hamburger
baiju pk

baiju pk

Interior Designer | Malappuram, Kerala

അങ്ങനെ ഒരു ഡിസൈൻ കടലും കടന്നു അങ്ങ് ദുബായ്
likes
38
comments
1

Comments


Mohamed Majid
Mohamed Majid

Civil Engineer | Kollam

good job

More like this

പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന്  ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. 
       ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം  എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു ..
      ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു ..
      രണ്ട്  Colour മാത്രം ആണ് ഈ വീടിന്‌ ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊   #WestFacingPlan  #budgetfriendly  #simpledesign
പടിഞ്ഞാറോട്ട് ദർശനം ആയി നിർമ്മിക്കുന്ന 1850 Sqft വിസ്തീർണം വരുന്ന ഗൃഹത്തിന്റെ ഡിസൈൻ .. സിംപിൾ ഒരു ഡിസൈൻ മതി എന്ന് ക്ലൈന്റ് നിർദ്ദേശിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പ്രകാരം ചെയ്ത ഒരു സിമ്പിൾ മോഡൽ .. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , പ്രയർ സ്പേസ് , ചെറിയൊരു കോർട്ട് യാർഡ് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ് with അറ്റാച്ഡ് ടോയ്ലറ്റ് , Stair റൂം , ബാൽക്കണി , Upper ലിവിങ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. രണ്ട് Colour മാത്രം ആണ് ഈ വീടിന്‌ ഉൾപ്പെടുത്തിയിട്ടുള്ളത് .. ബഡ്ജറ്റ് friendly ആയ ഒരു ഡിസൈൻ 😊 #WestFacingPlan #budgetfriendly #simpledesign
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍

       ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. 
         അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം ..
https://www.instagram.com/rijuldasv?igsh=c3cxcDB4d2FkOGhz&utm_source=qr

#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #insta#trending#
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍 ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം .. https://www.instagram.com/rijuldasv?igsh=c3cxcDB4d2FkOGhz&utm_source=qr #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #insta#trending#
ഒരോ വീട്‌ ഡിസൈനിങ് തീരുമ്പോഴേക്കും ഞാൻ ആ വീട്ടിലെ ഒരു അംഗമായി മാറാറുണ്ട് .. ആ വീട്ടിലെ ഒരാൾ ..
ഒരോ ഡിസൈൻ ചെയ്യുമ്പോഴും Client നു ഒത്തിരി സംശയങ്ങൾ ഉണ്ടാവും ..

           എന്താണ് വാസ്തു ?? എങ്ങനെ വസ്തുവിനെ ശാസ്ത്രീയമായി സമീപിക്കണം .. എങ്ങനെ പ്രകൃതിക്കു അനുസരിച്ചു വീട് നിർമ്മിക്കണം .. എങ്ങനെ പ്രൈവസി ഉള്ള നല്ല ഒരു ഡിസൈൻ ചെയ്യണം ..
എന്താണ് വാട്ടർപ്രൂഫിങ് ?? എന്താണ്‌ capillary Action ??

            ഓരോ വീടും ആ സ്ഥലത്തിന് അനുസരിച്ചുള്ളതും അതിലുപരി വേറിട്ടതും ഇവിടത്തെ കാലാവസ്ഥക്ക് അനുസരിച്ചതും ആയിരിക്കണം ..

             ഒരു പുതിയ വ്യത്യസ്തമായ ആശയം ആണോ ആഗ്രഹിക്കുന്നത് .. ഒരു പ്രൊഫഷണൽ ഡിസൈൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ .. Just message us..

#2500 Sqft വരുന്ന ഒരു 5 ബെഡ്‌റൂം വരുന്ന ഡിസൈൻ#
ഒരോ വീട്‌ ഡിസൈനിങ് തീരുമ്പോഴേക്കും ഞാൻ ആ വീട്ടിലെ ഒരു അംഗമായി മാറാറുണ്ട് .. ആ വീട്ടിലെ ഒരാൾ .. ഒരോ ഡിസൈൻ ചെയ്യുമ്പോഴും Client നു ഒത്തിരി സംശയങ്ങൾ ഉണ്ടാവും .. എന്താണ് വാസ്തു ?? എങ്ങനെ വസ്തുവിനെ ശാസ്ത്രീയമായി സമീപിക്കണം .. എങ്ങനെ പ്രകൃതിക്കു അനുസരിച്ചു വീട് നിർമ്മിക്കണം .. എങ്ങനെ പ്രൈവസി ഉള്ള നല്ല ഒരു ഡിസൈൻ ചെയ്യണം .. എന്താണ് വാട്ടർപ്രൂഫിങ് ?? എന്താണ്‌ capillary Action ?? ഓരോ വീടും ആ സ്ഥലത്തിന് അനുസരിച്ചുള്ളതും അതിലുപരി വേറിട്ടതും ഇവിടത്തെ കാലാവസ്ഥക്ക് അനുസരിച്ചതും ആയിരിക്കണം .. ഒരു പുതിയ വ്യത്യസ്തമായ ആശയം ആണോ ആഗ്രഹിക്കുന്നത് .. ഒരു പ്രൊഫഷണൽ ഡിസൈൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ .. Just message us.. #2500 Sqft വരുന്ന ഒരു 5 ബെഡ്‌റൂം വരുന്ന ഡിസൈൻ#

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store