പണ്ട് കാലങ്ങളിൽ വൈറ്റ് സിമന്റ് അടിച്ചിട്ട് പെയിന്റ് അടിച്ചിരുന്ന വീടുകൾ 15-20വർഷം വരെയും വലിയ കുഴപ്പങ്ങൾ ഇല്ലാതെ നിലനിന്നിട്ടുണ്ട്. ഇപ്പോൾ putty ഇട്ടു പെയിന്റ് അടിക്കുന്ന വീടുകൾ 4-5വർഷങ്ങൾ കഴിയുമ്പോൾ re paint ചെയ്യേണ്ട അവസ്ഥയാണ്. അപ്പോൾ ഇവിടെ putty എന്നത് നമ്മൾക്ക് ബാധ്യതയാവുകയാണോ. white cement അടിച്ചു പ്രൈമർ അടിച്ചു paint അടിക്കുന്നത് ദീർഘ കാലം നിലനിൽക്കില്ലേ. ഇതിനെ കുറിച്ച് അറിവുള്ളവർ പറഞ്ഞു തരാമോ.
ഇപ്പോഴും white cement അടിച്ചിട്ട് അടിച്ചാൽ മതി. പുട്ടി എന്നത് finishing ന് വേണ്ടി മാത്രം ചെയ്യുന്നതാണ്. യാതൊരു നിർബന്ധവും ആർക്കും ഇല്ല. പിന്നെ 15-20 വർഷം ഒന്നും പണ്ട് കിട്ടിയതായി തോന്നുന്നില്ല. പിന്നെ വീട് കേടു വന്നാലും paint അടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആണ്. അതിപ്പോ 20 ആയാലും 50 ആയാലും നമ്മൾ അടിക്കുന്നില്ലെങ്കിൽ അടിക്കേണ്ട. എന്നാൽ ഇപ്പോഴുള്ള ആളുകൾ ഒന്നുകൂടെ ഭംഗി ഒക്കെ നോക്കുന്ന ആളുകൾ ആണ് അപ്പോൾ അവർക്കു finishing വേണം. പിന്നെ കറ ഒക്കെ പിടിക്കുമ്പോൾ 5-8 വർഷം കൂടുമ്പോൾ repaint ചെയ്യണം..
അന്നത്തെ കാലാവസ്ഥ / Material/ Chemichal എന്നിവയുടെ മാറ്റം കൊണ്ട് വരുന്ന പ്രശ്നം ആണ്.. അന്നൊക്കെ ആളുകൾ ദീർഘ കാലം ഈഡ് നിൽക്കണം വീഷണത്തിൽ ആയിരുന്നു meterial പ്രൊഡക്ഷൻ ചെയ്തിരുന്നത്, കൂടാതെ ഇപ്പൊ എല്ലാത്തിനും ഒരു specific time റേഞ്ച് ഉണ്ട്. Meterial conception, Sales. Production ഇവ ഒക്കെ നിലനിർത്തി പോവണമെകിൽ ഈ time range കൂടിയേ തീരൂ.. എന്ന Logic Implimentation ആരും തന്നെ വ്യതമാക്കി പറയൂല.. എല്ലാവരുടെയും നിലനിൽപ്പിന്റെ പ്രശനം ആയത് കൊണ്ട് ആണ്.. അത് മാത്രമല്ല. അന്നു കക്ക നീറ്റി undkkunna ഒരു തരം Aplication അടിച്ചാണ് white wash ചെയ്‌തിരുന്നത്.. അത് oru പാട് കാലം എല്ലാതരം Climate, പ്രാണി, ഇവയുടെ ആക്രമണം ഒക്കെ സംരക്ഷിക്കാൻ സഹായിച്ചിരുന്നു.. കൂടാതെ മണ്ണിൽ നിന്നെടുക്കുന്ന "ചീടി"എന്ന ഒരു പ്രത്യേക കൂട്ട് കൂടി ഉൾപെടുത്തുമായിരുന്നു..
പണ്ട് കാലത്തു 15-20 വർഷം കുഴപ്പങ്ങൾ ഇല്ലാതെ നില നിന്നു എന്ന് തോന്നുന്നില്ല കാരണം, മാക്സിമം 10 വർഷം ആണ് പെയിന്റ് ന്റെ കാലാവധി.. ഇപ്പോഴും ശരിയായ രീതിയിൽ പെയിന്റ് അപ്ലൈ ചെയ്താൽ 10 വർഷം നിൽക്കും ..
പുട്ടി കൊണ്ട് വേറെ പ്രയോജനം ഒന്നും ഇല്ല ഫിനിഷിങ് നന്നാവാൻ മാത്രം ആണ് പുട്ടി ഇടുന്നത് .. ഇപ്പോഴത്തെ പുട്ടി, പ്രിമെർ എല്ലാം ഡയറക്റ്റ് സിമന്റ് സർഫേസ് ഇൽ അപ്ലൈ ചെയ്യാം ..
ഇപ്പോൾ high intensity ഉള്ള കാലാവസ്ഥയാണ് , മഴയായാലും ചൂട് ആയാലും extreme ആണ് . UV rays , infrared rays ഒക്കെ direct ആയി Surface ൽ അടിയ്ക്കുമ്പോൾ paint surface നെയും adverse ആയി അത് ബാധിക്കും . നാം പണ്ട് അങ്ങനെ ആയിരുന്നില്ല , ഇപ്പോൾ ഇങ്ങനെ ആകുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല .Please Use quality material , do good workmanship , follow experienced technical know how . weather coat material ഉപയോഗിച്ചാൽ ഒരു പരിധി വരെ നമുക്ക് painting life കൂട്ടാം.
അതേ , plastering ൽ വലിയ imperfections ( മിനുസം ഇല്ലായ്മ ) ഉണ്ടെങ്കിൽ മാത്രം putty ഉപയോഗിയ്ക്കേണ്ടതുള്ളു . ഒരു അളവിൽ കൂടുതൽ putty ഉപയോഗിച്ചാൽ dampness ന് കാരണമായി painting ന് അത് ദോഷം ഉണ്ടാക്കും .
Shan Tirur
Civil Engineer | Malappuram
ഇപ്പോഴും white cement അടിച്ചിട്ട് അടിച്ചാൽ മതി. പുട്ടി എന്നത് finishing ന് വേണ്ടി മാത്രം ചെയ്യുന്നതാണ്. യാതൊരു നിർബന്ധവും ആർക്കും ഇല്ല. പിന്നെ 15-20 വർഷം ഒന്നും പണ്ട് കിട്ടിയതായി തോന്നുന്നില്ല. പിന്നെ വീട് കേടു വന്നാലും paint അടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആണ്. അതിപ്പോ 20 ആയാലും 50 ആയാലും നമ്മൾ അടിക്കുന്നില്ലെങ്കിൽ അടിക്കേണ്ട. എന്നാൽ ഇപ്പോഴുള്ള ആളുകൾ ഒന്നുകൂടെ ഭംഗി ഒക്കെ നോക്കുന്ന ആളുകൾ ആണ് അപ്പോൾ അവർക്കു finishing വേണം. പിന്നെ കറ ഒക്കെ പിടിക്കുമ്പോൾ 5-8 വർഷം കൂടുമ്പോൾ repaint ചെയ്യണം..
Gazeebo Interiors
Interior Designer | Kozhikode
അന്നത്തെ കാലാവസ്ഥ / Material/ Chemichal എന്നിവയുടെ മാറ്റം കൊണ്ട് വരുന്ന പ്രശ്നം ആണ്.. അന്നൊക്കെ ആളുകൾ ദീർഘ കാലം ഈഡ് നിൽക്കണം വീഷണത്തിൽ ആയിരുന്നു meterial പ്രൊഡക്ഷൻ ചെയ്തിരുന്നത്, കൂടാതെ ഇപ്പൊ എല്ലാത്തിനും ഒരു specific time റേഞ്ച് ഉണ്ട്. Meterial conception, Sales. Production ഇവ ഒക്കെ നിലനിർത്തി പോവണമെകിൽ ഈ time range കൂടിയേ തീരൂ.. എന്ന Logic Implimentation ആരും തന്നെ വ്യതമാക്കി പറയൂല.. എല്ലാവരുടെയും നിലനിൽപ്പിന്റെ പ്രശനം ആയത് കൊണ്ട് ആണ്.. അത് മാത്രമല്ല. അന്നു കക്ക നീറ്റി undkkunna ഒരു തരം Aplication അടിച്ചാണ് white wash ചെയ്‌തിരുന്നത്.. അത് oru പാട് കാലം എല്ലാതരം Climate, പ്രാണി, ഇവയുടെ ആക്രമണം ഒക്കെ സംരക്ഷിക്കാൻ സഹായിച്ചിരുന്നു.. കൂടാതെ മണ്ണിൽ നിന്നെടുക്കുന്ന "ചീടി"എന്ന ഒരു പ്രത്യേക കൂട്ട് കൂടി ഉൾപെടുത്തുമായിരുന്നു..
Gopeesh Chandran
Painting Works | Palakkad
പണ്ട് കാലത്തു 15-20 വർഷം കുഴപ്പങ്ങൾ ഇല്ലാതെ നില നിന്നു എന്ന് തോന്നുന്നില്ല കാരണം, മാക്സിമം 10 വർഷം ആണ് പെയിന്റ് ന്റെ കാലാവധി.. ഇപ്പോഴും ശരിയായ രീതിയിൽ പെയിന്റ് അപ്ലൈ ചെയ്താൽ 10 വർഷം നിൽക്കും .. പുട്ടി കൊണ്ട് വേറെ പ്രയോജനം ഒന്നും ഇല്ല ഫിനിഷിങ് നന്നാവാൻ മാത്രം ആണ് പുട്ടി ഇടുന്നത് .. ഇപ്പോഴത്തെ പുട്ടി, പ്രിമെർ എല്ലാം ഡയറക്റ്റ് സിമന്റ് സർഫേസ് ഇൽ അപ്ലൈ ചെയ്യാം ..
Visanth Kottayam
Fabrication & Welding | Kottayam
പണ്ട് മണൽ ഇപ്പോൾ m സാന്റ് അതായിരിക്കും..
Roy Kurian
Civil Engineer | Thiruvananthapuram
ഇപ്പോൾ high intensity ഉള്ള കാലാവസ്ഥയാണ് , മഴയായാലും ചൂട് ആയാലും extreme ആണ് . UV rays , infrared rays ഒക്കെ direct ആയി Surface ൽ അടിയ്ക്കുമ്പോൾ paint surface നെയും adverse ആയി അത് ബാധിക്കും . നാം പണ്ട് അങ്ങനെ ആയിരുന്നില്ല , ഇപ്പോൾ ഇങ്ങനെ ആകുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല .Please Use quality material , do good workmanship , follow experienced technical know how . weather coat material ഉപയോഗിച്ചാൽ ഒരു പരിധി വരെ നമുക്ക് painting life കൂട്ടാം.
Roy Kurian
Civil Engineer | Thiruvananthapuram
അതേ , plastering ൽ വലിയ imperfections ( മിനുസം ഇല്ലായ്മ ) ഉണ്ടെങ്കിൽ മാത്രം putty ഉപയോഗിയ്ക്കേണ്ടതുള്ളു . ഒരു അളവിൽ കൂടുതൽ putty ഉപയോഗിച്ചാൽ dampness ന് കാരണമായി painting ന് അത് ദോഷം ഉണ്ടാക്കും .
Varsha vimal
Interior Designer | Thrissur
eppolum nilkum quality nokki cheythal
SUJITH PPK
Contractor | Thiruvananthapuram
sir gypsum plastering cheyithu paint adikku. pottalo വിള്ളാലോ ഉണ്ടാകുന്നില്ല, അടർന്നു വീഴില്ല, പുട്ടി ഇടേണ്ട ആവശ്യം ഇല്ല, പുട്ടി ഫിനിഷിങ് ആയിരിക്കും, ലൈഫ് ടൈം വാരന്റി നൽകുന്നു.. കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യു...
Kerala Homes
3D & CAD | Ernakulam
നിങ്ങളുടെ വീടിന്റെ 𝐏𝐋𝐀𝐍 , ഉം 𝟑𝐃 𝐌𝐎𝐃𝐄𝐋 𝐩𝐫𝐞𝐦𝐢𝐮𝐦 𝐪𝐮𝐚𝐥𝐢𝐭𝐲 ഇല്‍ തയ്യാറാക്കാം.... കുറഞ്ഞ നിരക്കിൽ, മികച്ച മോഡലിലും ക്വാളിറ്റിയിലും... 🤩🥰🏘️ 𝐂𝐨𝐧𝐭𝐚𝐜𝐭+𝟗𝟏𝟗𝟕𝟕𝟖𝟒𝟎𝟒𝟗𝟏𝟖 𝐖𝐡𝐚𝐭𝐬𝐀𝐩𝐩- 𝐡𝐭𝐭𝐩𝐬://𝐰𝐚.𝐦𝐞/𝟗𝟏𝟗𝟕𝟕𝟖𝟒𝟎𝟒𝟗𝟏𝟖 𝐅𝐨𝐥𝐥𝐨𝐰 𝐭𝐡𝐢𝐬 𝐥𝐢𝐧𝐤 𝐭𝐨 𝐣𝐨𝐢𝐧 𝐦𝐲 𝐖𝐡𝐚𝐭𝐬𝐀𝐩𝐩 𝐠𝐫𝐨𝐮𝐩 𝐡𝐭𝐭𝐩𝐬://𝐜𝐡𝐚𝐭.𝐰𝐡𝐚𝐭𝐬𝐚𝐩𝐩.𝐜𝐨𝐦/𝐄𝐣𝐒𝐜𝐀𝐇𝐔𝐙𝐋𝐬𝐇𝟔𝐃𝐐𝐚𝐔𝐤𝐫𝐤𝟏𝐤𝐄 #𝐭𝐫𝐞𝐧𝐝𝐢𝐧𝐠 #𝐯𝐢𝐫𝐚𝐥 #𝐢𝐧𝐬𝐭𝐚𝐠𝐫𝐚𝐦 #𝐥𝐨𝐯𝐞 #𝐢𝐧𝐬𝐭𝐚𝐠𝐨𝐨𝐝 #𝐞𝐱𝐩𝐥𝐨𝐫𝐞𝐩𝐚𝐠𝐞 #𝐞𝐱𝐩𝐥𝐨𝐫𝐞 #𝐟𝐚𝐬𝐡𝐢𝐨𝐧 #𝐟𝐨𝐥𝐥𝐨𝐰 #𝐭𝐢𝐤𝐭𝐨𝐤 #𝐥𝐢𝐤𝐞 #𝐥𝐢𝐤𝐞𝐟𝐨𝐫𝐥𝐢𝐤𝐞𝐬 #𝐟𝐨𝐥𝐥𝐨𝐰𝐟𝐨𝐫𝐟𝐨𝐥𝐥𝐨𝐰𝐛𝐚𝐜𝐤 #𝐩𝐡𝐨𝐭𝐨𝐠𝐫𝐚𝐩𝐡𝐲 #𝐢𝐧𝐝𝐢𝐚 #𝐭𝐫𝐞𝐧𝐝 #𝐢𝐧𝐬𝐭𝐚𝐝𝐚𝐢𝐥𝐲 #𝐦𝐞𝐦𝐞𝐬 #𝐦𝐮𝐬𝐢𝐜 #𝐬𝐭𝐲𝐥𝐞 #𝐭𝐫𝐞𝐧𝐝𝐢𝐧𝐠𝐧𝐨𝐰 #𝐥𝐢𝐤𝐞𝐬 #𝐩𝐡𝐨𝐭𝐨𝐨𝐟𝐭𝐡𝐞𝐝𝐚𝐲 #𝐟𝐨𝐫𝐲𝐨𝐮 #𝐦𝐨𝐝𝐞𝐥 #𝐛𝐨𝐥𝐥𝐲𝐰𝐨𝐨𝐝 #𝐫𝐞𝐞𝐥𝐬 #𝐛𝐞𝐚𝐮𝐭𝐢𝐟𝐮𝐥 #𝐝𝐚𝐧𝐜𝐞 #𝐛𝐡𝐟𝐲𝐩
Feb z
Electric Works | Ernakulam
hi. go for Gypsum plastering. putty Venda onnum venda. just finish the wall with gypsum Plastering and paint