hamburger
Dreamstone Builders

Dreamstone Builders

Civil Engineer | Ernakulam, Kerala

₹1,950Labour + Material
നിങ്ങളെ ഞങ്ങൾക്കും, ഞങ്ങളെ നിങ്ങൾക്കും ആവശ്വമുള്ളിടത്തോളം, കാലം നമ്മൾ സ്വപ്നങ്ങളെ എത്തിപ്പിടിക്കും. 🏡💯 ഇതാ, പുതിയൊരു സ്വപ്നത്തിന്റെ ഉത്ഭവത്തിന്റെ കൂടി സന്തോഷം നിങ്ങളുമായി പങ്ക് വെക്കട്ടെ , ഈ പൊന്നിൻ ചിങ്ങ മാസത്തിലെ രണ്ടാമത്തെ കല്ലിടൽ ചടങ്ങാണ് നിങ്ങൾ കാണുന്നത്.എറണാകുളം സ്വദേശികളായ Mr. Vijeesh & Resmi എന്നിവർ അടങ്ങിയ കുടുംബത്തിന് വേണ്ടി എറണാകുളം ജില്ലയിൽ , തിരുവാണിയൂരിൽ,1838 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി ഇതാ അവരുടെ സ്വപ്ന ഭവനം യാഥാർഥ്യമാകാൻ പോകുന്നു.തുടക്കം മുതൽ ഒടുക്കം വരെ നിങ്ങൾ തന്നെ സാക്ഷികൾ.ഓരോ ദൗത്യവും അത്ര മേൽ പ്രിയപ്പെട്ടതാണ് ❤️. സർവേശ്വരനിൽ നന്ദി അർപ്പിച്ചു കൊണ്ട് ഈഒരു സ്വപ്ന ദൗത്യം കൂടി ചേർത്ത് നിർത്തി കൊണ്ട് ഞങ്ങൾ യാത്ര ആരംഭിക്കട്ടെ.🏡 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 "𝑩𝒖𝒊𝒍𝒅 𝒘𝒊𝒕𝒉 𝒕𝒓𝒖𝒔𝒕 & 𝒒𝒖𝒂𝒍𝒊𝒕𝒚🏡" 𝗖𝗹𝗶𝗲𝗻𝘁 : 𝗠𝗿 𝗩𝗶𝗷𝗲𝗲𝘀𝗵 & 𝗥𝗲𝘀𝗺𝗶 𝗩𝗶𝗷𝗲𝗲𝘀𝗵 𝗦𝗾𝗳𝘁 : 𝟭𝟴𝟯𝟴 𝗣𝗹𝗮𝗰𝗲 : 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗶𝘆𝘂𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #stonelayingceremony #newproject #KeralaStyleHouse #keralahomedesignz
likes
5
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store