിൽ ചെയ്യുക എന്നത് പിന്നീട് കൂട്ടി എടുത്തതാണെന്ന് തോന്നാത്ത വിധത്തിൽ വേണം ചെയ്യാൻ .. അതൊരു Art തന്നെ ആണ് .. അതിന് വേണ്ടി നിലവിൽ ഉള്ള വീടിനും ചെറിയ മോഡൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് ചിലപ്പോൾ അത്യാവശ്യമായിരിക്കും .. വളാഞ്ചേരി ഉള്ള ക്ലൈന്റ് ആവശ്യപെട്ട പ്രകാരം ചെയ്തു കൊടുത്ത ഒരു മോഡൽ .. ചെരിവ് സ്ലാബ് വരുന്ന മോഡൽ ആണ് താല്പര്യം എന്നത് ക്ലൈന്റ് എടുത്തു പറഞ്ഞിരുന്നു .. താഴെ ഉള്ള ഹാളിനു കുറച്ചു വലിപ്പം കൂട്ടുകയും മുകളിലെ നിലയിൽ 2 ബെഡ് റൂം കൂടെ എടുത്തിട്ടുണ്ട് ..
Kolo
Kerala
Civil Engineer
Sanil chakkalakkal
1628667592
Join the Community to
start finding Ideas &
Professionals
kalyan Elevators
Service Provider | Ernakulam
❤❤👌👌