ഇതൊരു സംശയ നിവാരണത്തിനുള്ള പോസ്റ്റ് ആണ്
തെക്ക് ഭാഗത്തു മെയിൻ റോഡ്, പടിഞ്ഞാറു ഭാഗത്തു പ്രൈവറ്റ് റോഡ് ബാക്കി 2 സൈഡിൽ വേറെ ആളുകളുടെ പ്ലോട്ട്, തെക്കു ഭാഗത്തു നിന്നു വടക്കോട് സ്ലോപ് ആണ്, പടിഞ്ഞാറു വശത്തുള്ള റോഡ് സ്ലോപ് ആണ്.. വീട് പണിയാൻ ആയി ആദ്യമേ മതിൽ കരിങ്കൽ പണി കഴിഞ്ഞു ലെവൽ ചെയ്തതിനു ശേഷം വീടിന്റ തറ കെട്ടണോ അതോ തറ കെട്ടി കഴിഞ്ഞു ലെവൽ ചെയ്യതാൽ മതിയോ??
റോഡ് ലെവൽ നിന്നു അധികം താഴ്ച ൽ അല്ലാതെ വീട് പണിയുക സാധ്യമാണോ??