hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

₹1,950 per sqftLabour + Material
ഓരോ കർത്തവ്യങ്ങളും പൂർത്തീകരിച്ചു കൊണ്ടിരിക്കുക്കുമ്പോൾ, സമാന്തരമായി ഓരോ പുതിയ ഉത്തരവാദിത്തങ്ങൾ കൂടി കടന്നു വരുന്നു, പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും, ഞങ്ങളുടെ കൈകളിൽ ഏല്പിക്കുന്നു, അങ്ങനെ ഒരു പുതിയ സ്വപ്നത്തിന്റെ, തറ കല്ലിടൽ ചടങ്ങിലേക്ക് കൂടി ഞങ്ങൾ നിങ്ങളെ സാക്ഷ്യം വഹിക്കുന്നു. ❤️🏡 എറണാകുളം ജില്ലയിൽ തിരുവാണിയൂരിൽ 𝗠𝗿. 𝗥 𝘀𝗿𝗲𝗲𝗷𝗶𝘁𝗵 ന് വേണ്ടി നിർമ്മിക്കാൻ ഒരുങ്ങുന്ന 𝟭𝟲𝟳𝟲 സ്‌ക്വയർ ഫീറ്റ്, വീടിന്റെ തറ കല്ലിടൽ ചടങ്ങാണ് ഇന്ന് 🏡 നടക്കുന്നത്.അങ്ങനെ പുതിയ ഒരു സ്വപ്നവും മനസ്സിൽ പേറി പ്രാർഥനയോടെ 🙏ചെറിയ മഴയുടെ നനവുള്ള ഈ പൊൻപ്രഭാത്തിൽ 𝗥 𝘀𝗿𝗲𝗲𝗷𝗶𝘁𝗵 ഉം കുടുംബവും പുതിയ പ്രതീക്ഷയുടെ വിത്ത് മണ്ണിൽ നാട്ടുകയാണ്.ഇനി അതൊരു വലിയ മരമായി, തണലായി മാറാൻ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀🏡❤️ ഉം ഒപ്പം കാണും 🏡❤️🙏. 𝗦𝘁𝗼𝗻𝗲 𝗹𝘆𝗶𝗻𝗴 𝗰𝗲𝗿𝗲𝗺𝗼𝗻𝘆❤️ 𝗖𝗹𝗶𝗲𝗻𝘁 : 𝗥 𝗦𝗿𝗲𝗲𝗷𝗶𝘁𝗵 𝗦𝗾𝗳𝘁 :𝟭𝟲𝟳𝟲 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 :𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #newproject #stonelayingceremony
likes
0
comments
0

More like this

Dreamstone
Dreamstone Builders
Civil Engineer
നീണ്ട ഒരു കാലയളവിലെ, ചർച്ചകൾക്കും, തീരുമാനങ്ങൾക്കും,വിരാമം ഇട്ട് കൊണ്ട്, ഒടുവിൽ ഇന്നിതാ 𝗠𝗿. 𝗣𝗵𝗶𝗹𝘀𝗼𝗻 𝗞𝘂𝗿𝗶𝗮𝗸𝗼𝘀𝗲 സാറും കുടുംബവും 🙏അവർ ആഗ്രഹിച്ച സ്വപ്നങ്ങളിൽ ഒന്നായ വീടിന്റെ തറ കല്ലിട്ട് കൊണ്ട് തുടക്കം കുറിക്കുകയാണ്. ആഗ്രഹിച്ച സ്വപ്നങ്ങൾ ഏറ്റവും ഭംഗിയായി പൂർത്തീകരിക്കാൻ, ഞങ്ങൾ തടത്തുന്ന യാത്രയിൽ ഇനി 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 നോടൊപ്പം പുതിയൊരു കുടുംബം കൂടി, അവരുടെ സ്വപ്നങ്ങൾ 🏡❤️കൂടി.തുടങ്ങുന്ന ബന്ധങ്ങൾ ഞങ്ങൾ അവസാനിപ്പിക്കുകയില്ല.അവസാനിപ്പിക്കുന്ന ബന്ധങ്ങൾ ഞങ്ങൾ തുടങ്ങാറുമില്ല. 𝗦𝘁𝗼𝗻𝗲 𝗹𝘆𝗶𝗻𝗴 𝗰𝗲𝗿𝗲𝗺𝗼𝗻𝘆🪨🏡❤️ 𝗖𝗹𝗹𝗶𝗲𝗻𝘁 : 𝗣𝗵𝗶𝗹𝘀𝗼𝗻 𝗞𝘂𝗿𝗶𝗮𝗸𝗼𝘀𝗲 𝗦𝗾𝗳𝘁 : 𝟭𝟵𝟰𝟭 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟮𝟬𝟬𝟬(𝗰𝗼𝗹𝘂𝗺𝗻 𝗳𝗼𝗼𝘁𝗶𝗻𝗴 𝗳𝗼𝘂𝗱𝗮𝘁𝗶𝗼𝗻) 𝗣𝗹𝗮𝗰𝗲 :𝗠𝗮𝘁𝘁𝗮𝗸𝘂𝘇𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #stonelayingceremony #newproject
₹1,950Labour + Material
Dreamstone
Dreamstone Builders
Civil Engineer
പല ദേശങ്ങൾ, പല ആളുകൾ ഒന്നാകുന്ന അപൂർവ്വ സുന്ദര നിമിഷങ്ങൾ. ❤️🏡 കർക്കടകം തുടങ്ങുന്നതിനു മുമ്പേ, തങ്ങളുടെ സ്വപ്നങ്ങൾക്ക് തറകല്ലിട്ടു കൊണ്ട് തുടക്കം കുറിക്കണമെന്ന അവരുടെ ആഗ്രഹം,യഥാർത്യത്തിലേക്ക് വഴിമാറുമ്പോഴുള്ള സുന്ദരമായ കാഴ്ച്ച❤️🏡.ഇനി അന്തിമ ഘട്ട കാഴ്ചകൾക്കായി അവർ ആകാംഷയോടെ കാത്തിരിക്കുമ്പോൾ, ആ കാഴ്ചകൾ സുന്ദരമാക്കാൻ ഇവിടെ നിന്നും 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀🏡 തുടങ്ങുന്നു. എറണാകുളം ജില്ലയിൽ പോത്താനിക്കാട്, പൈങ്ങോട്ടൂരിൽ 𝗠𝗿𝘀. 𝗠𝗶𝗻𝘁𝘂 & 𝗔𝗹𝗮𝗻 ന് വേണ്ടി നിർമിക്കുന്ന 𝟭𝟳𝟰𝟭(𝟯𝗕𝗛𝗞) വീടിന്റെ തറ കല്ലിട്ടു കൊണ്ട് ഇന്നിതാ തുടക്കം കുറിക്കുന്നു. 𝗦𝘁𝗼𝗻𝗲 𝗟𝘆𝗶𝗻𝗴 𝗖𝗲𝗿𝗲𝗺𝗼𝗻𝘆🏠❤️ 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿𝘀 𝗠𝗶𝗻𝘁𝘂 & 𝗔𝗹𝗮𝗻 𝗦𝗾𝗳𝘁 :𝟭𝟳𝟰𝟭(𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗽𝗮𝗶𝗻𝗴𝗼𝘁𝘁𝗼𝗼𝗿, 𝗽𝗼𝘁𝗵𝗮𝗻𝗶𝗸𝗸𝗮𝗱, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #stonelyingceremony #KeralaStyleHouse #keralaplanners #newproject
₹1,950 per sqftLabour + Material
Dreamstone
Dreamstone Builders
Civil Engineer
ഉള്ളിൽ തീക്ഷണമാണ് ആഗ്രഹങ്ങളും, സ്വപ്നങ്ങളും എങ്കിൽ ഏതൊരു കാലാവസ്ഥയെയും നമുക്ക് അനുകൂലമാക്കി മാറ്റാം ❤️🙏💯. മഴയുടെ ശീൽകാരങ്ങൾ 🌧️☔രാവെന്നോ പകലെന്നോ ഇല്ലാതെ മണ്ണിൽ പതിയുന്ന ഈ മുഹൂർത്തങ്ങളിലും, നിങ്ങളുടെ സ്വപ്നങ്ങൾക്ക് തീക്ഷണതയുണ്ടെങ്കിൽ 🔥,പിന്നെ, ദാ, ഇതുപോലെ ഏതൊരു സ്വപ്നത്തിന്റെ തുടക്കവും മാറ്റിവെക്കപ്പെടാതെ, നിങ്ങൾ ആഗ്രഹിച്ച സമയത്ത് നിങ്ങൾക്കനുകൂലമായി സൃഷ്ടിക്കപ്പെടും ❤️💯 അങ്ങനെ, എറണാകുളം ജില്ലയിൽ മറ്റക്കുഴിയിൽ, 𝗠𝗿. 𝗥𝗲𝗻𝗷𝗶𝘁𝗵 ന് വേണ്ടി നിർമ്മിക്കാൻ ഒരുങ്ങുന്ന 𝟵𝟮𝟮 സ്‌ക്വയർ ഫീറ്റ്, 𝟮𝗕𝗛𝗞 വീടിന്റെ, സ്വപ്ന കല്ല്-𝗗𝗿𝗲𝗮𝗺 𝘀𝘁𝗼𝗻𝗲 നാട്ടുന്ന 🪨ചടങ്ങിനാണ് നിങ്ങൾ സാക്ഷ്യം വഹിക്കുന്നത്. നിങ്ങളുടെ ആഗ്രഹത്തെ, യാഥാർഥ്യമാക്കി മാറ്റുവാൻ ഞങ്ങളെ തെരെഞ്ഞെടുത്തതിന്, ചേർത്ത് നിർത്തിയതിന്, നന്ദി 🙏❤️ഇനി ഇവിടുന്നങ്ങോട്ട് അത് ഞങ്ങളുടെ കൂടി, 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀🏡 ന്റെ കൂടി സ്വപ്നമാണ്. എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് നമുക്ക് യാത്ര തുടങ്ങാം. ❤️🙏🏡💯 𝗦𝘁𝗼𝗻𝗲 𝗹𝘆𝗷𝗻𝗴 𝗰𝗲𝗿𝗲𝗺𝗼𝗻𝘆🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗲𝗻𝗷𝗶𝘁𝗵 𝗣𝗹𝗮𝗰𝗲 : 𝗠𝗮𝘁𝘁𝗮𝗸𝘂𝘇𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗦𝗾𝗳𝘁 :𝟵𝟮𝟮#keralahomedesigners😍😍 #keralahomedesignz #keralahomedesigners #keralahome3delevation #keralahomeinterior #stonelyingceremony #stonelying
₹1,950 per sqftLabour + Material
Dreamstone
Dreamstone Builders
Civil Engineer
ഗ്രഹപ്രവേശന ചടങ്ങ്, 𝗛𝗼𝘂𝘀𝗲 𝘄𝗮𝗿𝗺𝗶𝗻𝗴 𝗱𝗮𝘆🏡❤️ ആർത്തലച്ച് പെഴ്തിരുന്ന മഴ അരങ്ങൊഴിഞ്ഞു നിൽക്കുന്ന വേളയിൽ,സൂര്യ കിരണങ്ങൾ മണ്ണിൽ പതിഞ്ഞ ഈ ഇടവേളയിൽ ഇന്ന് സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഇതാ, 𝗠𝗿. 𝗦𝘂𝗷𝗶𝘁𝗵 𝗞𝘂𝗺𝗮𝗿 സാറും കുടുംബവും കൂടി ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല!!കാരണം ഇന്നീ സുദിനത്തിന് വേണ്ടി അവർ പ്രതീക്ഷിച്ചിരിക്കാം, ആഗ്രഹിച്ചിരിക്കാം,സ്വപ്നം കണ്ടിരിക്കാം. നന്ദി നിങ്ങൾ കണ്ട സ്വപ്നത്തെ യാതാർഥ്യമാക്കുവാൻ 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 നെ കൂടെ കൂട്ടിയതിന് 🙏🌹❤️🏡. ഞങ്ങളുടെ സ്നേഹത്തിൽ പൊതിഞ്ഞ ചെറിയ ഒരു സമ്മാനം നൽകി കൊണ്ട്, 𝗠𝗿. 𝗦𝘂𝗷𝗶𝘁𝗵 𝗞𝘂𝗺𝗮𝗿 സാറിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു. ഈ വീടിന്റെ വിശേഷങ്ങൾ പുതുമയോടെ നിങ്ങളിലേക്ക് വൈകാതെ എത്തിക്കാം എന്ന പ്രതീക്ഷയോടെ ഞങ്ങൾ നിർത്തട്ടെ. #completed_house_construction #completed_house_project #compltedproject #housewarmingday
₹1,950 per sqftLabour + Material
Dreamstone
Dreamstone Builders
Civil Engineer
കണിക്കൊന്നകൾ പൂത്തു നിൽക്കുന്ന🥀മേട മാസപുലരിയിലെ, കേരളം കണി കണ്ടുണർന്ന, ലോകമെമ്പാടുമുള്ള മലയാളികളുടെ വിശേഷ ദിവസമായ വിഷുവിന്റെ പൊൻകിരണങ്ങൾ പ്രഭ ചൊരിയുന്ന പൊൻപ്രഭാതത്തിൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ നെല്ലിമോളത്ത്,𝗠𝗿. 𝗦𝘂𝗷𝗲𝘀𝗵 സാറിന്റെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നത്തിന്റെ🏡 തറകല്ലിട്ടു കൊണ്ട്, നിങ്ങളെ സാക്ഷിയാക്കികൊണ്ട് ഞങ്ങൾ തുടങ്ങുന്നു.❤️🏡 അവരുടെ പ്രതീക്ഷകളുടെ,സ്വപ്നങ്ങളുടെ യാത്ര മികവുറ്റതാക്കാൻ കൂടെ ഞങ്ങളും🏡💯. കൂടെ ഏതൊരു വർക്കിൻറെയും തുടക്കവും ഒടുക്കവും കാണുന്ന നിങ്ങളും,ഒപ്പം ദൈവവും കൂടെ ഉണ്ടെന്ന വിശ്വാസത്തോടും കൂടി, അഭിമാനത്തോടെ പുതിയ പ്രാതീക്ഷകളുമായി ഞങ്ങൾ തുടങ്ങട്ടെ. ❤️🙏🥰 ഇരുനിലകളിയായി 𝟰 ബെഡ്‌റൂംസ്, 𝟰 അറ്റാച്ഡ് ബാത്രൂംസ്,സിറ്റ്ഔട്ട്‌, ലിവിങ്, ഫാമിലി ലിവിങ്,ഡെയിനിങ്, കിച്ചൻ, വർക്ക്‌ഏരിയ ഉൾപ്പടെ 𝟭𝟴𝟲𝟮 സ്‌ക്വയർ ഫീറ്റിലാണ്, ഈ വീടിന്റെ ഡിസൈൻ പൂർത്തീകരിച്ചിരിക്കുന്നത്💯🏡 കുടുംബത്തിന്റെ നിർദ്ദേശ പ്രകാരം 𝗖𝗼𝗻𝘁𝗲𝗺𝗽𝗲𝗿𝗼𝗿𝘆 𝗱𝗲𝘀𝗶𝗴𝗵 ആണ് നൽകിയിരിക്കുന്നത്. ഏവർക്കും ഒരിക്കൽ കൂടി ഐശ്വര്യത്തിന്റെ വിഷു ആശംസകൾ നേരുന്നു. 💯 𝗛𝗮𝗽𝗽𝘆 𝘃𝗶𝘀𝗵𝘂
₹1,950 per sqftLabour + Material
Dreamstone
Dreamstone Builders
Civil Engineer
നിങ്ങളെ ഞങ്ങൾക്കും, ഞങ്ങളെ നിങ്ങൾക്കും ആവശ്വമുള്ളിടത്തോളം, കാലം നമ്മൾ സ്വപ്നങ്ങളെ എത്തിപ്പിടിക്കും. 🏡💯 ഇതാ, പുതിയൊരു സ്വപ്നത്തിന്റെ ഉത്ഭവത്തിന്റെ കൂടി സന്തോഷം നിങ്ങളുമായി പങ്ക് വെക്കട്ടെ , ഈ പൊന്നിൻ ചിങ്ങ മാസത്തിലെ രണ്ടാമത്തെ കല്ലിടൽ ചടങ്ങാണ് നിങ്ങൾ കാണുന്നത്.എറണാകുളം സ്വദേശികളായ Mr. Vijeesh & Resmi എന്നിവർ അടങ്ങിയ കുടുംബത്തിന് വേണ്ടി എറണാകുളം ജില്ലയിൽ , തിരുവാണിയൂരിൽ,1838 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി ഇതാ അവരുടെ സ്വപ്ന ഭവനം യാഥാർഥ്യമാകാൻ പോകുന്നു.തുടക്കം മുതൽ ഒടുക്കം വരെ നിങ്ങൾ തന്നെ സാക്ഷികൾ.ഓരോ ദൗത്യവും അത്ര മേൽ പ്രിയപ്പെട്ടതാണ് ❤️. സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് ഈഒരു സ്വപ്ന ദൗത്യം കൂടി ചേർത്ത് നിർത്തി കൊണ്ട് ഞങ്ങൾ യാത്ര ആരംഭിക്കട്ടെ.🏡 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 "𝑩𝒖𝒊𝒍𝒅 𝒘𝒊𝒕𝒉 𝒕𝒓𝒖𝒔𝒕 & 𝒒𝒖𝒂𝒍𝒊𝒕𝒚🏡" 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟴𝟯𝟴 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #stonelayingceremony #newproject #KeralaStyleHouse #keralahomedesignz
₹1,950Labour + Material
Dreamstone
Dreamstone Builders
Civil Engineer
പുത്തൻ പ്രതീക്ഷയോടെ,പുതുവർഷത്തിലെ ചിങ്ങമാസപുലരിയിലെ പൊൻ പ്രഭാതത്തെ,സാക്ഷിയാക്കി ഈ വർഷത്തെ ചിങ്ങമാസത്തിലെ ആദ്യത്തെ കല്ലിടൽ ചടങ്ങ്.🏡❤️ *പത്തനംതിട്ട സ്വദേശി, Mr. Renil Raj സാറിന്റെയും Mrs. Anju Renil മാമിന്റെയും, സ്വപ്നഭവനത്തിന്റെ തുടക്കം,എറണാകുളം ജില്ലയിലെ മണീട് പഞ്ചായത്തിൽ വെട്ടിക്കലിൽ ,ഇന്നിതാ ആരംഭിക്കുന്നു. ഈ സ്വപ്നത്തിന്റെ കൂടെ Dreamstone Builders നെ കൂടെകൂട്ടിയതിനു നന്ദി. പ്രതീക്ഷയോടെ ഇനി ഈ സ്വപ്നധൗത്യത്തിന് , സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് നമുക്കൊരുമിച്ച് യാത്ര ആരംഭിക്കാം,🏡❤️ ➡️𝙎𝙩𝙤𝙣𝙚 𝙡𝙮𝙞𝙣𝙜 𝙘𝙚𝙧𝙚𝙢𝙤𝙣𝙮 🏡 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗲𝗻𝗶𝗹 𝗥𝗮𝗷 𝗦𝗾𝗳𝘁 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝗺𝗮𝗻𝗲𝗲𝗱, 𝘃𝗲𝘁𝘁𝗶𝗸𝗮𝗹, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #stonelayingceremony #newproject
₹1,900Labour + Material
Dreamstone
Dreamstone Builders
Civil Engineer
"ഈ വാക്കുകൾക്ക് മുൻപിൽ ഈ അഭിമാന നിമിഷത്തിൽ, ഞങ്ങൾ ശിരസ്സാൽ നമിക്കുന്നു 🙏 . ❤️💯" വീടെന്ന ഒരു മഹത്തായ സ്വപ്നത്തെ,നിങ്ങൾ പ്രതീക്ഷിച്ച രീതിയിൽ അതിന്റെ,ഏറ്റവും ഉന്നതിയിൽ എത്തിക്കാൻ ശ്രമിക്കുക, എന്നത് മാത്രമെ ഞങ്ങൾ ചെയ്തിട്ടുള്ളൂ. ❤️💯. 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ന്റെ കയ്യൊപ്പ് ചാർത്തിയ ഏടുകളിൽ ഒരു അഭിമാന സ്ഥൂപമായി, പൂർത്തീകരിച്ച ഒരു ഭവനവും കൂടി നിങ്ങൾക്ക് മുന്നിൽ,സമർപ്പിച്ചു കൊണ്ട്.ഇനിയും കയ്യൊപ്പ് ചാർത്തുവാനുള്ള ഇടങ്ങൾ തേടി ഞങ്ങൾ യാത്ര തുടരട്ടെ. 🏡❤️💯 𝗖𝗼𝗺𝗽𝗹𝗲𝘁𝗲𝗱 𝗽𝗿𝗼𝗷𝗲𝗰𝘁🏡💯 𝗖𝗹𝗶𝗲𝗻𝘁 : 𝗥𝗶𝗻𝗼 𝘁𝗵𝗮𝗺𝗯𝘆 𝗦𝗾𝗳𝘁 : 𝟭𝟴𝟳𝟳 (𝟯𝗕𝗛𝗞) 𝗣𝗹𝗮𝗰𝗲 : 𝗯𝗮𝘃𝗮𝗽𝗽𝗮𝗱𝘆, 𝗽𝘂𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 𝗧𝗼𝘁𝗮𝗹 𝗰𝗼𝘀𝘁 𝗼𝗳 𝘁𝗵𝗶𝘀 𝗽𝗿𝗼𝗷𝗲𝗰𝘁 𝘄𝗶𝘁𝗵 𝗶𝗻𝘁𝗲𝗿𝗶𝗼𝗿𝘀 & 𝗮𝗹𝗹 : ₹𝟱𝟯 𝗹𝗮𝗸𝗵𝘀💸 കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപ്പെടുക. "𝘿𝙧𝙚𝙖𝙢𝙨𝙩𝙤𝙣𝙚 𝘽𝙪𝙞𝙡𝙙𝙚𝙧𝙨 " ------------------------------------------ #complete #completed_house_construction #completed🎊😍 #completed_house_interior #KeralaStyleHouse
₹1,950 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store