hamburger
ശ്യാം

ശ്യാം

Home Owner | Ernakulam, Kerala

എനിക്ക് വീട് പണിയുമ്പോള്‍ ഒരു ഫ്ലോറ് അണ്ടര്‍ ഗ്രൗണ്ട് പണിയണം എന്നുണ്ട്... But ഈര്‍പം പ്രശ്നമാവും എന്നു പറയുന്നൂ... ഏന്താണ് അതു മാറാന്‍ ചിലവു കുറഞ്ഞ മാര്‍ഗം...
likes
4
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിലവു കുറച്ച് ചെയ്താൽ ഈർപ്പം പ്രശ്നമാകും . കഴിവതും cellar ചെയ്യുന്നത് RCC ൽ ആയിരിയ്ക്കണം . മണ്ണ് സപ്പോർട്ട് ചെയ്യുന്ന ഭാഗം, concrete curing കഴിഞ്ഞ് 0% ഈർപ്പം ഉറപ്പുവരുത്തിയ ശേഷം coaltar epoxy ( Nitoproof ) 2 coat അടിച്ച് കൊടുക്കുക , filler board കൊടുത്ത് മണ്ണ് side ൽ fill ചെയ്യുക .അകവശവും waterproof primer , paint ൽ protect ചെയ്യുക.

Prolines Architects
Prolines Architects

Architect | Kozhikode

RCC with waterproofing sheets outside

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

go for cellular foundation

ECOSCAPE LANDSCAPING
ECOSCAPE LANDSCAPING

Gardening & Landscaping | Palakkad

കരിങ്കല്ല് കൊണ്ട് പണിയുക, ഒരു ഫയർ പ്ലേസ് കൊടുക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store