Kolo - Home Design & Consruction App
Akbar akku

Akbar akku

Contractor | Malappuram, Kerala

ഈ ഫോട്ടോയിൽ കാണുന്ന പ്ലാൻ 1950 സ്ക്വയർ ഫീറ്റ് 40 ലക്ഷം രൂപക്ക് ഫുൾ ഫിനിഷിങ്ങിൽ, ഇന്റീരിയൽ ഫർണീച്ചർ അടക്കം ചെയ്ത് തരാമെന്ന് പറയുന്നു അതും കോളിറ്റി മീറ്റിരിയലിൽ ഇത് കഴിയുമോ അറിയുന്നവർ ഒന്ന് പറഞ്ഞ് തരാമോ... NB:ദീർഘാകാലമായിട്ട് പരിചയമുള്ള വ്യക്തിയാണ് പണിയാം എന്ന് പറഞ്ഞത്...
likes
3
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store