രണ്ട് സഹോദരിമാരുടെ സ്വപ്നങ്ങൾ, ഒന്നാകുന്ന നിമിഷങ്ങൾ. ❤️ 🏡
𝗦𝘁𝗼𝗻𝗲 𝗹𝘆𝗶𝗻𝗴 𝗰𝗲𝗿𝗲𝗺𝗼𝗻𝘆💯
കണ്ടുമുട്ടലും, ചർച്ചകളും വളരെ വേഗത്തിലായിരുന്നു.ഈ ദിവസം തന്നെ കല്ലിടൽ ചടങ്ങ് അവർക്ക് അത്രമേൽ നിർബന്ധമായിരുന്നെന്നിരിക്കെ,പ്ലാൻ ഒരു 𝗢𝘂𝘁𝗹𝗶𝗻𝗲 മാത്രം ആയിട്ടുള്ളൂ വെങ്കിലും,ഒരു എഗ്രിമെന്റും എഴുതാതെ തന്നെ,കൂടെ നിന്ന് കൊണ്ട് അവരുടെ ആഗ്രഹം പോലെ ,ഇന്ന്, തുടങ്ങാൻ പോകുന്ന ആ മഹത്തായ സ്വപ്നത്തിന്റെ തറ കല്ലിടൽ ചടങ്ങിന്,ഞങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞു. 🏡💯വിശ്വാസത്തിന്റെയും, പരിഗണനയുടെയും, അപ്പുറം ഒരെഴുത്തിനും, കരാറിനും സ്ഥാനമില്ല. എന്നുവെച്ച് ഞങ്ങൾ വെക്കാറില്ല എന്നല്ല, ഇനി, അങ്ങനെ എഴുത്തും കരാറും എല്ലാം ഉണ്ടെങ്കിലും, അതിൽ മാത്രം ഒതുങ്ങുന്നതല്ല ഞങ്ങൾക്ക് നിങ്ങളോടുള്ള പരിഗണയും, ഉത്തരവാദിത്തവും അത് തുടർക്കാലങ്ങളിലും കാത്തു സൂക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ് എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് കൂടിയാണ്, ഓരോ വർക്കുകളും ഞങ്ങൾ ഏറ്റെടുക്കുന്നത്, എന്ന് നിങ്ങളെ ഓർമിപ്പിച്ചു കൊണ്ട്, നിങ്ങളുടെ ഓരോരുത്തരുടെയും സ്വപ്നങ്ങളുമായി ഞങ്ങൾ യാത്ര തുടരട്ടെ.... 💯
#stonelyingceremony #KeralaStyleHouse #keralhoused