Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Falululabid Engineer
Building Supplies | Malappuram, Kerala
1300 സ്ക്വയർ ഫീറ്റ് താഴെയിൽ അതിമനോഹരമായി അല്പം പോലും സ്ഥലം നഷ്ടപ്പെടാത്ത പ്ലാൻ
10
0
More like this
1300 സ്ക്വയർ ഫീറ്റ് വീട് ❤
450 സ്ക്വയർ ഫീറ്റ് വീടിന്റെ പ്ലാൻ പങ്കുവെക്കാമോ എന്ന് ചോദിച്ച് പലരും ബന്ധപ്പെട്ടിരുന്നു.. വളരെ സിമ്പിൾ ആയ പ്ലാൻ ആണ്.. മനോഹരമായ കൊച്ചു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടട്ടെ.. പ്ലാനും 3D യും ഇവിടെ പങ്കുവെക്കുന്നു.. #HouseDesigns #SmallHouse #3Ddesign
1300 sq
3 സെന്റിൽ 530 സ്ക്വയർ ഫീറ്റ് വീട് #KeralaStyleHouse #lowbudget
₹1,000,000
Labour Only
1838 സ്ക്വയർ ഫീറ്റ് 3BHK പ്ലാൻ.. നിങ്ങളുടെ സ്ഥലസൗകര്യങ്ങൾക്കനുസൃതമായ, നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ഇണങ്ങിയ പ്ലാൻ മിതമായ നിരക്കിൽ തയ്യാറാക്കാൻ ബന്ധപ്പെടുക.. 9061924057 | 9539024057 പ്ലാൻ തയ്യാറാക്കാനും തുടർന്ന് സൗജന്യമായി പ്ലാൻ റിവൈസ് ചെയ്ത് പൂർണ സംതൃപ്തിയോടെ നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് ചുവടു വെക്കാനും കൂടെ ഞങ്ങളുണ്ട്.. Plan | 3D exterior design | Estimate | 3D interior design | grameendevelopers.com grameendevelopers@gmail.com https://wa.me/message/33D7LDNM7Q7JN1 #HouseDesigns #FloorPlans
5 സെന്റില് 1300 സ്ക്വയർ ഫീറ്റ് 20 ലക്ഷം ഫിനിഷിംഗ്
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്ത് മിസ്റ്റർ സുനീർ എന്നവർക് രൂപകല്പന ചെയുത പ്ലാൻ ആണ് താഴെ കാണുന്നത് . ഒട്ടും സ്ഥലം വേസ്റ്റ് വരാത്ത രീതിയിലാണ് പ്ലാൻ ഡിസൈൻ ചെയുതിരികുന്നത്.
രണ്ടര സെന്റിൽ 1218 സ്ക്വയർ ഫീറ്റ് 3BHK പ്ലാൻ.. നന്നായി പ്ലാൻ ചെയ്താൽ സ്ഥല പരിമിതി ഉള്ളവർക്കും മികച്ച പ്ലാൻ തയ്യാറാക്കി നിങ്ങളുടെ സ്വപ്ന വീട് യഥാർഥ്യമാക്കാം.. നിങ്ങളുടെ സ്ഥല സൗകര്യങ്ങൾക്കനുസൃതമായ, നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ഇണങ്ങിയ പ്ലാൻ മിതമായ നിരക്കിൽ തയ്യാറാക്കാൻ ബന്ധപ്പെടുക.. 9061924057 | 9539024057 പ്ലാൻ തയ്യാറാക്കാനും തുടർന്ന് സൗജന്യമായി പ്ലാൻ റിവൈസ് ചെയ്ത് പൂർണ സംതൃപ്തിയോടെ നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് ചുവടു വെക്കാനും കൂടെ ഞങ്ങളുണ്ട്.. Plan | 3D exterior design| Estimate | 3D interior design grameendevelopers.com grameendevelopers@gmail.com #housedesign #interiordesign #3ddesign #SmallHouse #FloorPlans
പ്ലാൻ
പ്ലാൻ വരപ്പിക്കുമ്പോൾ പല പ്ലാനുകൾ കോപ്പി ചെയ്യാതെ നമ്മുടെ സ്ഥലത്തിനും ദിശക്കും അനുസരിച്ചു പ്ലാൻ ഡിസൈൻ ചെയ്യാൻ ശ്രമിക്കുക അല്ലെങ്കിൽ പിന്നീട് പല മാറ്റങ്ങളുംചെയ്യേണ്ടി വരും New Plan for Sajid Palappilly #NAFEESATHULMIZRIYA #MINHAJBUILDERS
മൂന്നര സെന്റ് സ്ഥലം മുനിസ്സിപാലിറ്റി ഏരിയ എത്ര സ്ക്വയർ ഫീറ്റ് പണിയാൻ പറ്റും
1990 സ്ക്വയർ ഫീറ്റ് 3BHK പ്ലാൻ.. നിങ്ങളുടെ സ്ഥല സൗകര്യങ്ങൾക്കനുസൃതമായ, നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ഇണങ്ങിയ പ്ലാൻ മിതമായ നിരക്കിൽ തയ്യാറാക്കാൻ ബന്ധപ്പെടുക.. 9061924057 | 9539024057 https://wa.me/message/33D7LDNM7Q7JN1 പ്ലാൻ തയ്യാറാക്കാനും തുടർന്ന് സൗജന്യമായി പ്ലാൻ റിവൈസ് ചെയ്ത് പൂർണ സംതൃപ്തിയോടെ നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് ചുവടു വെക്കാനും കൂടെ ഞങ്ങളുണ്ട്.. Plan | 3D exterior design| Estimate | 3D interior design grameendevelopers.com grameendevelopers@gmail.com #housedesign #interiordesign #3ddesign #FloorPlans
പുതിയ വീട് വില്പനക്ക് 1800 സ്ക്വയർ ഫീറ്റ് 10 സെൻറ് സ്ഥലം കൽപ്പറ്റ കണിയാമ്പറ്റ മില്ലി മുക്ക് ആവശ്യക്കാർ ബന്ധപ്പെടുക 9961194722
2957 sqft വരുന്ന വീടിൻ്റെ പ്ലാൻ
എന്റെ വീടിന്റെ പ്ലാൻ ആണ് ആരെങ്കിലും ഒന്ന് 3D യിൽ ചെയ്തു തരുമോ
ഈ ഫോട്ടോയിൽ കാണുന്ന പ്ലാൻ 1950 സ്ക്വയർ ഫീറ്റ് 40 ലക്ഷം രൂപക്ക് ഫുൾ ഫിനിഷിങ്ങിൽ, ഇന്റീരിയൽ ഫർണീച്ചർ അടക്കം ചെയ്ത് തരാമെന്ന് പറയുന്നു അതും കോളിറ്റി മീറ്റിരിയലിൽ ഇത് കഴിയുമോ അറിയുന്നവർ ഒന്ന് പറഞ്ഞ് തരാമോ... NB:ദീർഘാകാലമായിട്ട് പരിചയമുള്ള വ്യക്തിയാണ് പണിയാം എന്ന് പറഞ്ഞത്...
4 സെൻ്റിലെ ഒരു പ്ലാൻ
ചെറിയ സ്ഥലത്തും നല്ല പ്ലാൻ സൗകര്യത്തോട് ചെയ്യാൻ സാധിക്കും
ഈ സ്ഥലത്ത് ഒറ്റനിലയിൽ കാർപോർച്ചുൾപ്പെടെ എത്ര സ്ക്വയർ ഫീറ്റ് വീട് പണിയാം?
പ്ലാൻ design ചെയ്യുമ്പോൾ നമ്മുടെ സ്ഥലത്തിനനുസരിച്ചു വരക്കുക,വാസ്തു അനുസരിച്ചു design ചെയ്താൽ പിന്നീട് മാറ്റങ്ങൾ വരുത്തേണ്ടി വരില്ല. #NAFEESATHULMIZRIYA #MINHAJBUILDERS #Nafeesathulmizriyamizalvilla@gmail
Kolo
Kerala
Building Supplies
Falululabid Engineer
1629194800
Join the Community to
start finding Ideas &
Professionals