Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Sivaji pankakajakshan
Carpenter | Palakkad, Kerala
ഈ സ്ഥലത്തിന് അനുയോജ്യമായ പ്ലാൻ ഉണ്ടൊ ? 3 ബെഡ് റൂം ഉള്ള വീടിന്റെ
2
0
More like this
ഈ സ്ഥലത്തിനനുയോജ്യമായ 1200 sqft ൽ(groundfloor) 2bedroom attached bathroom sit out porch living dining (spprt) kichen upstair വീടിന്റെ പ്ലാൻ വരയ്ക്കാൻ പറ്റുമോ? 8078392919 (najmal)
രണ്ടു നിലയിലായി പണിയണം. മുകളിലത്തെ നിലയിലേക്ക് ആണ് റോഡ് സൗകര്യം ഉള്ളത് തറ നിരപ്പിൽ നിന്നും ഏകദേശം എട്ടടിയോളം ഹൈറ്റ് ഉണ്ട് റോഡിലേക്ക് ചെറിയ ഒരു കാർപോർച്ചും( മുറ്റം ആണ് ഉദ്ദേശിച്ചത്) മുകളിൽ രണ്ടു ബെഡ്റൂമും ഒരു ലിവിങ് ഹാൾ ഒരു attachd ബാത്റൂമും ഒരു ചെറിയ ഓപ്പൺ ടെറസ്( പുറകിൽ) വരുന്ന രീതിയിൽ ഒരു പ്ലാൻ വരച്ചു തരുമോ
6 cent ൽ ഞങ്ങൾ പുതുതായി തുടങ്ങുന്ന Project. തൃപ്പൂണിത്തുറയിൽ ആരംഭിക്കുന്ന ഈ പ്രൊജക്ട് ശ്രീ.ജിനീഷ് നു വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. 1375 sq ft ൽ 3 ബെഡ് റൂം ഡിസൈൻ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. വളരെ വീതി കുറഞ്ഞ Plot ൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ക്ലയിൻ്റിൻ്റെ ആവശ്യാനുസരണം ബഡ്ജറ്റ് അനുസരിച്ചാണ് വീട് പ്ലാൻ ചെയ്തിരിക്കുന്നത്. Make your Dream come true in an affordable budget with shrishti homes. Our services 1.Architectural Designing 2.Interior Designing 3.Turnkey Construction Reach us on: 📞 9778041292 , 7012283835 whatsapp -https://wa.me/917012283835 എല്ലാവിധ കൺസ്ട്രക്ഷൻ വർക്കുകളും ബ്രാൻഡ് മെറ്റീരിയൽസ് ഉപയോഗിച്ച് ഫുൾ ഫിനിഷ് ചെയ്തു കൊടുക്കുന്നു. Our Head office Located at Aluva, Ernakulam #keralahomesdesign #budgetfriendly #turnkeyProjects #HouseConstruction #womenpower #womendesigner entrepreneur #SmallHomePlans #homedesignideas #homedesigner #3d #new_home
₹2,800,000
Labour + Material
ബഡ്ജറ്റ് പ്ലാൻ ... 26 ലക്ഷത്തിൽ മൂന്ന് ബെഡ് റൂം ഡിസൈൻ ... Contact Us - 9778041292 #budgethome #homeplans #homedecor #homedesign #interiordesign #architecture #keralaconstruction #kochiarchitects #constructionfirm
നീളത്തിലുള്ള സ്ഥലത്തിന് അനുയോജ്യമായ പ്ലാൻ 3000 sqft with all facilities #plan #FloorPlans
ഈ സ്ഥലത്തിന് (0.8250 cent) പറ്റിയ ഒരു 1750 sqft 4 Bedroom house plan അയക്കാമോ. വടക്ക് ഭാഗത്താണ് റോഡ് ഉള്ളത്.
ഈ പ്ലാൻ ഒരു ത്രീഡി വേണം
ഞങ്ങൾ ഫോർട്ടു കൊച്ചിയിൽ ആരംഭിക്കുന്ന പുതിയ പ്രൊജക്ട്. 3 ബെഡ് റൂം ഡിസൈൻ ഉൾപ്പെടെ ഒരു ഫാമിലിക്കു വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നു. 2 ബെഡ് റൂമുകൾ വലുതായാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ലിവിങ്ങ് , ഡൈനിംഗ്, കോർട്ടി യാർഡ്, കിച്ചൺ, വർക് ഏരിയ, അപ്പർ ലിവിങ്ങ് ,ബാൽക്കണി എന്നിവ എല്ലാം ഡിസൈനിൽ ഒരുക്കിയിരിക്കുന്നു. ക്ലയിൻ്റ് നെയിം - ശ്രീജേഷ് Area - 2168 Sq ft Cost-45.5 Lakhs Mob- 9778041292 whatsapp -https://wa.me/917012283835 #HomeDecor #Contractor #CivilEngineer #architecturedesigns #architecturekerala #architectdesign
₹2,100 per sqft
Labour + Material
drawings
stair റൂമും right side il ഉള്ള 384×348 ബെഡ്റൂം, ബാത്രൂം ഇത് മാത്രം എടുക്കുന്നു എങ്കിൽ അത് എത്ര sq feet വരും
വീതി കുറഞ്ഞ പ്ലോട്ടിന് അനുയോജ്യമായ പ്ലാൻ.
₹2,000 per sqft
Labour + Material
ഈ പ്ലാൻ ഞാൻ വരച്ചതാണ് 3സെന്റ് ആണ് 640സ്ക്യർഫെറ്റ്. ഇതിന്റെ 3ഡി ചെയ്യാമോ
മൂന്നര സെന്റ് സ്ഥലം മുനിസ്സിപാലിറ്റി ഏരിയ എത്ര സ്ക്വയർ ഫീറ്റ് പണിയാൻ പറ്റും
ബഡ്ജറ്റ് പ്ലാൻ ... 26 ലക്ഷത്തിൽ മൂന്ന് ബെഡ് റൂം ഡിസൈൻ ... Contact Us - 9778041292 #budgethome #homeplans #homedecor #homedesign #interiordesign #architecture #keralaconstruction #kochiarchitects #constructionfirm
Kolo
Kerala
Carpenter
Sivaji pankakajakshan
1629414948
Join the Community to
start finding Ideas &
Professionals