Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Sathi Sathi
Swimming Pool Work | Thrissur, Kerala
മൂന്നര സെന്റ് സ്ഥലം മുനിസ്സിപാലിറ്റി ഏരിയ എത്ര സ്ക്വയർ ഫീറ്റ് പണിയാൻ പറ്റും
0
0
More like this
എന്റെ സ്ഥലം ആണ്.(12 സെന്റ് )ഇടത് ഭാഗത്തു മാർക്ക് ചെയ്ത സ്ഥലത്ത് വീട് വെക്കാണം എന്നുണ്ട്.വലത് ഭാഗത്തു താഴ്ന്ന കുഴി ആണ്.അവിടെ കെട്ടിയിട്ട് താഴെ എന്തെങ്കിലും കൃഷി ചെയ്യാം എന്ന് കരുതുന്നു.പറഞ്ഞുവരുന്നത്.ഇതിൽ വീടു വെക്കാൻ നല്ല പ്ലാൻ ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കിട്ടിയാൽ നന്നായിരുന്നു.രണ്ട് നിലയിൽ ഉദ്ദേശിക്കുന്നു. താഴെ 2 bedroom (Attached bath),Kitchen,Livingroom,Dinninghall,Porchum,മുകളിൽ രണ്ട് bed,hall,Cittout,attched bathroom #makehome
ഇതൊരു സംശയ നിവാരണത്തിനുള്ള പോസ്റ്റ് ആണ് തെക്ക് ഭാഗത്തു മെയിൻ റോഡ്, പടിഞ്ഞാറു ഭാഗത്തു പ്രൈവറ്റ് റോഡ് ബാക്കി 2 സൈഡിൽ വേറെ ആളുകളുടെ പ്ലോട്ട്, തെക്കു ഭാഗത്തു നിന്നു വടക്കോട് സ്ലോപ് ആണ്, പടിഞ്ഞാറു വശത്തുള്ള റോഡ് സ്ലോപ് ആണ്.. വീട് പണിയാൻ ആയി ആദ്യമേ മതിൽ കരിങ്കൽ പണി കഴിഞ്ഞു ലെവൽ ചെയ്തതിനു ശേഷം വീടിന്റ തറ കെട്ടണോ അതോ തറ കെട്ടി കഴിഞ്ഞു ലെവൽ ചെയ്യതാൽ മതിയോ?? റോഡ് ലെവൽ നിന്നു അധികം താഴ്ച ൽ അല്ലാതെ വീട് പണിയുക സാധ്യമാണോ??
1300 സ്ക്വയർ ഫീറ്റ് താഴെയിൽ അതിമനോഹരമായി അല്പം പോലും സ്ഥലം നഷ്ടപ്പെടാത്ത പ്ലാൻ
രണ്ടു നിലയിലായി പണിയണം. മുകളിലത്തെ നിലയിലേക്ക് ആണ് റോഡ് സൗകര്യം ഉള്ളത് തറ നിരപ്പിൽ നിന്നും ഏകദേശം എട്ടടിയോളം ഹൈറ്റ് ഉണ്ട് റോഡിലേക്ക് ചെറിയ ഒരു കാർപോർച്ചും( മുറ്റം ആണ് ഉദ്ദേശിച്ചത്) മുകളിൽ രണ്ടു ബെഡ്റൂമും ഒരു ലിവിങ് ഹാൾ ഒരു attachd ബാത്റൂമും ഒരു ചെറിയ ഓപ്പൺ ടെറസ്( പുറകിൽ) വരുന്ന രീതിയിൽ ഒരു പ്ലാൻ വരച്ചു തരുമോ
ഈ സ്ഥലത്തിന് അനുയോജ്യമായ പ്ലാൻ ഉണ്ടൊ ? 3 ബെഡ് റൂം ഉള്ള വീടിന്റെ
Masan warck
drawings
stair റൂമും right side il ഉള്ള 384×348 ബെഡ്റൂം, ബാത്രൂം ഇത് മാത്രം എടുക്കുന്നു എങ്കിൽ അത് എത്ര sq feet വരും
Al Hmdulillah. ഈ ചെറിയ്യമനസ്സിലെ വലിയൊരു ആഗ്രഹമാണ് 😍
Kolo
Kerala
Swimming Pool Work
Sathi Sathi
1629537701
Join the Community to
start finding Ideas &
Professionals