നീണ്ട ഒരു കാലയളവിലെ, ചർച്ചകൾക്കും, തീരുമാനങ്ങൾക്കും,വിരാമം ഇട്ട് കൊണ്ട്, ഒടുവിൽ ഇന്നിതാ 𝗠𝗿. 𝗣𝗵𝗶𝗹𝘀𝗼𝗻 𝗞𝘂𝗿𝗶𝗮𝗸𝗼𝘀𝗲 സാറും കുടുംബവും 🙏അവർ ആഗ്രഹിച്ച സ്വപ്നങ്ങളിൽ ഒന്നായ വീടിന്റെ തറ കല്ലിട്ട് കൊണ്ട് തുടക്കം കുറിക്കുകയാണ്. ആഗ്രഹിച്ച സ്വപ്നങ്ങൾ ഏറ്റവും ഭംഗിയായി പൂർത്തീകരിക്കാൻ, ഞങ്ങൾ തടത്തുന്ന യാത്രയിൽ ഇനി 𝗗𝗿𝗲𝗮𝗺𝘀𝘁𝗼𝗻𝗲 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 നോടൊപ്പം പുതിയൊരു കുടുംബം കൂടി, അവരുടെ സ്വപ്നങ്ങൾ 🏡❤️കൂടി.തുടങ്ങുന്ന ബന്ധങ്ങൾ ഞങ്ങൾ അവസാനിപ്പിക്കുകയില്ല.അവസാനിപ്പിക്കുന്ന ബന്ധങ്ങൾ ഞങ്ങൾ തുടങ്ങാറുമില്ല. 𝗦𝘁𝗼𝗻𝗲 𝗹𝘆𝗶𝗻𝗴 𝗰𝗲𝗿𝗲𝗺𝗼𝗻𝘆🪨🏡❤️ 𝗖𝗹𝗹𝗶𝗲𝗻𝘁 : 𝗣𝗵𝗶𝗹𝘀𝗼𝗻 𝗞𝘂𝗿𝗶𝗮𝗸𝗼𝘀𝗲
𝗦𝗾𝗳𝘁 : 𝟭𝟵𝟰𝟭 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟮𝟬𝟬𝟬(𝗰𝗼𝗹𝘂𝗺𝗻 𝗳𝗼𝗼𝘁𝗶𝗻𝗴 𝗳𝗼𝘂𝗱𝗮𝘁𝗶𝗼𝗻) 𝗣𝗹𝗮𝗰𝗲 :𝗠𝗮𝘁𝘁𝗮𝗸𝘂𝘇𝗵𝘆, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺
#stonelayingceremony #newproject