Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
സിഹാബ് അലി
Mason | Palakkad, Kerala
ചെറിയ സ്ഥലത്തും നല്ല പ്ലാൻ സൗകര്യത്തോട് ചെയ്യാൻ സാധിക്കും
10
0
More like this
MEP Design Engineer
Electric Works
Residential MEP Design Drawings #mechanical #Electrical #Plumbing ഞാൻ നാട്ടിൽ ഇല്ലാതെ വീടിന്റെ ELECTRICAL WORK കൊടുത്താൽ ശരിയാകുമോ???? ഇത്തരം ആശങ്കകൾ മാറ്റിവെക്കു.... നിങ്ങൾ ആഗ്രഹിച്ച പോലെ ELECTRICAL / PLUMBING വർക്കുകൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾ സഹായിക്കാം...!!!! വ്യക്തമായി ചെയ്യുന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ഗുണങ്ങൾ 1) നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും. 2) ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും. 3) വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും 4) ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും 5) ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സഹായിക്കും. 6) ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴിവാക്കാനും കേബിളുകൾ/വയർ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു. 7) പൈപ്പുകളുടെ യഥാസ്ഥാനം മനസ്സിലാക്കാനും ഭാവിയിലുണ്ടാകുന്ന മൈന്റ്അൻസ് വർക്ക് ഉപകാരപ്പെടുകയും ചെയ്യുന്നു. 8)വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഇതിലൂടെ അമിത ചെലവ് ഒഴിവാക്കാനും സാധിക്കുന്നു. 9)കൃത്യമായ ഒരു വയറിങ് പ്ലാൻ ഉണ്ടാക്കിവെക്കുക.
Sudheesh P
Flooring
രണ്ടു നിലയിലായി പണിയണം. മുകളിലത്തെ നിലയിലേക്ക് ആണ് റോഡ് സൗകര്യം ഉള്ളത് തറ നിരപ്പിൽ നിന്നും ഏകദേശം എട്ടടിയോളം ഹൈറ്റ് ഉണ്ട് റോഡിലേക്ക് ചെറിയ ഒരു കാർപോർച്ചും( മുറ്റം ആണ് ഉദ്ദേശിച്ചത്) മുകളിൽ രണ്ടു ബെഡ്റൂമും ഒരു ലിവിങ് ഹാൾ ഒരു attachd ബാത്റൂമും ഒരു ചെറിയ ഓപ്പൺ ടെറസ്( പുറകിൽ) വരുന്ന രീതിയിൽ ഒരു പ്ലാൻ വരച്ചു തരുമോ
ummer vk
Building Supplies
ഗ്രൗണ്ട് ഫ്ലോർ 1010 sqft.. ഇതിൽ വല്ല മാറ്റവും വരുത്തേണ്ടത് ഉണ്ടോ. തെക്കൊട്ടാണ് മുഖം. മുകളിലേക്കു ഒരു റൂമും ബാത്റൂമും എടുക്കാൻ ഉദ്ദേശിക്കുന്നു.1200 sqftil ചെയ്യാൻ പറ്റുമോ. നല്ല അഭിപ്രായങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു # #
A Light Home Architect
Architect
നാല് ബെഡ്റൂം കൂടിയ പ്ലാൻ 🏡🥰 ഇതുപോലെ പ്ലാൻ ഡിസൈൻ ചെയ്യാൻ ചെയ്യാൻ മെസ്സേജ് ചെയ്യ്യു 9961991201 വാട്സ്ആപ്പ് #SouthFacingPlan #newplan #FloorPlans #2000sqftHouse #KeralaStyleHouse #plandesignhouse #architecturedesigns #Architect #alighthomearchitect #alighthome #1500sqftHouse #porch #LandscapeIdeas #exterior_Work #veed #kerlahouse #ContemporaryHouse #newhouseconstruction #Malappuram #Kozhikode #Kannur #Wayanad #Thrissur #Palakkad #Ernakulam #Thiruvananthapuram #Idukki #tamilnadu #karnataka
₹2
Labour Only
A Light Home Architect
Architect
നാല് ബെഡ്റൂം കൂടിയ വീടിന്റെ പ്ലാൻ 🥰 പ്ലാൻ ഡിസൈൻ ചെയ്യാൻ മെസ്സേജ് ചെയ്യ്യു... 9961991201 #plan #4bhk #houseplan #newhouse #newhousedesigns #2000sqftHouse #1500sqftHouse #1800sqftHouse #EastFacingPlan #SouthFacingPlan #1600sqfthouse #1700sqftHouse #1800sqftHouse #superfastconstruction #3dplan #new #Kannur #Kasargod #Wayanad #Kozhikode #Malappuram #Palakkad #Thiruvananthapuram #Thrissur #Kottayam #Ernakulam #Architect #alighthomearchitect #alighthome #newdesigin #mordenart #3DKitchenPlan
₹2 per sqft
Labour Only
Akhil tv AK
Civil Engineer
9 lakh ബഡ്ജറ്റിൽ ഒരു പൂർത്തിയാകാൻ പറ്റുന്ന ഒരു നല്ല പ്ലാൻ and 3d ചെയ്തു തരാൻ പറ്റുന്ന ആരേലും ഉണ്ടോ
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
പ്ലാൻ വരപ്പിക്കുമ്പോൾ പല പ്ലാനുകൾ കോപ്പി ചെയ്യാതെ നമ്മുടെ സ്ഥലത്തിനും ദിശക്കും അനുസരിച്ചു പ്ലാൻ ഡിസൈൻ ചെയ്യാൻ ശ്രമിക്കുക അല്ലെങ്കിൽ പിന്നീട് പല മാറ്റങ്ങളുംചെയ്യേണ്ടി വരും New Plan for Sajid Palappilly #NAFEESATHULMIZRIYA #MINHAJBUILDERS
Shrishti Homes and Interiors
Architect
3 സെൻ്റിൽ കൺസ്ട്രക്ഷൻ ചെയ്യാൻ കഴിയുന്ന 3 BHK വീട് എല്ലാ space ഉം നല്ല പോലെ use ചെയതു കൊണ്ടാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. #besthomedesigns #besthomedesigns #best_architect #bestconstructioncompanyinkochi #InteriorDesigner #structuralengineering #SUPERVISION #turnkeyProjects #SmallHomePlans #kochiarchitects
₹2,000
Labour + Material
A Light Home Architect
Architect
പ്ലോട്ട് നു അനുസരിച്ചു അടിപൊളി പ്ലാൻ ഡിസൈൻ ചെയ്യാൻ വേഗം മെസ്സേജ് 996 1991 201 #SouthFacingPlan #SmallHouse #smallhousedesign #plan #FloorPlans #newplan #1000SqftHouse #lowbudget #lowbudgethousekerala #lowprice #lowbudgethomes #porchdesign #KeralaStyleHouse #3dplan #2DPlans #NorthFacingPlan #estateagent #WestFacingPlan #alighthomearchitect #Malappuram #Kozhikode #Kannur #Wayanad #Kasargod #Thrissur #Palakkad #Ernakulam #Pathanamthitta #Kottayam #Idukki #Kollam #Alappuzha #Thiruvananthapuram #tamilnadu #karnataka #feeplan #lowbudgetplans #Mordern #koloindial #kolopost #koloapp
₹2 per sqft
Labour Only
A Light Home Architect
Architect
2bhk House Plan 🏡 പ്ലോട്ട് നു അനുസരിച്ചു അടിപൊളി പ്ലാൻ ഡിസൈൻ ചെയ്യാൻ വേഗം മെസ്സേജ് 996 1991 201 #SouthFacingPlan #SmallHouse #smallhousedesign #plan #FloorPlans #newplan #1000SqftHouse #lowbudget #lowbudgethousekerala #lowprice #lowbudgethomes #porchdesign #KeralaStyleHouse #3dplan #2DPlans #NorthFacingPlan #estateagent #WestFacingPlan #alighthomearchitect #Malappuram #Kozhikode #Kannur #Wayanad #Kasargod #Thrissur #Palakkad #Ernakulam #Pathanamthitta #Kottayam #Idukki #Kollam #Alappuzha #Thiruvananthapuram #tamilnadu #karnataka #feeplan #lowbudgetplans #Mordern #koloindial #kolopost #koloapp
₹2 per sqft
Labour Only
Munavar Nasim
Service Provider
എന്റെ സ്ഥലം ആണ്.(12 സെന്റ് )ഇടത് ഭാഗത്തു മാർക്ക് ചെയ്ത സ്ഥലത്ത് വീട് വെക്കാണം എന്നുണ്ട്.വലത് ഭാഗത്തു താഴ്ന്ന കുഴി ആണ്.അവിടെ കെട്ടിയിട്ട് താഴെ എന്തെങ്കിലും കൃഷി ചെയ്യാം എന്ന് കരുതുന്നു.പറഞ്ഞുവരുന്നത്.ഇതിൽ വീടു വെക്കാൻ നല്ല പ്ലാൻ ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കിട്ടിയാൽ നന്നായിരുന്നു.രണ്ട് നിലയിൽ ഉദ്ദേശിക്കുന്നു. താഴെ 2 bedroom (Attached bath),Kitchen,Livingroom,Dinninghall,Porchum,മുകളിൽ രണ്ട് bed,hall,Cittout,attched bathroom #makehome
A Light Home Architect
Architect
ഒറ്റ നില വീടിന്റെ പ്ലാൻ 846സ്ക്ഫ്റ്റ് കൊച്ചു വീട് 🏡 പ്ലോട്ട് നു അനുസരിച്ചു അടിപൊളി പ്ലാൻ ഡിസൈൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ്യു.... വേഗം മെസ്സേജ് ചെയ്യു...😊 👇 9961991201 #housedesign #homedesign #traditional #kerala #keralahouse #contemporary #contemporarydrawing #contemporaryhomes #contemporaryhouse #contemporaryhomedesign #architecture #architecturelovers #architecturedesign #archi #keralahousedesign #3dhomedesign #house #housedesign #traditional #traditionalhouse #trading #traditionalhousedesingkerala #keralatraditional #keralaplan #plan #3bhkhouse #keralahousedesign #kerala #housedesignideas #Malappuram #lowbudget #lowcost #SmallHouse #smallplans #SingleFloorHouse #singlestory #lowbudgethousekerala #budgethomes #samll #SmallHomePlans #lowcostconstruction #lifehomes #lifemissionhouse #alighthomearchitect #
₹2 per sqft
Labour Only
A Light Home Architect
Architect
4 ബെഡ്റൂം ഒറ്റ നിലയിലെ Plan 🏡 പ്ലോട്ട് നു അനുസരിച്ചു അടിപൊളി പ്ലാൻ ഡിസൈൻ ചെയ്യാൻ വേഗം മെസ്സേജ് #SouthFacingPlan #SmallHouse #smallhousedesign #plan #FloorPlans #newplan #1000SqftHouse #lowbudget #lowbudgethousekerala #lowprice #lowbudgethomes #porchdesign #KeralaStyleHouse #3dplan #2DPlans #NorthFacingPlan #estateagent #WestFacingPlan #alighthomearchitect #Malappuram #Kozhikode #Kannur #Wayanad #Kasargod #Thrissur #Palakkad #Ernakulam #Pathanamthitta #Kottayam #Idukki #Kollam #Alappuzha #Thiruvananthapuram #tamilnadu #karnataka #feeplan #lowbudgetplans #Mordern #koloindial #kolopost #koloapp
₹2
Labour Only
shibu bava
Service Provider
ഈ പ്ലാൻ നല്ല ഒരു 3D ആക്കിത്തരുമോ
Neethu ES
Civil Engineer
വാസ്തു ശാസ്ത്ര പ്രകാരം തയ്യാറാക്കിയ വീടിന്റെ പ്ലാൻ #ProposedResidentialDesign #vasthuhomeplan #vasthuconsultancy
₹3.5 per sqft
Labour Only
A Light Home Architect
Architect
നാല് ബെഡ്റൂം കൂടിയ പ്ലാൻ 🏡🥰 ഇതുപോലെ പ്ലാൻ ഡിസൈൻ ചെയ്യാൻ ചെയ്യാൻ മെസ്സേജ് ചെയ്യ്യു 9961991201 വാട്സ്ആപ്പ് #SouthFacingPlan #newplan #FloorPlans #2000sqftHouse #KeralaStyleHouse #plandesignhouse #architecturedesigns #Architect #alighthomearchitect #alighthome #1500sqftHouse #porch #LandscapeIdeas #exterior_Work #veed #kerlahouse #ContemporaryHouse #newhouseconstruction #Malappuram #Kozhikode #Kannur #Wayanad #Thrissur #Palakkad #Ernakulam #Thiruvananthapuram #Idukki #tamilnadu #karnataka
₹2 per sqft
Labour Only
A Light Home Architect
Architect
നാല് ബെഡ്റൂം ഉം കാർ പോർച് ഉം കൂടിയ 1800 sqft വീട് ന്റെ പ്ലാൻ... പ്ലാൻ ഡിസൈൻ ചെയ്യാൻ മെസ്സേജ് ചെയ്യു... 9961991201 #groundfloorplan #SmallHouse #lowbudget #lowbudgethousekerala #4BHKPlans #1800sqftHouse #SingleFloorHouse #singlefloor #singlestoryresidence #singlestory #singlestoriedhouse #SouthFacingPlan #WestFacingPlan #NorthFacingPlan #EastFacingPlan #lowcost #ElevationHome #porch #arcgitecturelovers #Architect #alighthomearchitect #Malappuram #Kozhikode #Kannur #Kasargod #Wayanad #Thrissur #Palakkad #Ernakulam #Pathanamthitta #Idukki #Kollam #Alappuzha #Thiruvananthapuram #Kottayam #tamilnadu #newplan #bestplans #koloapp #kolopost
₹2 per sqft
Labour Only
dileep k
Contractor
ചെറിയ പ്ലാൻ
A Light Home Architect
Architect
4 Bedroom GF plan പ്ലോട്ട് നു അനുസരിച്ചു അടിപൊളി പ്ലാൻ ഡിസൈൻ ചെയ്യാൻ വേഗം മെസ്സേജ് #SouthFacingPlan #SmallHouse #smallhousedesign #plan #FloorPlans #newplan #1000SqftHouse #lowbudget #lowbudgethousekerala #lowprice #lowbudgethomes #porchdesign #KeralaStyleHouse #3dplan #2DPlans #NorthFacingPlan #estateagent #WestFacingPlan #alighthomearchitect #Malappuram #Kozhikode #Kannur #Wayanad #Kasargod #Thrissur #Palakkad #Ernakulam #Pathanamthitta #Kottayam #Idukki #Kollam #Alappuzha #Thiruvananthapuram #tamilnadu #karnataka #feeplan #lowbudgetplans #Mordern #koloindial #kolopost #koloapp
₹2
Labour Only
Nishad KMN
Civil Engineer
പ്ലാൻ നോക്കിയാൽ അറിയാം 915 sqft റ്റിൽ നല്ല സൗകര്യതൊടുള്ള ഒരു വീടാണെന്നു സാധാരണ കണ്ട് വരുന്നത് 2bed റൂം ഉള്ള വീടുകൾ 2 ലയർ ആണുണ്ടാവുക ഞാൻ അത് 3 ലയർ ആക്കി കാരണം 3 ലയർ ഉള്ള വീടിന്റെ exterior നമുക്ക് നല്ല രീതിയിൽ ഡിസൈൻ കൊടുത്തു ഔട്ടർ ലുക്ക് വരുത്താൻ സാധിക്കും ഇതിന് ഞാൻ ഉപയോഗിക്കുന്നത് TATA യുടെ ഡോർ, വിൻഡോകളാണ് വുഡ് നേക്കാൾ 35% budget നമുക്ക് ലാഭമാണ് 15% year വാറന്റിയുമുണ്ട് അതിന്റെ distribution കൂടെ നമ്മൾ ചെയ്യുന്നുണ്ട് #KMN_BUILDER'S
₹1,650 per sqft
Labour Only
Kolo
Kerala
Mason
സിഹാബ് അലി
1628567062
Join the Community to
start finding Ideas &
Professionals