Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Akhil tv AK
Civil Engineer | Malappuram, Kerala
9 lakh ബഡ്ജറ്റിൽ ഒരു പൂർത്തിയാകാൻ പറ്റുന്ന ഒരു നല്ല പ്ലാൻ and 3d ചെയ്തു തരാൻ പറ്റുന്ന ആരേലും ഉണ്ടോ
6
0
More like this
ഈ പ്ലാൻ ഒന്ന് 3d ചെയ്തു തരാമോ
ഈ പ്ലാനിൽ mistakes ഉണ്ടോ. ഉണ്ടെങ്കിൽ correct ചെയ്തു തരൂ. please suggestions ഉണ്ടെങ്കിൽ ആവാം. ഞാൻ ഒരു new engineer ആണ്. ഇത് എന്റെ first plan ആണ്. ഇനിയും ഒരുപാട് work ചെയ്യാൻ ആഗ്രഹിക്കുന്നു. please check
ഈ പ്ലാൻ ഞാൻ വരച്ചതാണ് 3സെന്റ് ആണ് 640സ്ക്യർഫെറ്റ്. ഇതിന്റെ 3ഡി ചെയ്യാമോ
ഈ പ്ലാൻ ഒരു ത്രീഡി വേണം
ഈ പ്ലാൻ ന് ഒരു സൈഡിൽ മാത്രംpillar വരുന്ന elevation ഡിസൈൻ select ചെയ്ത് തരുമോ
ഈ സ്ഥലത്തിനനുയോജ്യമായ 1200 sqft ൽ(groundfloor) 2bedroom attached bathroom sit out porch living dining (spprt) kichen upstair വീടിന്റെ പ്ലാൻ വരയ്ക്കാൻ പറ്റുമോ? 8078392919 (najmal)
രണ്ടു നിലയിലായി പണിയണം. മുകളിലത്തെ നിലയിലേക്ക് ആണ് റോഡ് സൗകര്യം ഉള്ളത് തറ നിരപ്പിൽ നിന്നും ഏകദേശം എട്ടടിയോളം ഹൈറ്റ് ഉണ്ട് റോഡിലേക്ക് ചെറിയ ഒരു കാർപോർച്ചും( മുറ്റം ആണ് ഉദ്ദേശിച്ചത്) മുകളിൽ രണ്ടു ബെഡ്റൂമും ഒരു ലിവിങ് ഹാൾ ഒരു attachd ബാത്റൂമും ഒരു ചെറിയ ഓപ്പൺ ടെറസ്( പുറകിൽ) വരുന്ന രീതിയിൽ ഒരു പ്ലാൻ വരച്ചു തരുമോ
ഈ സ്ഥലത്തിന് അനുയോജ്യമായ പ്ലാൻ ഉണ്ടൊ ? 3 ബെഡ് റൂം ഉള്ള വീടിന്റെ
next project
വീട് ജീവിതത്തിലെ ഒരു സ്വപ്നമാണ്. ചിലവ് കുറഞ്ഞ - നയന മനോഹരമായ വീടുകൾ നിർമ്മിക്കാം. #FloorPlans #plandesignHouse_Plan
എന്റെ സ്ഥലം ആണ്.(12 സെന്റ് )ഇടത് ഭാഗത്തു മാർക്ക് ചെയ്ത സ്ഥലത്ത് വീട് വെക്കാണം എന്നുണ്ട്.വലത് ഭാഗത്തു താഴ്ന്ന കുഴി ആണ്.അവിടെ കെട്ടിയിട്ട് താഴെ എന്തെങ്കിലും കൃഷി ചെയ്യാം എന്ന് കരുതുന്നു.പറഞ്ഞുവരുന്നത്.ഇതിൽ വീടു വെക്കാൻ നല്ല പ്ലാൻ ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കിട്ടിയാൽ നന്നായിരുന്നു.രണ്ട് നിലയിൽ ഉദ്ദേശിക്കുന്നു. താഴെ 2 bedroom (Attached bath),Kitchen,Livingroom,Dinninghall,Porchum,മുകളിൽ രണ്ട് bed,hall,Cittout,attched bathroom #makehome
ചെറിയ സ്ഥലത്തും നല്ല പ്ലാൻ സൗകര്യത്തോട് ചെയ്യാൻ സാധിക്കും
Kolo
Kerala
Civil Engineer
Akhil tv AK
1628649877
Join the Community to
start finding Ideas &
Professionals