hamburger
Binu raj

Binu raj

Contractor | Alappuzha, Kerala

ഭൂമി നികത്താനായി ഏറ്റവും ചിലവുകുറഞ്ഞ രീതി അറിവുള്ളവർ പറഞ്ഞുതരാമോ
likes
5
comments
4

Comments


Habeeb Ali
Habeeb Ali

Contractor | Ernakulam

plot filling no tension 😉 please contact

Shan Tirur
Shan Tirur

Civil Engineer | Malappuram

bhoomi nikathaan ulla reethi ennu paranjaal ath mann itt nikathuka ennullathaan. mann nallonam available anenkil angane cheyyam.allenkil building waste polullath upayokikkam

Tinu J
Tinu J

Civil Engineer | Ernakulam

നിയമപരമായി അധികാരികളുടെ കയ്യിൽനിന്നും അനുവാദം വാങ്ങുക എന്നുള്ളതാണ് ആദ്യത്തെ നടപടി. എന്നാൽ താങ്കളുടെ പ്ലോട്ട് ഒരു കരഭൂമിയായി ആകുകയും അതു റോഡ് ലെവലിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ചോദിക്കുന്നതെങ്കിൽ അതിനു പ്രത്യേക അനുമതിയുടെ ആവശ്യമില്ല. താങ്കളുടെ ഏരിയയിൽ മണ്ണ് ധാരാളം കിട്ടുമെങ്കിൽ പ്ലോട്ട് പൊക്കിയെടുക്കാൻ അതുതന്നെയാണ് ഏറ്റവും അഭികാമ്യം. എന്നാൽ മണ്ണിന് ദൗർലഭ്യം ഉണ്ടെങ്കിൽ ബിൽഡിംഗ് വേസ്റ്റ്കളോ , മടവേസ്റ്റ്കളോ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിൽ പ്ലോട്ട് പൊക്കി എടുക്കാവുന്നതാണ്.

Ajmal Va
Ajmal Va

Civil Engineer | Ernakulam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store