Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
SHIJU v c
Carpenter | Thrissur, Kerala
ഒരു ബെഡ്റൂം താഴെ ഒന്ന് മുകളിൽ ആണ്. ലാൻഡിംഗ് ഇല്ലാതെ നേരെ റൂമിൽകയറുന്ന സ്റ്റായർ ആണ് പ്ലാൻ, (പഴയവീടുകളിൽ ഉള്ളപോലെ ഒറ്റനീളൻ കോണി ), അളവുകൾ ഒന്നും ഇല്ല, വാസ്തു പ്രകാരം 650&700sqft വരുന്ന അളവുകൾ പറയാമോ പ്ലീസ്...
6
0
More like this
sudhi narayanan
Plumber
ഇത് ഒരു വാസ്തു അജാരി എന്റെ സ്ഥലത്ത് കുറ്റി അടിച്ച പ്ലാൻ ആണ്, എല്ലാരും പറയുന്നു ഇത് തെറ്റാണ് എന്ന് ഇങ്ങനെ വരാൻ പാടില്ല എന്നും, എനിക്ക് ഇതിന് കുറിച്ച് അറിയില്ല,അറിയുന്നവർ ആരെങ്കിലും ഇതിന് കുറിച്ച് ഒന്ന് പറഞ്ഞു തന്ന് സഹായിക്കാമോ please 🙏 # പ്ലാൻസ്, #KeralaStyleHouse #keralahomeplans #BestBuildersInKerala #all_kerala
Reetha John
Architect
Sudheesh P
Flooring
രണ്ടു നിലയിലായി പണിയണം. മുകളിലത്തെ നിലയിലേക്ക് ആണ് റോഡ് സൗകര്യം ഉള്ളത് തറ നിരപ്പിൽ നിന്നും ഏകദേശം എട്ടടിയോളം ഹൈറ്റ് ഉണ്ട് റോഡിലേക്ക് ചെറിയ ഒരു കാർപോർച്ചും( മുറ്റം ആണ് ഉദ്ദേശിച്ചത്) മുകളിൽ രണ്ടു ബെഡ്റൂമും ഒരു ലിവിങ് ഹാൾ ഒരു attachd ബാത്റൂമും ഒരു ചെറിയ ഓപ്പൺ ടെറസ്( പുറകിൽ) വരുന്ന രീതിയിൽ ഒരു പ്ലാൻ വരച്ചു തരുമോ
M J Thomas
Civil Engineer
Commercial building FF & Cellar
Rafseena M K
Civil Engineer
#CivilEngineer #Architect #civilcontractors #civilwork #civil_engineer_07 #civilconcept #civilengineers #civilengineerskill #architectindia #architecturedesigns #Architectural&Interior #architact #architectsinkerala #Architectural_Drawings #KeralaStyleHouse #lowcosthouse #lowbudgethousekerala
Brilliance Academy Thrissur
Architect
Vaibhav Jain
3D & CAD
New House Ka Nakasha aaj banaya hai mene kaisa lga aap sab ko please bataye
Brilliance Academy Thrissur
Architect
Brilliance Academy Thrissur
Architect
5/sqft #
Brilliance Academy Thrissur
Architect
Amrutha Ajith
Civil Engineer
ഇതൊരു സംശയ നിവാരണത്തിനുള്ള പോസ്റ്റ് ആണ് തെക്ക് ഭാഗത്തു മെയിൻ റോഡ്, പടിഞ്ഞാറു ഭാഗത്തു പ്രൈവറ്റ് റോഡ് ബാക്കി 2 സൈഡിൽ വേറെ ആളുകളുടെ പ്ലോട്ട്, തെക്കു ഭാഗത്തു നിന്നു വടക്കോട് സ്ലോപ് ആണ്, പടിഞ്ഞാറു വശത്തുള്ള റോഡ് സ്ലോപ് ആണ്.. വീട് പണിയാൻ ആയി ആദ്യമേ മതിൽ കരിങ്കൽ പണി കഴിഞ്ഞു ലെവൽ ചെയ്തതിനു ശേഷം വീടിന്റ തറ കെട്ടണോ അതോ തറ കെട്ടി കഴിഞ്ഞു ലെവൽ ചെയ്യതാൽ മതിയോ?? റോഡ് ലെവൽ നിന്നു അധികം താഴ്ച ൽ അല്ലാതെ വീട് പണിയുക സാധ്യമാണോ??
Concept Interiors
Interior Designer
#drawings #KitchenIdeas #KitchenInterior #aluminumfabrication @concept_2_interiors
Abdul salam
Home Owner
ഇത് എൻറെ വീടിൻറെ പ്ലാൻ ആണ് നിങ്ങൾക്ക് ഈ പ്ലാൻ കണ്ടിട്ട് ഇതിൽ എന്തെങ്കിലും
Brilliance Academy Thrissur
Architect
Brilliance Academy Thrissur
Architect
Manikyan Siva
Building Supplies
Sanil chakkalakkal
Civil Engineer
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്ത് മിസ്റ്റർ സുനീർ എന്നവർക് രൂപകല്പന ചെയുത പ്ലാൻ ആണ് താഴെ കാണുന്നത് . ഒട്ടും സ്ഥലം വേസ്റ്റ് വരാത്ത രീതിയിലാണ് പ്ലാൻ ഡിസൈൻ ചെയുതിരികുന്നത്.
SILPIES engineers Vasthu consultants
Architect
മഞ്ചേരിയിൽ ചെയ്യുന്ന മൂന്ന് ബെഡ് റൂം ഉൾപ്പെടുത്തി 1250 Sqft മാത്രം വിസ്തീർണം വരുന്ന ഒരു നിലയിൽ ഉള്ള കൊച്ചു വീട് ..❤️ ഈ പ്ലോട്ടിന്റെ പ്രത്യേകത അനുസരിച്ചു നമുക്ക് എടുക്കാവുന്ന മാക്സിമം നീളം 1323 cm ആണ് .. മാക്സിമം വീതി 950 cm ആണ് .. അങ്ങനെ വടക്ക് ദർശനം വരുന്ന ഒരു പ്ലോട്ടിൽ വാസ്തു കൂടി പരിഗണിച്ചു 1302 cm നീളവും 942 cm വീതിയും വരുന്ന തരത്തിൽ 62 കോൽ 08 വിരൽ ചുറ്റളവ് കല്പിച്ചു കൊണ്ട് ചെയ്യുന്ന ഡിസൈൻ .. വെന്റിലേഷൻ , പ്രൈവസി എന്നീ കാര്യങ്ങളിൽ വിട്ട് വീഴ്ച വരാതെ തന്നെ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത് 😍 #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
the malluengineer
Civil Engineer
Reinforcement sizes for reference #Structural_Drawing #StructureEngineer #Reinforcement/Electrical #reinforcements
vinu m വിനു ബിൽഡിംഗ്
Home Owner
ഈ പ്ലാൻ ഒരു ത്രീഡി വേണം
Kolo
Kerala
Carpenter
SHIJU v c
1628646315
Join the Community to
start finding Ideas &
Professionals